AAK

വീണ്ടും മഴ, 30ന് രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ഈ മാസം 30ന് രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍…

പഞ്ചാരക്കൊല്ലിയിലെ കടുവ നരഭോജി; സുപ്രധാന ഉത്തരവിറക്കി സര്‍ക്കാര്‍, വെടിവെച്ച്‌ കൊല്ലാമെന്ന് വനം…

മാനന്തവാടി: മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ ഒടുവില്‍ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി.നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച്‌ കൊല്ലാനാകുമെന്ന് വനം മന്ത്രി എകെ…

യുവതിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തു; രണ്ടു പേര്‍ അറസ്റ്റില്‍

മലപ്പുറം: അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി. മഞ്ചേരി പുല്‍പറ്റ സ്വദേശികളായ പറമ്ബാടൻ മുഹമ്മദ്, പൂന്തല ഷെമീര്‍ എന്നിവരാണ് അറസ്റ്റിലായത്.കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള…

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്ബര, ഇന്ത്യൻ ടീമില്‍ വീണ്ടും മാറ്റം; ഓള്‍ റൗണ്ടര്‍ പുറത്ത്; പകരക്കാരെ…

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്ബരക്കുള്ള ഇന്ത്യൻ ടീമില്‍ മാറ്റം പ്രഖ്യാപിച്ച്‌ സെലക്ടര്‍മാര്‍. ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിക്ക് പരിക്കുമൂലം പരമ്ബരയില്‍ കളിക്കാനാവാത്ത സാഹചര്യത്തില്‍ രമണ്‍ദീപ് സിംഗിനെയും ശിവം ദുബെയെയും…

വെള്ളത്തിനടിയില്‍ ജീവിച്ചതിന്റെ റെക്കോര്‍ഡുമായി 59കാരൻ, കുഞ്ഞൻ ക്യാപ്സൂളില്‍ കഴിഞ്ഞത് 120 ദിവസം

പനാമ: കടലിനടിയിലെ 30 സ്ക്വയർ മീറ്റർ മാത്രം വലുപ്പമുള്ള ക്യാപ്സൂളില്‍ 59കാരൻ കഴിഞ്ഞത് 120 ദിവസം. പനാമ തീരത്തിന് സമീപത്തായി കടലിനടിയില്‍ വെള്ളത്തില്‍ കഴിഞ്ഞ് റെക്കോർഡുമായാണ് ജർമനിയിലെ ബഹിരാകാശ എൻജിനിയറായ റുഡിഗർ കോച്ച്‌ കരയിലേക്ക്…

ഗതാഗത നിയന്ത്രണം

പെരിന്തല്‍മണ്ണ റോഡ് സെക്ഷന്‍ കാര്യാലയത്തിനു കീഴില്‍ വരുന്ന അച്ചനമ്പലം -കൂരിയാട് റോഡില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇന്ന് മുതല്‍ (ജനുവരി 26) പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതുവരെ വാഹനഗതാഗതത്തിന് പൂര്‍ണ്ണമായും നിരോധനം…

ചെങ്കല്‍ നിര്‍മ്മാണയന്ത്രത്തിന് നിലവാരമില്ലെന്ന പരാതിയിൽ വിലയും നഷ്ടപരിഹാരവുമായി 9,60,000 രൂപ…

പെരിന്തല്‍മണ്ണ പാതായിക്കര സ്വദേശിയായ റഹ്മാബിയുടെ ഉപജീവനത്തിനായി ആരംഭിച്ച ചെങ്കല്‍ നിര്‍മ്മാണ യൂണിറ്റിലേക്ക് കോയമ്പത്തൂരിലെ സ്വകാര്യ കമ്പനി സപ്ലൈ ചെയ്ത യന്ത്രസാമഗ്രികൾക്ക് ആവശ്യപ്പെട്ട സൗകര്യമില്ലെന്ന പരാതിയിൽ വിലയും നഷ്ടപരിഹാരവുമായി…

തദ്ദേശവാര്‍ഡ്‌ വിഭജനം: ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിങ് ഫെബ്രുവരി 5, 6 ന്

മലപ്പുറം ജില്ലയിലെ ഗ്രാമപഞ്ചായത്ത്‌, നഗരസഭകളിലെ കരട്‌ വാര്‍ഡ്‌ വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ഡീലിമിറ്റേഷൻ കമ്മീഷൻ്റെ ജില്ലാതല ഹിയറിങ് (നേര്‍വിചാരണ) ഫെബ്രുവരി 5, 6 തീയതികളില്‍ സിവിൽ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഓഫീസ്…

ശബരിമലയില്‍ കച്ചവട ആവശ്യങ്ങള്‍ക്ക് പോയി തിരികെ വരുമ്ബോള്‍ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന…

ആലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആദിക്കാട്ടുകുളങ്ങര തുണ്ടില്‍ തെക്കേതില്‍ ഖാലിദിൻ്റെ മകൻ ഹാഷിം (27) ആണ് മരണപ്പെട്ടത്.ശബരിമലയില്‍ കച്ചവട ആവശ്യത്തിനായി പോയി തിരികെ വരുന്നതിനിടയില്‍ ഇവർ…

എം.ടിക്ക് രാജ്യത്തിന്‍റെ ആദരം, മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍, പിആര്‍ ശ്രീജേഷിനും ശോഭനക്കും…

ദില്ലി: എം.ടി വാസുദേവൻ നായര്‍ക്ക് രാജ്യത്തിന്‍റെ ആദരം. മരണാനന്തര ബഹുമതിയായി എംടിക്ക് ത്മവിഭൂഷണ്‍ നല്‍കും. ഇന്ത്യൻ ഹോക്കി താരം ഒളിമ്ബ്യൻ പിആര്‍ ശ്രീജേഷ്, നടി ശോഭന, നടൻ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പത്മഭൂഷണും സമ്മാനിക്കും.ഐഎം വിജയൻ,കെ…