AAK

മറ്റൊരു വാഹനത്തെ മറികടന്നുവരുന്നതിനിടെ കാര്‍ ബൈക്കിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. പാലാ-തൊടുപുഴ റോഡില്‍ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.ബൈക്ക് യാത്രികനായ പിഴക് സ്വദേശി സഞ്ജു ബേബി (23)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെ ഐങ്കൊമ്ബിന് സമീപത്തുവെച്ച്‌…

വലമ്ബൂര്‍ നിവാസികള്‍ രാവിലെ എണീറ്റുനോക്കിയപ്പോള്‍ വീടുകള്‍ക്ക് മുമ്ബിലും റോഡരികിലും മിഠായി വിതറിയ…

മലപ്പുറം: ജനങ്ങളെ ആശങ്കയിലാക്കി വീടുകള്‍ക്ക് മുമ്ബില്‍ മിഠായി വിതറിയ നിലയില്‍. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ വലമ്ബൂർ സെൻട്രല്‍ മുതല്‍ പൂപ്പലം റോഡിന്റെ അവസാനം വരെ രണ്ട് കിലോമീറ്റർ ഭാഗത്താണ് റോഡരികില്‍ വീടുകള്‍ക്ക്…

പോക്സോ കേസില്‍ യുവതി അറസ്റ്റില്‍; 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നടപടി

കണ്ണൂർ: പോക്സോ കേസില്‍ യുവതി പിടിയില്‍. കണ്ണൂർ ജില്ലയിലെ തളിപ്പറമ്ബിലാണ് സംഭവം. പുളിമ്ബറമ്ബ് സ്വദേശി സ്നേഹ മെർലിനാണ് അറസ്റ്റിലായത്.12കാരിയെ ലൈംഗികമായി പീഡ‍ിപ്പിച്ചെന്ന പരാതിയിലാണ് തളിപ്പറമ്ബ് പൊലീസ് സ്നേഹയെ അറസ്റ്റ് ചെയ്തത്.…

ഡ്യൂട്ടിക്കിടെ മദ്യപിച്ച്‌ ലക്കുകെട്ട് പഞ്ചായത്ത് സെക്രട്ടറി റോഡരികില്‍ കിടന്നു

മലപ്പുറം: മദ്യലഹരിയില്‍ പഞ്ചായത്ത് സെക്രട്ടറി റോഡരികില്‍ കിടന്നു. മലപ്പുറം ജില്ലയിലെ വെട്ടത്തൂർ പഞ്ചായത്ത് സെക്രട്ടറി ഷാജിമോൻ കെ.പിയാണ് മദ്യലഹരിയില്‍ പെരിന്തല്‍മണ്ണയില്‍ റോഡരികില്‍ കിടന്നത്.ഡ്യൂട്ടിക്കിടെയാണ് മദ്യപിച്ചു ലക്കുകെട്ടതെന്നാണ്…

ഐപിഎല്‍ 2025: ടീമുകള്‍ക്ക് ആശ്വാസം, സീസണ്‍ നഷ്ടമാകുന്ന താരങ്ങള്‍ക്ക് പകരക്കാരെ കണ്ടെത്താൻ…

കര്‍ശനമായ സ്ക്വാഡ് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കുന്ന ലീഗാണ് ഐപിഎല്‍. പുതിയ സീസണിന് മുന്നോടിയായി ചില മാനദണ്ഡങ്ങളില്‍ അയവ് വരുത്താനൊരുങ്ങുകയാണ് ബിസിസിഐ.താരങ്ങള്‍ക്ക് പരുക്കുപറ്റുകയോ പിൻവാങ്ങുകയോ ചെയ്യേണ്ടി വന്നാലോ അല്ലെങ്കില്‍…

വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു, പൂര്‍ണ്ണമായും കത്തി നശിച്ചു

കോഴിക്കോട് : ബാലുശേരിയില്‍ ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനത്തിന് തീ പിടിച്ചു. ലാവണ്യ ഹോം അപ്ലയൻസസിനാണ് രാത്രി 12.30 തോടെ തീ പിടിച്ചത്.കട പൂർണമായും കത്തി നശിച്ചു. ബാലുശ്ശേരിയില്‍ നിന്നും പേരാമ്ബ്രയില്‍ നിന്നടക്കം ഫയർഫോഴ്സ്…

കോഴിക്കോട് സ്‌കൂള്‍ വാനിടിച്ച്‌ 2ാം ക്ലാസുകാരി മരിച്ചു; ആയൂരില്‍ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌…

കൊല്ലം/കോഴിക്കോട്: ആയൂരില്‍ കെഎസ്‌ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. കോഴിക്കോട് ജില്ലയിലെ കുണ്ടായിത്തോട് സ്‌കൂള്‍ വാൻ കയറി രണ്ടാം ക്ലാസ് വിദ്യാർത്ഥിയും മരണപ്പെട്ടു.ആയൂരില്‍ സ്കൂട്ടർ യാത്രികനായ ആയുർ ഒഴുകുപാറക്കല്‍…

ദല്ലാള്‍ നന്ദകുമാറിൻ്റെ അപകീര്‍ത്തി കേസ്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരായ നടപടികള്‍ക്ക്…

കൊച്ചി: ദല്ലാള്‍ നന്ദകുമാറിൻ്റെ അപകീർത്തി കേസില്‍ കെ സുരേന്ദ്രനെതിരായ നടപടികള്‍ തത്കാലത്തേക്ക് കോടതി തടഞ്ഞു.കേരള ഹൈക്കോടതിയാണ് ഇടക്കാല സ്റ്റേ അനുവദിച്ചത്. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസ് നടപടികള്‍ക്കാണ്…

ഗതാഗതം തടസപ്പെടുത്തി ഗുണ്ടയുടെ പിറന്നാള്‍ ആഘോഷം, ഇടപെട്ട് പൊലീസ്; ഗുണ്ടകള്‍ അറസ്റ്റില്‍

കായംകുളം: കുപ്രസിദ്ധ ഗുണ്ട ഫൈസല്‍ (31) സംഘടിപ്പിച്ച പിറന്നാളാഘോഷം പൊളിച്ച്‌ കായംകുളം പൊലീസ്. കഴിഞ്ഞ ബുധനാഴ്ച രാത്രി 10.30 ഓടെയാണ് പുതുപ്പള്ളി കൂട്ടം വാതുക്കല്‍ പാലത്തില്‍ വെച്ച്‌ ഗുണ്ടകള്‍ ചേര്‍ന്ന് പിറന്നാളാഘോഷം സംഘടിപ്പിച്ചത്.ഫൈസലിനെ…

ഗൃഹനാഥനെ വെട്ടിക്കൊന്നു, സഹോദരിക്ക് പരുക്ക്: ആക്രമിച്ചത് സഹോദരീ ഭര്‍ത്താവും സുഹൃത്തുക്കളും

തിരുവനന്തപുരം: വർക്കലയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല കരുനിലക്കോട് സ്വദേശിയായ 57 വയസ്സുള്ള സുനില്‍ദത്താണ് വെട്ടേറ്റ് മരിച്ചത്.സുനില്‍ ദത്തിന്റെ സഹോദരി ഉഷാ കുമാരിക്കും തലയ്ക്ക് വെട്ടേറ്റു. ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍…