AAK

രഹസ്യ വിവരത്തെ തുടര്‍ന്ന് റെയ്ഡ്; പൂട്ടിക്കിടന്ന ഗോഡൗണിനുള്ളില്‍ നിന്ന് പിടികൂടിയത് 1.5 കോടിയുടെ…

കൊച്ചി: എറണാകുളം പെരുമ്ബാവൂരില്‍ അനധികൃതമായി സൂക്ഷിച്ച 400 ചാക്ക് നിരോധിത ലഹരി ഉത്പന്നങ്ങള്‍ പിടികൂടി. പൂട്ടിക്കിടന്ന ഗോഡൗണിനകത്ത് നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തത്.സൗത്ത് വല്ലത്ത് ട്രാവൻകൂർ റയോണ്‍സിന് സമീപത്തെ ഗോഡൗണില്‍…

തദ്ദേശവാര്‍ഡ് വിഭജനം: ജില്ലയിലെ 2840 പരാതികളില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിങ് 5, 6 ന്

മലപ്പുറം ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭകളിലെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ജില്ലാതല ഹിയറിങ് (നേര്‍വിചാരണ) ഫെബ്രുവരി 5, 6 തീയതികളില്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഓഫീസ്…

നാടന്‍പാട്ട് മത്സരം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാഭവന്‍ മണിയുടെ സ്മരണാര്‍ത്ഥം 'മണിനാദം 2025' എന്ന പേരില്‍ സംഘടിപ്പിക്കുന്ന ജില്ലാ, സംസ്ഥാന തല നാടന്‍പാട്ട് മത്സരത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നേരിട്ടോ തപാല്‍ വഴിയോ ഫെബ്രുവരി 10 ന് വൈകീട്ട് 5 നകം…

റെയില്‍ ബജറ്റില്‍ കേരളത്തിന് 3042 കോടി; രാജ്യത്ത് 200 വന്ദേ ഭാരത്, 50 നമോ ഭാരത് ട്രെയിനുകളുമായി…

ദില്ലി: റെയില്‍വെയില്‍ വന്‍ വികസന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍വെ സുരക്ഷയ്ക്കായി 1.16 ലക്ഷം കോടി രൂപ റെയില്‍ ബജറ്റില്‍ വകയിരുത്തിയതായി പ്രഖ്യാപിച്ച അദ്ദേഹം മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായി 50 നമോ ഭാരത്…

ആന ഇടഞ്ഞുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ബോധവത്ക്കരണ ക്ലാസ്സ്

കേരള നാട്ടാന പരിപാലന ചട്ടം 2012 പ്രകാരമുള്ള ജില്ലാതല കമ്മിറ്റിയില്‍ രജിസ്‌ട്രേഷനുള്ള ആരാധനാലയങ്ങളിലെയും, ആഘോഷ കമ്മിറ്റികളിലെയും ഭാരവാഹികള്‍ക്ക് ആന എഴുന്നള്ളിപ്പ് സുഗമമായി നടത്തുന്നതിനും ആന ഇടഞ്ഞും മറ്റുമുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനും…

അയല്‍ക്കാരന്റെ അപവാദങ്ങളില്‍ മനംനൊന്ത് യുവതി തൂങ്ങിമരിച്ചു, പരാതിപ്പെട്ടിട്ടും പൊലീസ്…

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം. വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി പ്രവീണ(32)യെ ആണ് ഇന്ന് രാവിലെ സ്വന്തം വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.അപവാദത്തില്‍…

കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു

തളിപ്പറമ്പ്: സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. പുതിയ ജില്ലാ കമ്മിറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. എം.വി നികേഷ് കുമാറും സി.പി.എം ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.…

ബ്രൂവറിയില്‍ പുതിയ വെളിപ്പെടുത്തലുമായി സതീശന്‍; മന്ത്രിയുണ്ടാക്കിയ ചീട്ടുകൊട്ടാരം തകര്‍ന്നുവെന്നും…

കൊച്ചി: പാലക്കാട് എലപ്പുള്ളി ബ്രൂവറി പദ്ധതിയില്‍ അഴിമതിയാരോപണം ശക്തമാക്കി പ്രതിപക്ഷം. ഒയാസിസ് കമ്പനിക്ക് വേണ്ടി മദ്യനയം മാറ്റിയെന്നും മന്ത്രി എംബി രാജേഷ് പറയുന്നത് പച്ചക്കള്ളമാണെന്നും വിഡി സതീശന്‍ ആരോപിച്ചു. പാലക്കാട് എലപ്പുള്ളിയില്‍…

വൈദ്യുതി മുടങ്ങും

മലപ്പുറം സബ് സ്റ്റേഷനില്‍ നിന്നും പുതിയ 33 കെ.വി ലൈനിന്റെ നിര്‍മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി നാല് ചൊവ്വാഴ്ച ഈസ്റ്റ് സെക്ഷന്‍ പരിധിയില്‍പ്പെട്ട കോട്ടപ്പടി താലൂക്ക് ആശുപത്രി പരിസരം, വലിയവരമ്പ്, ചെത്തുപാലം പ്രദേശങ്ങളില്‍ രാവിലെ…

ക്യാൻസറായിരിക്കുമോ എന്ന ആശങ്കയും ഭയവും, ആശുപത്രിയിലെത്തുന്നത് അവസാന ഘട്ടത്തിൽ; രോഗനിർണയം…

തിരുവനന്തപുരം: കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം'എന്ന പേരില്‍ ഒരു ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്…