Fincat

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചു

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പരീക്ഷിച്ചെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ…

തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിനു കാരണം ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടൽ

തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിൽ ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടലെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. രണ്ടരവർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ട മാളിന്റെ തുടർപ്രവർത്തനവുമായി മുന്നോട്ട് പോകാൻ കഴിയാത്തത് ഒരു രാഷ്ട്രീയ പാർട്ടിയിലുള്ള…

സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ; 15 സാധനങ്ങൾ,

സര്‍ക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ തുടങ്ങും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള റേഷൻ കാർഡ് ഉടമകൾക്കാണ് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യുക. മഞ്ഞ കാർഡുടമകൾക്കാണ് ഭക്ഷ്യക്കിറ്റ് കിട്ടുക. എല്ലാ റേഷൻ കാർഡുടമകൾക്കും…

നിമിഷപ്രിയ കേസ്; ‘വധശിക്ഷയ്ക്ക് മാപ്പ് നൽകാൻ ഇസ്ലാം പറയുന്നു

യെമനിലെ ജയിലിൽക്കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചതിലൂടെ മുഹമ്മദ് നബിയുടെ സന്ദേശമാണ് നടപ്പാതയെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‍ലിയാർ. വധശിക്ഷയ്ക്ക് മാപ്പ് നൽകാൻ ഇസ്ലാം പറയുന്നുണ്ടെന്ന് കുടുംബങ്ങളെ ബോധ്യപ്പെടുത്തി. യെമനിലെ…

‘കേരളത്തിലെ ബഹുഭൂരിപക്ഷം നികുതിദായകരും സത്യസന്ധര്‍, അഴിമതി കുറവ്’; തൊഴില്‍ സംസ്‌കാരം…

കൊച്ചി: കേരളത്തിലെ നികുതിദായകരില്‍ 85 ശതമാനത്തോളം പേരും സത്യസന്ധരാണെന്ന് സംസ്ഥാനത്തെ സിജിഎസ്ടി ചീഫ് കമ്മീഷണര്‍ ഷെയ്ഖ് ഖാദര്‍ റഹ്മാന്‍.ഇവിടെ ബോധപൂർവ്വം ആരും നികുതി വെട്ടിക്കുന്നില്ല. പല സംസ്ഥാനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.…

രാഹുലിന്റെ വീട്ടിലേക്ക് നീലപ്പെട്ടിയുമായി യുവാവ്; ചോദ്യം ചെയ്ത് നാട്ടുകാര്‍, ഇടപെട്ട് പോലീസ്

അടൂർ: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീടിന്റെ കവാടത്തിനുമുന്നില്‍ നീലപ്പെട്ടിയുമായി പ്രതിഷേധിച്ച്‌ യുവാവ്. ഞായറാഴ്ച രാഹുല്‍ മാധ്യമങ്ങളെ കണ്ടശേഷമായിരുന്നു സംഭവം.ഈ സമയം രാഹുല്‍ പുറത്തേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നു. ആഡംബര വാഹനത്തില്‍…

ഗ്രീൻഫീല്‍ഡില്‍ സഞ്ജുവിന്റെ വെടിക്കെട്ട് പൂരം; 16 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച്‌ ഇന്ത്യൻ താരം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ സഞ്ജു സാംസണ്‍. ഏരീസ് കൊല്ലം സെയ്ലേഴ്സിനെതിരേ അതിവേഗ അർധസെഞ്ചുറി തികച്ച്‌ സഞ്ജു കത്തിക്കയറി.16 പന്തിലാണ് സഞ്ജുവിന്റെ അർധസെഞ്ചുറി. കൊല്ലം ഉയർത്തിയ 237…

സംസ്ഥാനത്തെ മുഴുവൻ പശുക്കളെയും മൂന്നുവര്‍ഷം കൊണ്ട് ഇൻഷുര്‍ ചെയ്യും- ജെ. ചിഞ്ചുറാണി

കോട്ടയം: മൂന്നുവർഷത്തിനകം കേരളത്തിലെ മുഴുവൻ പശുക്കളെയും ഇൻഷുർ ചെയ്യുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ക്ഷീരവികസനവകുപ്പിന്റെ ആഭിമുഖ്യത്തില്‍ തമ്ബലക്കാട് സെന്റ്. തോമസ് ചർച്ച്‌ പാരിഷ്ഹാളില്‍ നടന്ന ജില്ലാ ക്ഷീരസംഗമം…

സ്വിറ്റ്‌സര്‍ലന്റിലെ ഭംഗി ഒപ്പിയെടുത്ത്, ജര്‍മനിയിലെ കൊളോണ്‍ കത്തീഡ്രല്‍ കണ്ട് അനശ്വര

ഏറെ ആരാധകരുള്ള നടിയാണ് അനശ്വര രാജൻ. ഷൂട്ടിങ് ഇടവേളകളില്‍ അവർ യാത്രകള്‍ക്കായി സമയം കണ്ടെത്താറുണ്ട്. ഇത്തവണ അനശ്വരയുടെ യാത്ര വിദേശരാജ്യങ്ങളിലേക്കായിരുന്നു.ജർമനിയുടേയും സ്വിറ്റ്സർലന്റിന്റേയും സൗന്ദര്യം ഒപ്പിയെടുക്കുന്ന ചിത്രങ്ങള്‍ അവർ…

യെമൻ തലസ്ഥാനത്ത് ഇസ്രയേല്‍ ബോംബ് വര്‍ഷം; പ്രസിഡന്റിന്റെ കൊട്ടാരത്തിലും ആക്രമണം

സന: യെമൻ തലസ്ഥാനമായ സനയില്‍ ഇസ്രയേലിന്റെ ബോംബ് വർഷം. ഹൂതികളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമ ആക്രമണത്തില്‍ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവർ സ്റ്റേഷനുകള്‍, ഒരു ഇന്ധന ഡിപ്പോ എന്നിവ തകർത്തതായി ഇസ്രയേല്‍ സൈന്യം…