AAK

ട്രംപിന്റെ വിമാനങ്ങള്‍ ഇനിയുമെത്തും, ഇന്ത്യൻ കുടിയേറ്റക്കാരുമായി 3 വിമാനങ്ങള്‍ കൂടി ഈ ആഴ്ച…

ദില്ലി: അമേരിക്കയില്‍ നിന്ന് ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായി മൂന്ന് വിമാനങ്ങള്‍ കൂടി ഈയാഴ്ച എത്തുമെന്ന് റിപ്പോർട്ട്.കഴിഞ്ഞ ദിവസം 119 പേരെ സൈനിക വിമാനത്തില്‍ എത്തിച്ചിരുന്നു. ഇതുവരെ രണ്ട് വിമാനങ്ങള്‍ എത്തി. പിന്നാലെയാണ് മൂന്ന്…

സിസിടിവിയില്‍ ട്രാൻസ്ജെൻഡര്‍ സാന്നിധ്യം തിരിച്ചറിഞ്ഞു; തട്ടിക്കൊണ്ടുപോകല്‍ പൊളിച്ചത് കേരള പൊലീസ്

കൊച്ചി: എറണാകുളം ആലുവയില്‍ ഒരു മാസം പ്രായമുളള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാനുളള ശ്രമമാണ് പൊലീസ് പൊലീസ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ ട്രാന്‍സ്ജെന്‍ഡര്‍ ഉള്‍പ്പെടെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെ രാത്രിയിലുണ്ടായ തട്ടിക്കൊണ്ടു പോകല്‍…

ചെക് ഡാമില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു

കൊച്ചി: എറണാകുളത്ത് സ്ക‌ൂള്‍ വിദ്യാർത്ഥിനി മുങ്ങിമരിച്ചു. കോതമംഗലം കോഴിപ്പിള്ളി ആര്യപ്പിള്ളിയില്‍ മരിയ അബി (15) ആണ് മരിച്ചത്.കോതമംഗലം ചെക്ക് ഡാമില്‍ കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെട്ടാണ് മരണം. അമ്മയ്ക്കൊപ്പം ചെക് ഡാമില്‍…

‘കോലിയടക്കമുള്ള താരങ്ങളെ കെട്ടിപ്പിടിക്കരുത്, ബംഗ്ലാദേശിനോടും തോല്‍ക്കട്ടെ’;…

ദില്ലി: ചാമ്ബ്യൻസ് ട്രോഫി ടൂർണമെന്റ് മത്സരത്തില്‍ വിരാട് കോലി ഉള്‍പ്പെടെയുള്ള ഇന്ത്യൻ താരങ്ങളെ കെട്ടിപ്പിടിക്കരുതെന്ന് പാകിസ്ഥാൻ ടീമിന് ആരാധകന്റെ മുന്നറിയിപ്പ്.അടുത്ത ആഴ്ചയാണ് ചാമ്ബ്യൻസ് ട്രോഫി ആരംഭിക്കുന്നത്. ഫെബ്രുവരി 23 ന് ദുബായിലാണ്…

ഉന്നത വിദ്യാഭ്യാസ റാങ്കിങ്: സര്‍വകലാശാലകളില്‍ കുസാറ്റ് ഒന്നാമത്

കൊച്ചി: പ്രഥമ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പുരസ്കാരങ്ങള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു സമ്മാനിച്ചു.സർവകലാശാലകളില്‍ ഒന്നാമതായ കുസാറ്റിനായി വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷ്റി പുരസ്കാരവും സാക്ഷ്യപത്രവും ഏറ്റുവാങ്ങി. സർവകലാശാലകളില്‍…

75 വര്‍ഷം കഠിന തടവ് ശിക്ഷ! 23കാരനെ മഞ്ചേരി കോടതി ശിക്ഷിച്ചത് ഒരു വര്‍ഷത്തോളം 16കാരിയെ ലൈംഗികമായി…

മലപ്പുറം: പോക്സോ കേസില്‍ 23 കാരനെ 75 വർഷം കഠിന തടവിന് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ശിക്ഷിച്ചു. വാഴക്കോട് പൊലീസ് സ്റ്റേഷനില്‍ 2023 ല്‍ രജിസ്റ്റർ ചെയ്ത കേസില്‍ മുതുവല്ലൂര്‍ പോത്തുവെട്ടിപ്പാറ സ്വദേശി നുഹ്മാൻ കെയാണ്…

സുഹൃത്തിന് ആധാര്‍ കാര്‍ഡ് നല്‍കി, തിരൂരങ്ങാടി സ്വദേശിക്ക് യു പി പൊലീസിന്റെ നോട്ടീസ്

മലപ്പുറം: സൗഹൃദ ബന്ധത്തിന്റെ പേരില്‍ സുഹൃത്തിന് ആധാര്‍ കാർഡ് നല്‍കിയതോടെ കുരുക്കില്‍പെട്ട അവസ്ഥയിലാണ് തിരൂരങ്ങാടി ഈസ്റ്റ് ബസാർ സ്വദേശി നീലിമാവുങ്ങല്‍ മുഹമ്മദ് മുസ്തഫ(57).പത്ത് ദിവസത്തിനകം ലക്‌നൗ പൊലീസ് സ്റ്റേഷനില്‍ ഹാജരായി വിശദീകരണം…

Gold Rate Today: വമ്ബൻ ഇടിവില്‍ സ്വര്‍ണവില; പ്രതീക്ഷയോടെ ഉപഭോക്താക്കള്‍

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 800 രൂപയോളം ഇന്ന് കുറഞ്ഞു. ഒരു മാസത്തിനിടെ ഉണ്ടായ വമ്ബൻ ഇടിവാണ് ഇന്നുണ്ടായത്.ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി നിരക്ക് 63,120 രൂപയാണ്. കഴിഞ്ഞ രണ്ട് ദിവസമായി 400 രൂപയുടെ…

പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിന് പിന്നാലെ ഇന്ത്യയിലേക്ക് കുടിയേറ്റക്കാരുമായി രണ്ട് വിമാനം,…

ദില്ലി: 119 പേരടങ്ങുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ രണ്ടാമത്തെ സംഘം ഇന്ന് ഇന്ത്യയിലെത്തും. അനധികൃത കുടിയേറ്റക്കാരുമായിട്ടുള്ള രണ്ട് വിമാനങ്ങള്‍ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ടു.രാത്രി 10 മണിക്ക് ആദ്യ വിമാനം അമൃത്…

ഇനി പരീക്ഷാക്കാലം, സിബിഎസ്‌ഇ 10, +2 പരീക്ഷകള്‍ ഇന്ന് തുടങ്ങും, 42 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍…

ദില്ലി: സിബിഎസ്‌ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷകള്‍ ഇന്ന് തുടങ്ങും. 42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.ഇന്ത്യയില്‍ 7842 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷകള്‍ നടക്കുക. വിദേശത്ത് 26 പരീക്ഷാ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്.…