AAK

ഇന്ന് അബുദാബി, അല്‍ഐൻ, അല്‍ ദഫ്ര എന്നിവിടങ്ങളില്‍ റെഡ്, യെല്ലോ അലര്‍ട്ട്

അബുദാബി: യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞിന്റെ സാഹചര്യത്തില്‍ അബുദാബി, അല്‍ഐൻ, അല്‍ ദഫ്ര പ്രദേശങ്ങളില്‍ റെഡ്, യെല്ലോ അലർട്ടുകള്‍ പ്രഖ്യാപിച്ച്‌ കാലാവസ്ഥാ വകുപ്പ്.ഇന്ന് രാവിലെ 10 മണി വരെയും മൂടല്‍ മഞ്ഞ് തുടരും. അല്‍ ഐനിലെ റെമാ, അല്‍ വിഖാൻ, സാബ…

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ വിമാനം ഇന്ത്യയിലേക്കും, അനധികൃത കുടിയേറ്റക്കാരുമായി സി 17 സൈനിക വിമാനം…

ദില്ലി: അമേരിക്കയിൽ നിന്ന് ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുമായി സൈനിക വിമാനം പുറപ്പെട്ടു. അമേരിക്കൻ സൈന്യത്തിന്റെ സി 17 വിമാനത്തിലാണ് ഇവരെ ഇന്ത്യയിലേക്ക് അയച്ചതെന്നാണ് വിവരം. നേരത്തെ 18000 ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരെ…

75 ലക്ഷം നേടിയതാര്? സ്ത്രീശക്തി SS 453 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 453 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിയ്ക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം.…

കെഎസ്‌ആര്‍ടിസിയില്‍ 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി; പണിമുടക്കിനെ നേരിടാൻ സര്‍ക്കാര്‍ ഡയസ്നോണ്‍…

തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച്ച രാത്രി 12 വരെയാണ് പണിമുടക്ക്. ശമ്ബളവും പെൻഷനും കൃത്യമായി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പണിമുടക്ക്. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍…

നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: തൃക്കലങ്ങോട് നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പുതിയത്ത് വീട്ടിൽ ഷൈമ സിനിവർ(18) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷൈമയുടെ നിക്കാഹ് കഴിഞ്ഞത്. ഇന്നലെ വൈകീട്ടാണ് ഷൈമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ…

കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി സിപിഎം ; പ്രായപരിധി 75 തന്നെ, മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക്…

ദില്ലി: പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കരട് രാഷ്ട്രീയ പ്രമേയം പുറത്തിറക്കി സിപിഎം. 75 വയസ്സ് പ്രായപരിധി തുടരുമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം ആര്‍ക്കെങ്കിലും ഇളവ് നല്‍കണോ എന്ന് പാര്‍ട്ടി കോണ്‍ഗ്രസ്…

സൈനിക ഫ്‌ളാറ്റിന്റെ 2 ടവര്‍ പൊളിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കൊച്ചി വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മ്മിച്ച ഫ്‌ളാറ്റ് സമുച്ചയത്തിലെ രണ്ട് ടവറുകള്‍ പൊളിച്ച് നീക്കണമെന്ന് ഹൈക്കോടതി. ബി, സി ടവറുകളാണ് പൊളിച്ച് നീക്കി പുതിയത് പണിയേണ്ടത്. ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കണമെന്നും ടവറുകള്‍…

തീരദേശപാത കേരളത്തിൻ്റെ പശ്ചാത്തല വികസനത്തിൽ നാഴികക്കല്ലാകും – മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ ഒൻപത് ജില്ലകളിലൂടെ കടന്നു പോകുന്ന തീരദേശ ഹൈവേ നിർമ്മാണം പൂർത്തിയാകുന്നതോട് കൂടി കേരളത്തിൻ്റെ പശ്ചാത്തല വികസനത്തിലും തീരദേശത്തിൻ്റെ വികസനത്തിലും നാഴികക്കല്ലാകുമെന്ന് പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ.…

താനൂർ – തിരൂർ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പനമ്പാലം പാലം തുറന്നു

താനൂർ -തിരൂർ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ചു തിരൂർ പുഴയ്ക്ക് കുറുകെ നിർമാണം പൂർത്തിയാക്കിയ പനമ്പാലം പാലത്തിന്റെ ഉദ്ഘാടനവും പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കായിക-വഖഫ്-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി…

ഹാജിമാരുടെ പാസ്‌പോര്‍ട്ട് സ്വീകരിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി ഹജ്ജ് കമ്മിറ്റി

കേരളത്തിലെ ഹാജിമാരുടെ ഒറിജിനല്‍ പാസ്‌പോര്‍ട്ട് ഫെബ്രുവരി 18 വരെ സ്വീകരിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് അറിയിച്ചു. രണ്ടാം ഘട്ട ഹജ്ജ് സാങ്കേതിക പരിശീലന…