AAK

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ജാഗ്രത പാലിക്കണം, ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍മഴയ്ക്കും…

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. കാസർകോട്, കണ്ണൂർ ജില്ലകളില്‍ 38 ഡിഗ്രി വരെയും മലപ്പുറം, തൃശ്ശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, ജില്ലകളില്‍ 37ഡിഗ്രി വരെയും താപനില ഉയരാമെന്നാണ് മുന്നറിയിപ്പ്.കോഴിക്കോട്,…

സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡിന് കുറുകെ മറിഞ്ഞു; ബസിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു

മലപ്പുറം: മലപ്പുറം ജില്ലയിലെ പുത്തനത്താണി ചുങ്കം ദേശീയപാതയില്‍ സ്വകാര്യ ബസ് മറിഞ്ഞു. തൃശ്ശൂരിലേക്ക് പോകുന്ന പാരഡൈസ് എന്ന ബസാണ് അപകടത്തില്‍ പെട്ടത്.നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് റോഡിന് കുറുകെയാണ് കിടന്നത്. നിരവധി പേർക്ക് അപകടത്തില്‍…

മഗ്നീഷ്യത്തിന്റെ കുറവ് ഹൃദയത്തെ ബാധിക്കുന്നത് ഇങ്ങനെ

കാല്‍സ്യവും പൊട്ടാസ്യവും പോലെ തന്നെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ് മഗ്നീഷ്യവും. മഗ്നീഷ്യത്തിന്റെ കുറവ് വിവിധ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും.പ്രധാനമായി ഹൃദയത്തിന്റെ പ്രവർത്തനത്തെയാണ് ഇത് ബാധിക്കുക. ഹൃദയത്തെ ആരോഗ്യകരവും ശക്തവുമായി…

ഭാര്യയെ കുത്തിയ ശേഷം ഭര്‍ത്താവ് സ്വയം കഴുത്തില്‍ മുറിവേല്‍പ്പിച്ചു; ആശുപത്രിയിലേക്ക് മാറ്റി

കൊച്ചി: എറണാകുളത്ത് കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ കണ്ടെത്തിയ ആളെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.ആലുവ സ്വദേശി ഹാരിസിനെയാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇയാളുടെ ഭാര്യ പൊന്നാനി സ്വദേശി ഫസീനയെ മഞ്ഞുമ്മലിലെ സ്വകാര്യ…

ഇബ്രാഹിം സദ്രാന് സെഞ്ചുറി, കൂടെ ഒരു റെക്കോര്‍ഡും! അഫ്ഗാന്റെ കൂറ്റന്‍ സ്‌കോറിനെതിരെ ഇംഗ്ലണ്ട്…

ലാഹോര്‍: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സ് അടിച്ചെടുത്ത് അഫ്ഗാനിസ്ഥാന്‍.ഇബ്രാഹിം സദ്രാന്‍ 146 പന്തില്‍ നേടിയ 177 റണ്‍സാണ് അഫ്ഗാന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ജോഫ്ര…

സിബിഎസ്‌ഇ സ്കൂളുകള്‍ക്ക് ഇനി ഉപ-സ്കൂളുകള്‍ തുടങ്ങാം, പ്രത്യേകം അഫിലിയേഷൻ വേണ്ടെന്ന് ബോ‍ര്‍ഡ്…

ന്യൂഡല്‍ഹി: സിബിഎസ്‌ഇ സ്കൂളുകളുടെ അഫിലിയേഷൻ നിബന്ധനകളില്‍ ഇളവ്. ഒരേ പേരും അഫിയിലിയേഷൻ നമ്ബറും ഉപയോഗിച്ച്‌ സ്കൂളുകളുടെ ശാഖകള്‍ തുടങ്ങാൻ അനുമതി നല്‍കിയതാണ് പ്രധാന പരിഷ്കരണം.ഒരേ പേരും അഫിലിയേഷൻ നമ്ബറും ഉപയോഗിക്കാമെങ്കിലും ഇങ്ങനെ തുടങ്ങുന്ന…

കെഎസ്‌ആ‌ര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം: നിരവധി പേര്‍ക്ക് പരുക്ക്

തിരുവനന്തപുരം: വിഴിഞ്ഞത് കെഎസ്‌ആ‌‍ർടിസി ബസുകള്‍ കൂട്ടിയിട്ടിച്ച്‌ അപകടം. വിഴിഞ്ഞം പുതിയ പാലത്തിനടുത്ത് ഇന്ത്യൻ ഓയില്‍ പെട്രോള്‍ പമ്ബിന് സമീപത്ത് ഇന്ന് രാത്രിയോടെയാണ് അപകടം നടന്നത്.എതിർ ദിശകളില്‍ വന്ന കെഎസ്‌ആ‌ർടിസിയുടെ രണ്ട് ബസുകളാണ്…

നിങ്ങള്‍ സോളോ ട്രാവലറാണോ? എങ്കില്‍ ഈ ഡെസ്റ്റിനേഷനുകള്‍ പൊളിയാണ്

യാത്രകള്‍ ചെയ്യുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. ജോലിത്തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് കുടുംബത്തോടൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ യാത്ര ചെയ്യാൻ പലരും സമയം കണ്ടെത്താറുണ്ട്.സമ്മർദ്ദം കുറയ്ക്കാനും മറ്റ് എന്തെങ്കിലും മാനസികമായ…

ഇനി യാത്രാ നടപടിക്രമങ്ങള്‍ അതിവേഗം, ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 70 ഇ-ഗേറ്റുകള്‍ തുറന്നു

റിയാദ്: ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇ-ഗേറ്റ്സ് സേവനത്തിന് തുടക്കം. മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിഷാല്‍ ബിൻ അബ്ദുല്‍ അസീസ് പദ്ധതി ഉദ്‌ഘാടനം ചെയ്തു.മനുഷ്യ ഇടപെടലില്ലാതെ യാത്രാനടപടിക്രമങ്ങള്‍…

സംസ്ഥാനത്ത് ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പ്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്‌ണതരംഗ സാധ്യതാ മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ചൂട് 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കാം. സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ജാഗ്രത…