AAK

ആശ്വാസം ഉറപ്പ്, ദേ എത്തി മഴ, കേരളത്തില്‍ വീണ്ടും യെല്ലോ അലര്‍ട്ട്; വരും മണിക്കൂറില്‍ ഇടിമിന്നല്‍ മഴ…

തിരുവനന്തപുരം: കൊടും ചൂടില്‍ വലയുന്ന കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. വരും മണിക്കൂറില്‍ 2 ജില്ലകളിലും വരും ദിവസങ്ങളില്‍ കേരളത്തിലാകെയും മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം…

യുഎസിലെ ഡ്യൂക്ക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് 5 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് നേടി മലപ്പുറം സ്വദേശി

മലപ്പുറം: മലപ്പുറം പത്തിരിയാല്‍ സ്വദേശി മുഹമ്മദ് ഫായിസ് പരപ്പന് ലോകത്തിലെ മികച്ച സര്‍വകലാശാലകളില്‍ ഒന്നായ അമേരിക്കയിലെ ഡ്യൂക്ക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അഞ്ച് കോടി രൂപയുടെ ഗവേഷണ സ്‌കോളര്‍ഷിപ് ലഭിച്ചു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്…

ദേശീയദിനാഘോഷം: പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും ആശംസകളുമായി കുവൈത്ത് അമീര്‍

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ദേശീയ ദിനത്തിന്റെ 64ാം വാർഷികവും വിമോചന ദിനത്തിന്റെ 34ാം വാർഷികവും ആഘോഷിക്കുന്ന സന്ദർഭത്തില്‍ പൗരന്മാർക്കും കുവൈത്തിലെ പ്രവാസികള്‍ക്കും ആശംസകള്‍ അറിയിച്ച്‌ അമീർ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബർ അല്‍…

Gold Rate Today: ഒടുവില്‍ 64,000 ത്തിന് താഴേക്ക്; കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, പ്രതീക്ഷയോടെ…

തിരുവനന്തപുരം; ഒൻപത് ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് സംസ്ഥാനത്തെ സ്വർണവില 64000 ത്തിന് താഴെയെത്തി. പവന് ഇന്ന് മാത്രം 640 രൂപയാണ് കുറഞ്ഞത്.ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 63440 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില താഴേക്കാണ്. മൂന്ന്…

വയനാട് പുനരധിവാസം; ഹരിസണ്‍ മലയാളത്തിന്റെ അപ്പീല്‍ ഡിവിഷൻ ബെഞ്ച് ഫയലില്‍ സ്വീകരിച്ചു

കൊച്ചി: വയനാട് പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കാൻ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ ഹരിസണ്‍ മലയാളത്തിന്റെ അപ്പീല്‍ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ഇല്ല.ഇടക്കാല ഉത്തരവ് നല്‍കാൻ ഡിവിഷൻ ബഞ്ച് വിസമ്മതിച്ചു. അപ്പീല്‍ ഡിവിഷൻ ബെഞ്ച്…

എക്സറേ യന്ത്രങ്ങള്‍ തകരാറില്‍; തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തുന്ന രോഗികള്‍ വലയുന്നു

തൃശൂര്‍: ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എക്‌സറേ യന്ത്രങ്ങള്‍ പണി മുടക്കിയതോടെ രോഗികള്‍ ദുരിതത്തിലായിരിക്കുകയാണ്.ആശുപത്രിയില്‍ നിലവില്‍ മൂന്ന് ഡിജിറ്റല്‍ എക്‌സറേ യന്ത്രങ്ങളാണുള്ളത്. ഇതില്‍ രണ്ടെണ്ണവും പ്രവര്‍ത്തന…

‘എടാ തീര്‍ന്നിട്ടില്ല, ഞാൻ തുടങ്ങീട്ടേ ഉള്ളൂ, ചെക്കൻ പൊളി മൂഡില്‍’; നിവിൻ പോളി ശരിക്കും…

മലയാളികളുടെ പ്രിയ താരമാണ് നിവിൻ പോളി. കഴിഞ്ഞ ദിവസം താരത്തിന്റെ ഫോട്ടോ ഷൂട്ട് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധനേടിയിരുന്നു.പ്രേമം ലുക്കിലുള്ള താരത്തിന്റെ ഫോട്ടോകള്‍ കണ്ട് പഴയ നിവിൻ പോളി തിരിച്ചെത്തിയെന്നായിരുന്നു ആരാധകർ പറഞ്ഞത്.…

ഒന്നാമൻ മോഹൻലാലോ മമ്മൂട്ടിയോ?, പരാജയപ്പെട്ട ചിത്രം മുന്നില്‍, സര്‍പ്രൈസായി കണക്കുകള്‍

പ്രേക്ഷക പ്രീതിയും നിരൂപക ശ്രദ്ധയും ചിത്രങ്ങള്‍ക്ക് ലഭിക്കുന്നതായിരുന്നു പണ്ടുകാലത്ത് വിജയത്തിന്റെ അളവുകോലായി നിശ്ചയിച്ചിരുന്നത്.എത്ര ദിവസം പ്രദര്‍ശിപ്പിച്ചുവെന്നത് നിലവില്‍ സിനിമാ ലോകത്ത് പരിഗണനാ വിഷയമേയല്ല. എന്നാല്‍ ഇന്ന് എത്ര നേടിയെന്ന…

ഒരാള്‍ പൊക്കത്തില്‍ കാട്, കടുവകളടക്കമുള്ള വന്യ ജീവികള്‍; ബത്തേരിയിലെ ബീനാച്ചി എസ്റ്റേറ്റില്‍ വീണ്ടും…

സുല്‍ത്താൻ ബത്തേരി: മധ്യപ്രദേശ് സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ബീനാച്ചി എസ്റ്റേറ്റില്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന അഗ്നിബാധ ജനവാസ മേഖലകള്‍ക്ക് ഭീഷണിയാകുന്നു.ഇന്നലെ എസ്റ്റേറ്റിനുള്ളില്‍ നല്ല രീതിയിലുള്ള തീ പിടിത്തമാണ് ഉണ്ടായത്. ഫയർഫോഴ്സിന്റെയും…

നീര്‍ച്ചോലകളെല്ലാം വറ്റി, ചൂലനൂരില്‍ വന്യജീവികള്‍ക്ക് കുടിക്കാൻ തുള്ളി വെള്ളമില്ല; ഒടുവില്‍ പരിഹാരം,…

തൃശൂര്‍: ചൂലനൂരില്‍ വന്യജീവികള്‍ക്ക് കുടിക്കാന്‍ കൃത്രിമ കുളത്തില്‍ വെള്ളം ടാങ്കറിലെത്തിച്ചു. ചൂലനൂര്‍ മയില്‍ സങ്കേതത്തിലെ നീര്‍ച്ചോലകളെല്ലാം വറ്റിയതോടെ കുടിവെള്ളത്തിനായി മയിലും മറ്റു ജീവികളും പരക്കം പായുന്ന കാഴ്ചയായിരുന്നു ഇവിടെ.മഴ…