AAK

കൊലപാതക പരമ്പര ആസൂത്രിതം; ആറു മണിക്കൂറിനിടെ അഞ്ച് കൊലപാതകങ്ങള്‍ നടന്ന ഞെട്ടലില്‍ പോലീസും

നിരവധി കൊലപാതക കേസുകള്‍ കണ്ടും കേട്ടും തെളിയിച്ചും പരിചയമുള്ളവരാണ് കേരള പോലീസ്. എന്നാല്‍ പോലീസിനെ പോലും ഞെട്ടിച്ചു കളഞ്ഞ കൊലപാതക പരമ്പരയാണ് വെഞ്ഞാറമൂട്ടില്‍ നടന്നിരിക്കുന്നത്. ആറു മണിക്കൂറിനിടെ മൂന്ന് വീടുകളിലായി അഞ്ച് കൊലപാതകങ്ങളാണ്…

പി സി ജോര്‍ജ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ തുടരുന്നു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍,…

കോട്ടയം: ചാനല്‍ ചർച്ചയില്‍ മത വിദ്വേഷ പരാമർശം നടത്തിയ കേസില്‍ റിമാന്‍റിലായതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി സി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തില്‍ തുടരുന്നു.ഇസിജി വേരിയേഷനെ തുടർന്നാണ് പി സി ജോർജിനെ ഇന്നലെ കോട്ടയം മെഡിക്കല്‍…

പ്രിയദര്‍ശിനി രാംദാസ് തന്റെ ഏറ്റവും ശക്തമായ കഥാപാത്രം ; മഞ്ജു വാര്യര്‍

എമ്പുരാന്റെ അഞ്ചാമത്തെ ക്യാരക്റ്റര്‍ പോസ്റ്ററായി മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാമദാസിന്റെ പോസ്റ്റര്‍ എത്തി. ലൂസിഫറില്‍ ഏറെ ശ്രദ്ധ നേടിയ പ്രിയദര്‍ശിനിയെന്ന കഥാപാത്രം നടിയുടെ തിരിച്ചു വരവിനു ശേഷം ഏറെ പ്രശംസ നേടിയ…

വീട്ടില്‍ കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; അയല്‍വാസിക്ക് 8 വര്‍ഷം തടവും പിഴയും

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അയല്‍വാസിയെ ശിക്ഷിച്ച്‌ കോടതി.തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഹനീഷിനെ (44) യാണ് കോടതി ശിക്ഷിച്ചത്. ഇയാള്‍ക്ക് എട്ട് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും കോടതി…

പാകിസ്ഥാന് മേല്‍ ആധികാരിക ജയം; ഉച്ചവരെ അവധി നല്‍കി ഇന്ത്യന്‍ കമ്ബനി ഉടമ

പാകിസ്ഥാന്‍ - ഇന്ത്യ പോരാട്ടം, അത് ക്രിക്കറ്റാണെങ്കില്‍ കാഴ്ചക്കാരേറെയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശത്രുതാമനോഭാവമാണ് ഇത്തരം മത്സരങ്ങളെ വെറും കായിക മത്സരം എന്നതിനപ്പുറം മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുന്നത്.കഴിഞ്ഞ…

തലസ്ഥാനത്ത് നിന്നും പൂപ്പാറയിലേക്ക് കെഎസ്‌ആര്‍ടിസി സര്‍വീസ്, ബസിന് വഴിനീളെ സ്വീകരണം

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും ഇടുക്കി പൂപ്പാറയിലേക്ക് കെഎസ്‌ആർടിസി ബസ് സർവീസ് ആരംഭിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ നിർമിച്ച ഉടുമ്ബൻചോല-രണ്ടാം മൈല്‍ റോഡിന്‍റെ ഭാഗമായ ബൈസണ്‍വാലി-കുരങ്ങുപാറ റോഡിലൂടെയുള്ള ആദ്യ ബസ്…

കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണമാരംഭിച്ച്‌ പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അടൂർ ബൈപ്പാസില്‍ ആണ് കാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹത്തിന് പഴക്കമുണ്ടെന്ന് സ്ഥലത്തെത്തിയ പോലീസ് അറിയിച്ചു. കോട്ടയം സ്വദേശിയാണ്…

പിസി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു; ജയിലിലേക്ക് മാറ്റില്ല,…

കോട്ടയം: ചാനല്‍ ചർച്ചയില്‍ മതവിദ്വേഷ പരാമർശം നടത്തിയ കേസില്‍ റിമാൻഡിലായ ബിജെപി നേതാവ് പിസി ജോർജിനെ ഇസിജിയില്‍ വേരിയേഷൻ കണ്ടെത്തിയതിന് പിന്നാലെ കോട്ടയം മെ‍ഡിക്കല്‍ കോളേജ് ഐസിയുവിലേക്ക് മാറ്റി.മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ്…

കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് കാലിന് ഗുരുതര പരിക്ക്

ഇടുക്കി: കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചർക്ക് പരിക്ക്. പെരിയാർ കടുവ സങ്കേതത്തിനുള്ളില്‍ വെച്ച്‌ നാവക്കയം ഭാഗത്ത് കാട്ടാന ആക്രമണം ഉണ്ടായത്.കുമളി മന്നാക്കുടി സ്വദേശി ജി രാജനാണ് പരിക്കേറ്റത്. കാലിനു ഗുരുതരമായി പരിക്കേറ്റ രാജനെ…

ജർമൻ, അറബിക് ഭാഷാപഠനം പൊന്നാനിയിലും തിരൂരിലും

ലാംഗ്വേജ് നെറ്റ് വർക്ക് ഭാഷാ മികവുകേന്ദ്രത്തിന്റെ ഭാഗമായി പൊന്നാനിയിലെ ഷെയ്ഖ് മഖ്ദൂം സൈനുദ്ദീൻ സ്മാരക ഉപകേന്ദ്രത്തിൽ വിദേശ ഭാഷാ കോഴ്‌സുകൾ ഉടൻ ആരംഭിക്കും. വിദേശ ഭാഷാപരിശീലനത്തിനും വിവർത്തനത്തിനുമുള്ള ഉപകേന്ദ്രമാണ് ഉന്നതവിദ്യാഭ്യാസ കൗൺസിൽ…