AAK

‘ഉസ്‍കൂളിലെ ഉണ്ണികള്‍’; ‘ആപ്പ് കൈസേ ഹോ’യിലെ ഗാനമെത്തി

ധ്യാന്‍ ശ്രീനിവാസന്‍റെ തിരക്കഥയില്‍ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ആപ്പ് കൈസേ ഹോ. നാളെയാണ് ചിത്രത്തിന്‍റെ റിലീസ്.ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ഉസ്കൂളിലെ ഉണ്ണികള്‍ എന്ന…

തുറമുഖത്തെ വാര്‍ഫില്‍ വൻ തീപിടുത്തം; കണ്‍വെയര്‍ ബെല്‍റ്റിന് തീപിടിച്ച്‌ സള്‍ഫറിലേക്ക് പടര്‍ന്നു

കൊച്ചി: കൊച്ചി തുറമുഖത്തെ എറണാകുളം വാർഫില്‍ വൻ തീപ്പിടിത്തം. സള്‍ഫർ കയറ്റുന്ന കണ്‍വെയർ ബെല്‍റ്റിനാണ് തീ പിടിച്ചത്.പിന്നാലെ ഇത് ക്യൂ - 10 ഷെഡിനു സമീപം കുട്ടിയിട്ടിരുന്ന സള്‍ഫറിലേക്കും പടർന്നു. കൊച്ചിയിലെ വിവിധ ഫയർസ്റ്റേഷനുകളില്‍ നിന്നായി…

മഹാകുംഭമേളയുടെ സമാപനം ചരിത്രമാക്കി മാറ്റി ഇന്ത്യൻ വ്യോമസേനയുടെ എയര്‍ ഷോ

പ്രയാഗ്‍രാജ്: മഹാകുംഭ മേളയിലെ മഹാശിവരാത്രിയുടെ അവസാനത്തെ സ്നാനപർവ്വത്തില്‍ ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങള്‍ സല്യൂട്ട് നല്‍കി.ബുധനാഴ്ച ഉച്ചയ്ക്ക് വ്യോമസേന വിമാനങ്ങളുടെ ശബ്ദം കേട്ട് ഭക്തർ ആകാശത്തേക്ക് നോക്കി അഭിമാനത്തോടെയും…

ടൂറിസം മേഖലയില്‍ സ്ത്രീ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി; വനിതാ സംരംഭകരെ ലക്ഷ്യമിട്ട്…

തിരുവനന്തപുരം: സംസ്ഥാനത്ത് ടൂറിസം മേഖലയില്‍ സ്ത്രീ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാൻ വനിതാ വികസന കോർപ്പറേഷനുമായി യോജിച്ച്‌ പ്രവർത്തിക്കുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.വനിതാ വികസന കോർപറേഷൻ സ്ത്രീ…

10 മാസത്തിനുള്ളില്‍ വിറ്റത് ഇത്രയും ലക്ഷം ബലേനോകള്‍

വിപണിയില്‍ മാരുതി സുസുക്കി ബലേനോയുടെ ആധിപത്യം തുടരുന്നതായി കണക്കുകള്‍. പ്രീമിയം ഹാച്ച്‌ബാക്ക് വിഭാഗത്തില്‍ വൻ ഡിമാൻഡാണ് ബലേനോയ്ക്ക്.2025 സാമ്ബത്തിക വർഷത്തിലെ ആദ്യ 10 മാസങ്ങളില്‍ ഈ കാർ വൻതോതില്‍ വില്‍പ്പന നടന്നിട്ടുണ്ട്. 2024 ഏപ്രില്‍…

ഭക്ഷണം വിളമ്ബുന്നതിനിടെ ബഹളമുണ്ടാക്കി; ചോദ്യം ചെയ്ത ജയില്‍ ഉദ്യോഗസ്ഥനെ ലഹരി കേസിലെ പ്രതികള്‍…

കൊച്ചി: ആലുവ സബ്ജയിലില്‍ ലഹരി കേസിലെ പ്രതികള്‍ അസിസ്റ്റന്‍റ് പ്രിസണ്‍ ഓഫീസറെ മർദ്ദിച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.അങ്കമാലി ലഹരി കേസിലെ പ്രതികളായ അഫ്സല്‍ ഫരീദ്, ചാള്‍സ് ഡെനിസ്, മുഹമ്മദ് അസാർ, മുനീസ് മുസ്തഫ എന്നിവർ ചേർന്നാണ് അസി. പ്രിസൻ…

വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ മരിച്ച നിലയില്‍, മറ്റൊരിടത്ത് വീടിന് സമീപം യുവാവും മരിച്ച നിലയില്‍

പാലക്കാട്: പാലക്കാട് വിദ്യാര്‍ത്ഥിനിയും യുവാവും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് മുതലമടയിലാണ് വിദ്യാർഥിനിയും യുവാവും തൂങ്ങിമരിച്ചത്.മുതലമട സ്വദേശികളായ അർച്ചന , ഗിരീഷ് എന്നിവരെയാണ് രണ്ടിടങ്ങളിലായി തൂങ്ങിമരിച്ച നിലയില്‍…

പൊള്ളലേറ്റത് 60 ശതമാനത്തോളം, യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയവര്‍ക്ക് 10 വര്‍ഷം ശിക്ഷ

മനാമ: ബഹ്റൈനില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച്‌ ഹൈ ക്രിമിനല്‍ കോടതി.യുവതിയുടെ മേല്‍ സള്‍ഫ്യൂരിക് ആസിഡ് ഒഴിച്ചതിന് മുൻ ഭർത്താവിനും അയാളുടെ അനന്തരവനുമാണ് കോടതി തടവ് ശിക്ഷക്ക് വിധിച്ചത്. പത്ത്…

5 വര്‍ഷം പ്രകടമായി ഇസ്ലാംമതം ആചരിച്ചാലേ വഖഫിന് സ്വത്ത് നല്‍കാനാവൂ,പുതുക്കിയ ബില്‍ അംഗീകരിച്ച്‌…

ദില്ലി:സംയുക്ത പാര്‍ലമെന്‍ററി സമിതി നിര്‍ദ്ദേശിച്ച വിവിധ ഭേദഗതികള്‍ ഉള്‍പ്പെടുത്തിയ പുതുക്കിയ വഖഫ്ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.പുതുക്കിയ വഖഫ് ബില്‍ മാർച്ച്‌ രണ്ടാം വാരം അവതരിപ്പിക്കും.ജെപിസി നല്കിയ ചില ശുപാർശകള്‍ കൂടി…

ഇംഗ്ലണ്ടിനെ ചാരമാക്കിയ അഞ്ച് വിക്കറ്റ് നേട്ടം; റെക്കോര്‍ഡിട്ട് അസ്മത്തുള്ള ഒമര്‍സായ്

ലാഹോര്‍: ചാമ്ബ്യൻസ് ട്രോഫി ക്രിക്കറ്റില്‍ അഫ്‌ഗാനിസ്ഥാന്‍ പുതു ചരിത്രമെഴുതിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെ ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്താക്കി അഫ്‌ഗാന്‍ എട്ട് റണ്‍സിന്‍റെ ത്രില്ലര്‍ ജയം ഇന്നലെ രാത്രി സ്വന്തമാക്കുകയായിരുന്നു.ഗദ്ദാഫി ക്രിക്കറ്റ്…