കൊടും ചൂടിന് ആശ്വാസമായി വേനല്‍മഴ സാധ്യത തുടരുന്നു; 2 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്
തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനല്‍മഴ സാധ്യത തുടരുന്നു. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും കൂടുതലിടങ്ങളില്‍, പ്രത്യേകിച്ച് തെക്കൻ, മധ്യ കേരളത്തില്‍ വേനല്‍മഴ പ്രതീക്ഷിക്കാം.അതേസമയം, ഉയർന്ന താപനില…
