AAK

മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; പ്രാര്‍ത്ഥനകള്‍ക്ക് നന്ദി പറഞ്ഞ് പോപ്പ്

വത്തിക്കാന്‍: കടുത്ത ന്യുമോണിയ ബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശപ്പിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നു വത്തിക്കാന്‍. മാര്‍പാപ്പ ബോധവാനാണെന്നും ശ്വാസകോശ അണുബാധ ഉള്ളതിനാലും രക്തം നല്‍കിയതിനാലും…

കൊച്ചി ലുലു മാളില്‍ ജോലി നേടാം; കൈനിറയെ ശമ്ബളം

കേരളത്തില്‍ ലുലു മാളില്‍ ജോലിയവസരം. കൊച്ചിയിലെ ലുലു മാളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. റീട്ടെയില്‍ പ്ലാനര്‍ (ജോബ് കോഡ് MP01), ഗാര്‍മെന്റ് ഫിറ്റ് ടെക്‌നീഷ്യന്‍ (ജോബ് കോഡ് FT02) തുടങ്ങിയ തസ്തികകളിലാണ് നിയമനം. താല്‍പര്യമുള്ളവര്‍…

ഡോ. ഖമറുന്നീസ അന്‍വറിന്റെ മകന്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അന്തരിച്ചു

തിരൂര്‍: വനിതാ ലീഗ് ദേശീയ വൈസ് പ്രസിഡന്റും വനിതാ വികസന കോര്‍പറേഷന്റെയും സാമൂഹ്യ ക്ഷേമവകുപ്പിന്റെയും മുന്‍ ചെയര്‍പേഴ്‌സണുമായിരുന്ന ഡോ.ഖമറുന്നിസാ അന്‍വറിന്റെയും ഡോ.മുഹമ്മദ് അന്‍വറിന്റെയും മകന്‍ എം പി അസ്ഹര്‍(57) ഹൃദയസ്തംഭനത്തെ തുടര്‍ന്ന്…

മുഖം സുന്ദരമാക്കാന്‍  ഓട്‌സ് കൊണ്ടുള്ള ഫേസ് പാക്കുകള്‍

രണ്ട് സ്പൂണ്‍ ഓട്‌സ് പൊടിച്ചതും അല്‍പം പാലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം മുഖം കഴുകുക. ചര്‍മ്മത്തെ ജലാംശം നല്‍കാനും പോഷിപ്പിക്കാനും സഹായിക്കുന്ന പോഷകങ്ങള്‍ പാലില്‍ അടങ്ങിയിരിക്കുന്നു. മുഖത്തെ…

ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു

കണ്ണൂര്‍: ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. ആറളം ഫാം ബ്ലോക്ക് 13ലാണ് സംഭവം. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഇരുവരും കശുവണ്ടി ശേഖരിക്കാന്‍ കാട്ടില്‍ പോയപ്പോഴാണ് ആക്രമണമുണ്ടായത്. ആര്‍ആര്‍ടി ഓഫീസിന് തൊട്ടടുത്താണ്…

തിരുവനന്തപുരം സി.എച്ച് സെന്റര്‍ അനക്‌സ് ആപ്പ് ലോഞ്ചിംഗ് ഫെബ്രുവരി 25 ന്

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന തിരുവനന്തപുരം സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി 'തിരുവനന്തപുരം സി.എച്ച് സെന്റര്‍ ഇനി കൂടുതല്‍…

ഉന്നം ലേശം പാളി! കാട്ടുപന്നിക്കിട്ട് വച്ചത് കൊണ്ടത് ട്രാൻസ്ഫോര്‍മറിന്, നഷ്ടം പഞ്ചായത്ത്…

പാലക്കാട്: കുമരംപുത്തൂർ പഞ്ചായത്തിന്‍റെ കാട്ടുപന്നി വേട്ടയില്‍ വെടി കൊണ്ടത് കെഎസ്‌ഇബിയുടെ ട്രാൻസ്ഫോർമറിന്.മോതിക്കലിലെ ഇരുനൂറോളം കൂടുംബങ്ങള്‍ക്കാണ് വൈദ്യുതി മുടങ്ങിയത്. കെഎസ്‌ഇബി കണക്കാക്കിയ നഷ്ടം രണ്ടര ലക്ഷം രൂപയുമാണ്. കുമരംപുത്തൂർ…

വഴിമാറിയ അപകടം; ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഡ്രൈവര്‍ പുറത്തിറങ്ങിയ ഉടനെ തീ ആളിപടര്‍ന്നു

കൊച്ചി: കളമശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കളമശ്ശേരി എൻഎഡി ശാന്തിഗിരി കാരക്കാട്ടില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം.ഇടറോഡിലൂടെ പോകുന്നതിനിടെ കാറിന്‍റെബോണറ്റില്‍ നിന്നും പുക ഉയർന്നതിനെ തുടർന്ന് ഡ്രൈവർ കാർ നിർത്തി…

602 പലസ്തീന്‍ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേല്‍, ബന്ദികളുടെ കാര്യത്തില്‍ ഉറപ്പു വേണമെന്ന്…

ആദ്യഘട്ട ബന്ദി കൈമാറ്റത്തിന്റെ ഭാഗമായുള്ള 602 പലസ്തീന്‍ തടവുകാരുടെ മോചനം നീട്ടിവെച്ച് ഇസ്രയേല്‍. അടുത്ത ഘട്ടത്തില്‍ മോചിപ്പിക്കപ്പെടുന്ന ഇസ്രയേലി ബന്ദികളുടെ കാര്യത്തില്‍ ഉറപ്പു വേണമെന്ന് കാട്ടിയാണ് നടപടി. 63 ഇസ്രയേലി ബന്ദികള്‍…

‘ഇന്ത്യയോട് ജയിക്കാനുള്ള കരുത്തൊന്നും അവര്‍ക്കില്ല, പാകിസ്ഥാന്‍ ദുര്‍ബലര്‍’; പാകിസ്ഥാനെ…

ദുബായ്: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ദുര്‍ബലരെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ദുബായ്, ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ - പാകിസ്ഥാന്‍ മത്സരത്തിന് മുമ്ബാണ് ഹര്‍ഭജന്‍ ഇക്കാര്യം…