AAK

18 സ്പെഷ്യല്‍ ട്രെയിനുകള്‍, 10 സ്ഥലങ്ങളില്‍ കൂളറുകള്‍, 179 സിസിടിവികള്‍; ആറ്റുകാല്‍ പൊങ്കാല…

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം. രാവിലെ പത്ത് മണിക്ക് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കം കുറിക്കുന്നത്.വൈകീട്ട് 6-ന് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിതാ പ്രമോദ് നിർവഹിക്കും.…

സച്ചിന്‍റെ ആ റെക്കോര്‍ഡും തകര്‍ത്ത് വിരാട് കോലി, സ്വന്തമാക്കിയത് അപൂര്‍വനേട്ടം

ദുബായ്: ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ അര്‍ധസെഞ്ചുറിയുമായി ഇന്ത്യയെ ഫൈനലിലെത്തിച്ച വിരാട് കോലി സ്വന്തമാക്കിയത് അപൂര്‍വ റെക്കോര്‍ഡ്.ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഏറ്റവും കൂടുതല്‍ 50 പ്ലസ് സ്കോറുകള്‍ നേടുന്ന ബാറ്ററെന്ന…

ഭാര്യയെ സംശയം; കടയില്‍ കയറി അരയില്‍ ഒളിപ്പിച്ച കത്തിയെടുത്ത് യുവതിയെ ഭര്‍ത്താവ് ആക്രമിച്ചു, പ്രതി…

തൃശൂര്‍: ചാലക്കുടിയില്‍ യുവതിയെ കടയില്‍ കയറി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. നെല്ലായി പന്തല്ലൂര്‍ സ്വദേശിയായ പാണപറമ്ബില്‍ സലീഷ് (45) ആണ് അറസ്റ്റിലായത്.ഇന്നലെ രാവിലെ 9.30മണിയോടെ ചാലക്കുടിയിലെ സ്വകാര്യ…

ബംഗാള്‍ സ്വദേശി പിടിയിലായി; പരിശോധനയില്‍ കിട്ടിയത് മൂന്നര കിലോ കഞ്ചാവ്

മലപ്പുറം: തിരൂരങ്ങാടി ഒതുക്കുങ്ങലില്‍ 3.5 കിലോഗ്രാമിലധികം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു.താഹെർ അലി ഷേഖ് (33) എന്നയാളാണ് പിടിയിലായത്. മലപ്പുറം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്‌പെക്ടർ നൗഫല്‍ എ ന്റെ…

മാരുതി ഫ്രോങ്ക്സ് ഹൈബ്രിഡ്, ഇലക്‌ട്രിക്: അറിയേണ്ടതെല്ലാം!

മാരുതി ഫ്രോങ്ക്സ് ഹൈബ്രിഡ്, ഫ്രോങ്ക്സ് ഇലക്‌ട്രിക് തുടങ്ങിയ മാരുതി സുസുക്കി മോഡലുകളുടെ കാത്തിരിപ്പിലാണ് ഫാൻസ്.2025 മധ്യത്തോടെ ഫ്രോങ്ക്സ് ഹൈബ്രിഡ് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം കോംപാക്റ്റ് ക്രോസ്‌ഓവറിന്റെ ഇലക്‌ട്രിക് പതിപ്പ് 2027…

‘സംസ്ഥാന സര്‍ക്കാരിന്‍റെ പിടിപ്പുകേട്’; ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ കണക്കുകള്‍…

ദില്ലി: ആശാവര്‍ക്കര്‍മാരുടെ സമരം തുടരുന്നതിനിടെ പ്രതിഫലം നല്‍കുന്നതില്‍ കുടിശ്ശിക വരുത്തിയതില്‍ നല്‍കിയ തുകയുടെ കണക്കുകള്‍ നിരത്തി സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രം.ആശാ വര്‍ക്കര്‍മാരുടെ പ്രതിഫലം നല്‍കാത്തത് സംസ്ഥാന…

സക്സേനയും സര്‍വാതെയും മറുനാടൻ താരങ്ങളല്ല, നമ്മുടെ ഭാഗം; കേരളത്തിന്‍റേത് കിരീട സമാന നേട്ടമെന്ന്…

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിന്‍റെ ചരിത്രത്തിലാദ്യമായി ഫൈനലില്‍ എത്തിയ കേരളം കൈവരിച്ചത് ജയ സമാന നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.റണ്ണർ അപ്പ് സ്ഥാനം കരസ്ഥമാക്കിയ കേരള ടീമിനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങില്‍…

നിരാശപ്പെടുത്തി വീണ്ടും രോഹിത്, ഗില്ലും മടങ്ങി, പ്രതീക്ഷയായി കോലിയും ശ്രേയസും; ഓസീസിനെതിരെ ഇന്ത്യ…

ദുബായ്: ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റില്‍ ഓസ്ട്രേലിയക്കെതിരെ 265 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടം.ഓസ്ട്രേലിയക്കെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെന്ന…

സ്കൂള്‍ പരിസരത്ത് പരിശോധന; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് പിടികൂടി പൊലീസ്, കഞ്ചാവ്…

തിരുവനന്തപുരം: സ്കൂള്‍ പരിസരത്തെ കഞ്ചാവ് വില്‍പ്പനയ്ക്കിടെ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട പ്രതിയെ പിടികൂടി.മംഗലപുരം മുല്ലശ്ശേരി സ്വദേശി അനു നായർ (27) ആണ് പൊലീസിന്റെ പിടിയിലായത്. സ്കൂള്‍ വിടുന്ന സമയം കഞ്ചാവുമായി വില്പനയ്ക്കെത്തിയ ഇയാള്‍…

സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നത് ഖത്തർ തുടരും, വെബ് സമ്മിറ്റ് ഖത്തർ- 2025 ഉദ്ഘാടനം ചെയ്‌ത്‌…

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി ഞായറാഴ്ച്ച വെബ് സമ്മിറ്റ് ഖത്തർ 2025 ഉദ്ഘാടനം ചെയ്‌തു. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന മിഡിൽ ഈസ്റ്റിലെയും നോർത്ത് ആഫ്രിക്കയിലെയും…