AAK

70 ലക്ഷം ആര് നേടും ? നിര്‍മല്‍ NR 417 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മല്‍ NR 417 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. 70 ലക്ഷം രൂപയാണ് നിര്‍മല്‍ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് നിര്‍മല്‍ ലോട്ടറി രണ്ടാം സമ്മാനമായി നല്‍കുന്നത്. മൂന്നാം സമ്മാനമായ…

‘കുടുംബം ഇതുവരെ റാഗിംഗ് പരാതി ഉന്നയിച്ചിട്ടില്ല, അന്വേഷണത്തോട് സഹകരിക്കും’; ഗ്ലോബല്‍…

എറണാകുളം തൃപ്പൂണിത്തുറയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍. റാഗിംഗ് പരാതി ഇതുവരെ കുടുംബം ഉന്നയിച്ചിട്ടില്ല. അധ്യാപകരോടും റാഗിംഗിനെക്കുറിച്ച് മിഹിര്‍ ഒന്നും…

അന്ധവിശ്വാസമോ, അവിഹിതമോ..? ശ്രീതുവുമായി വഴിവിട്ട ബന്ധങ്ങള്‍ക്ക് ഹരികുമാര്‍ ശ്രമിച്ചെന്ന് പൊലീസ് ;…

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന കേസില്‍ സംശയങ്ങളുടെ നിഴലില്‍ തപ്പുകയാണ് പൊലീസ്. ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാത്തതും നിരവധികാര്യങ്ങള്‍ പ്രതി മറച്ചുവെക്കുന്നതുമാണ് പൊലീസിന് വെല്ലുവിളി.…

വിലങ്ങഴിച്ചപ്പോള്‍ ഓടിയ പ്രതി ചെന്ന് കയറിയത് ‘ഒരു സിംഹത്തിന്‍റെ മടയില്‍’;…

കോട്ടയം: കോടതി വളപ്പില്‍ വച്ച്‌ വിലങ്ങഴിച്ചപ്പോള്‍ ഓടി രക്ഷപ്പെട്ട പ്രതി ചെന്ന് പെട്ടത് മാരത്തോണ്‍ പുല്ലുപോലെ ഓടുന്ന ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥനു മുൻപില്‍.13 മൊബൈല്‍ ഫോണും, ലാപ്ടോപ്പും, 650 ഗ്രാം കഞ്ചാവുമായി റെയില്‍വേ പൊലീസ്…

15 കാരൻ ഇരയായത് ക്രൂരമായ റാഗിങിന് ; ‘ക്ലോസറ്റിൽ മുഖം പൂഴ്ത്തി വച്ച് ഫ്ലഷ് ചെയ്തു’; ഫ്ലാറ്റിൽ നിന്ന്…

 പതിനഞ്ചുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ മകൻ ക്രൂരമായ റാഗിങിന് ഇരയായെന്ന് അമ്മയുടെ പരാതി. എറണാകുളും തൃപ്പൂണിത്തറയിലെ മകൻ പഠിച്ചിരുന്ന ഗ്ലോബൽ പബ്ലിക് സ്കൂളിലെ സഹപാഠികൾ നിറത്തിന്റെ പേരിൽ പരിഹസിച്ചു. സഹപാഠികളിൽ നിന്ന് കുട്ടി

അഡ്ഹോക് വ്യവസ്ഥയില്‍ ഡോക്ടര്‍ നിയമനം

പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി നാലിന് നടക്കും. എംബിബിഎസ് ഡിഗ്രി, ടിസിഎംസി രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം,…

ഗതാഗത നിയന്ത്രണം

പൊതുമരാമത്ത് വകുപ്പ് മലപ്പുറം റോഡ് സെക്ഷന് കീഴിലെ പാലക്കാട് - മോങ്ങം റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി ഒന്നുമുതല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ ഗതാഗതത്തിന് പൂര്‍ണ നിരോധനം. ഇതുവഴി പോകേണ്ട വാഹനങ്ങള്‍…

കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ ഫെബ്രുവരിയിലെ ഉല്ലാസ യാത്ര ചാര്‍ട്ട് പ്രസിദ്ധീകരിച്ചു

കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ ഫെബ്രുവരി മാസത്തെ ഉല്ലാസയാത്രകളുടെ ചാര്‍ട്ട് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി ഒന്നിന് രാവിലെ നാലിന് മാമലകണ്ടം, മൂന്നാര്‍ (1,630 രൂപ), ഫെബ്രുവരി ഒന്നിന് രാവിലെ അഞ്ചിന് വയനാട് 900 കണ്ടി ജങ്കിള്‍ സഫാരി…

അധ്യാപക ഒഴിവ്

മലപ്പുറം പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ 2025- 2026 അദ്ധ്യയന വര്‍ഷത്തേക്ക് വിവിധ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിനായി അഭിമുഖം നടത്തും. ടി ജി ടി ഇംഗ്ലീഷ്, പ്രൈമറി ടീച്ചര്‍, കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍,…

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് ശനിയാഴ്ച

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ മലപ്പുറം, പാലക്കാട് ജില്ലകളിലെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് ഫെബ്രുവരി ഒന്നിന് (ശനിയാഴ്ച) രാവിലെ 10 ന് കായിക - ന്യൂനപക്ഷക്ഷേമ-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും.…