AAK

പെണ്‍കുട്ടികളെ യുവാവ് പരിചയപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി, ‘മുംബൈ പ്ലാൻ’ അറിഞ്ഞ് ഒപ്പം കൂടി,…

മലപ്പുറം: താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികള്‍ മുംബൈയില്‍ എത്തിയെന്ന് സ്ഥിരീകരണം. താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഫാത്തിമ ഷഹദ (16), അശ്വതി (16) എന്നിവർക്ക് ഒപ്പം ഒരു യുവാവ് കൂടിയുണ്ട്.കുട്ടികളെ കോഴിക്കോട് റെയില്‍വേ…

ജാനുവമ്മയെ കാണാതായിട്ട് 6 ദിവസം, നിര്‍ണായക കണ്ടെത്തല്‍; ധരിച്ചിരുന്ന വസ്ത്രം വനത്തിനുള്ളില്‍,…

കോടഞ്ചേരി: കോഴിക്കോട് നിന്നും കാണാതായ വയോധികയ്ക്കായി തെരച്ചില്‍ ഊർജ്ജിതമാക്കി. കോടഞ്ചേരി വലിയകൊല്ലി സ്വദേശിനിയായ മംഗലം വീട്ടില്‍ ജാനുവിനെയാണ് മാര്‍ച്ച്‌ ഒന്ന് മുതല്‍ കാണാതായത്.75കാരിയായ ജാനുവമ്മക്കായി ആറാം ദിവസവും തെരച്ചില്‍ ഊര്‍ജ്ജിതമാ്.…

നിലമ്ബൂരില്‍ മുൻ നൃത്താധ്യാപികയായ വയോധികക്ക് മര്‍ദനമേറ്റ സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി…

മലപ്പുറം; നിലമ്ബൂരില്‍ മുൻ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമർദനമേറ്റ സംഭവത്തില്‍ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അടിയന്തിര റിപ്പോർട്ട് തേടി.സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടൻ മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസറോട്…

ഹജ്ജ് യാത്ര; കോഴിക്കോട് നിന്നുള്ള ഉയര്‍ന്ന വിമാനയാത്ര നിരക്കിനെതിരായ ഹര്‍ജിയില്‍ ഇടപെടാൻ…

ദില്ലി: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രയ്ക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതിനെതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച്‌ സുപ്രീംകോടതി.നിരക്ക് നിശ്ചയിക്കുന്നത് ന്യൂനപക്ഷകാര്യ മന്ത്രാലയമാണ്, നയപരമായ തീരുമാനത്തില്‍ കോടതി…

41 പന്തില്‍ 80 നോട്ടൗട്ട്, സുബിനും അജ്നാസും തകര്‍ത്തടിച്ചു, കെസിഎ പ്രസിഡന്റ് കപ്പില്‍ റോയല്‍സിനും…

ആലപ്പുഴ: കെസിഎ പ്രസിഡൻ്റ്സ് കപ്പ് ക്രിക്കറ്റില്‍ റോയല്‍സിന് തുടർച്ചയായ രണ്ടാം വിജയം. ടൈഗേഴ്സിനെ മൂന്ന് വിക്കറ്റിനാണ് റോയല്‍സ് തോല്‍പ്പിച്ചത്.മറ്റൊരു മത്സരത്തില്‍ പാന്തേഴ്സ് ഈഗിള്‍സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചു. റോയല്‍സിനെതിരെ ആദ്യം…

രഹസ്യ വിവരത്തെ തുടര്‍ന്ന് ലോഡ്ജ് മുറിയില്‍ പരിശോധന; യുവതിയും യുവാവും 14.950 ഗ്രാം എംഡിഎംഎയുമായി…

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ രണ്ടിടങ്ങളില്‍ എംഡിഎംഎ വേട്ട. രണ്ടിടങ്ങളില്‍ നിന്നായി രണ്ട് യുവാക്കളെയും ഒരു യുവതിയെയും പിടികൂടി.വില്‍പനക്കായി കൊണ്ട് വന്ന 50.95 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. അരക്കിണർ സ്വദേശി…

കാണാതായ പെണ്‍കുട്ടികള്‍ ഇന്നലെ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു; സിസിടിവി ദൃശ്യം…

മലപ്പുറം: മലപ്പുറം താനൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം വ്യാപകം. പെണ്‍കുട്ടികള്‍ ഇന്നലെ തിരൂർ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സിസിടിവി ദൃശ്യം പുറത്ത് വന്നു.ഇന്നലെ ഉച്ചക്ക് 12 മണിക്ക് ശേഷമാണ് പെണ്‍കുട്ടികള്‍ തിരൂർ…

ലോ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മരണം; സുഹൃത്ത് അറസ്റ്റില്‍, ആത്മഹത്യ പ്രേരണ ചുമത്തി

കോഴിക്കോട്: കോഴിക്കോട് ലോ കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ സുഹൃത്ത് അല്‍ഫാൻ ഇബ്രാഹിമിന്റെ അറസ്റ്റ് രേഖപ്പെടുത്തി.ഇയാള്‍ക്കെതിരെ ആത്മഹത്യ പ്രേരണ ചുമത്തി. പെണ്‍കുട്ടിയുടെ ഫോണ്‍ പ്രതി ബലമായി എടുത്ത് കൊണ്ടുപോയിരുന്നു.…

ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല! അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണം, കേരളത്തില്‍ താപനില 3…

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കേരളത്തില്‍ പലയിടങ്ങളിലും സാധാരണയെക്കാള്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നാണ് പ്രവചനം.തൃശൂർ, പാലക്കാട് ജില്ലകളില്‍ താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയായേക്കും.…

എല്ലാം ഫ്രീ! പുതുക്കലടക്കം എല്ലാ ആധാര്‍ സേവനവും, പ്രമേഹമടക്കം പരിശോധന, ഇനിയുമുണ്ട് കാര്യം, കൊല്ലം…

കൊല്ലം: പൊതുജനങ്ങള്‍ക്ക് സൗജന്യ സേവനങ്ങളും വിസ്മയ കാഴ്ചകളും ഒരുക്കി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആശ്രാമം മൈതാനത്തു നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേള മാര്‍ച്ച്‌ 10 വരെ. പുതിയ ആധാര്‍, 10 വര്‍ഷം…