AAK

ചുരമിറങ്ങി വരികയായിരുന്ന ട്രാവലര്‍ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച്‌ മറിഞ്ഞു, 4 പേര്‍ക്ക്…

കോഴിക്കോട് : താമരശ്ശേരി ചുരത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് നാലു പേര്‍ക്ക് പരിക്ക്.ഷിമോഗ സ്വദേശികളായ ശിവരാജ്,ശംഭു,ബസവ രാജ്,സുഭാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ താമരശ്ശേരി താലൂക്…

മോഡല്‍ പാര്‍ലമെന്റ്, ബെസ്റ്റ് പാര്‍ലമെന്റേറിയൻ ക്യാമ്ബ്; നാളെ മുതല്‍ തിരുവനന്തപുരത്ത് ആരംഭിക്കും

തിരുവനന്തപുരം: പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ 2023-24 അധ്യയന വർഷം സംസ്ഥാനത്തെ സ്‌കൂളുകളിലും കോളേജുകളിലും നടത്തിയ യൂത്ത് / മോഡല്‍ പാർലമെന്റ് മത്സരങ്ങളുടെ വിജയികള്‍ പങ്കെടുക്കുന്ന മോഡല്‍ പാർലമെന്റും സംസ്ഥാനതല…

യാത്രകള്‍ പ്ലാന്‍ ചെയ്യുമ്ബോള്‍ ശ്രദ്ധിക്കണേ, ദില്ലിയില്‍ മൂടല്‍ മഞ്ഞ്; ട്രെയിനുകളും വിമാനങ്ങളും…

ദില്ലി: ദേശീയ തലസ്ഥാനത്ത് ഞായറാഴ്ച രാവിലെയുണ്ടായ കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ഗതാഗത തടസം. ട്രെയിനുകളും വിമാന സര്‍വ്വീസുകളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ വലഞ്ഞു.ഇന്ത്യൻ റെയില്‍വേയുടെ കണക്കനുസരിച്ച്‌ ദില്ലിയിലെയും ഉത്തരേന്ത്യയുടെ ചില…

കാലാവസ്ഥ പ്രവചനം അച്ചട്ടാകുമോ? ഉറ്റുനോക്കി കേരളം! ചക്രവാതചുഴിയുടെ സ്വാധീനത്താല്‍ ഇടിമിന്നലോടെയുള്ള…

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ കേരളത്തില്‍ വീണ്ടും മഴ തുടങ്ങി.കാലാവസ്ഥ പ്രവചനം പോലെ തലസ്ഥാന മടക്കമുള്ള വിവധ ജില്ലകളില്‍ ശനിയാഴ്ച രാത്രിയോടെ ഇടത്തരം മഴ അനുഭവപ്പെട്ടു. തിരുവനന്തപുരം,…

കായിക താരം പീഡനത്തിനിരയായ സംഭവം; പെണ്‍കുട്ടിയെ ആദ്യം പീഡനത്തിന് ഇരയാക്കിയത് ആണ്‍സുഹൃത്ത്; 14 പേര്‍…

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായിക താരമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയടക്കം 14 പേർ അറസ്റ്റില്‍.കൂട്ട ബലാത്സംഗത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 62 പേർ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ്…

93 പന്തില്‍ ജയിക്കാന്‍ വേണ്ടത് 92! ഏഴ് വിക്കറ്റ് കയ്യില്‍, എന്നിട്ടും ബറോഡയെ വീഴ്ത്തി കര്‍ണാടക…

വഡോദര: വിജയ് ഹസാരെ ട്രോഫിയില്‍ ബോറഡയ്‌ക്കെതിരെ ത്രസിപ്പിക്കുന്ന വിജയുമായി കര്‍ണാടക. വഡോദരയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ അഞ്ച് റണ്‍സിനായിരുന്നു കര്‍ണാടകയുടെ ജയം.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കര്‍ണാടക എട്ട് വിക്കറ്റ് നഷ്ടത്തില്‍…

എസ്‌യുവി പ്രേമികള്‍ക്കൊരു സമ്മാനം! ജീപ്പിൻ്റെ ഈ ശക്തമായ 4×4 എസ്‌യുവിക്ക് പുതിയ രൂപം

ജീപ്പ് ഇന്ത്യ ഉപഭോക്താക്കളില്‍ നിന്നുള്ള വലിയ ഡിമാൻഡ് കണക്കിലെടുത്ത്, അതിൻ്റെ മെറിഡിയൻ 4x4 ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ (AT) എന്ന പുതിയ ഓപ്ഷൻ ലൈനപ്പില്‍ അവതരിപ്പിച്ചു.നേരത്തെ ഓവർലാൻഡ് വേരിയൻ്റില്‍ മാത്രം ലഭ്യമായിരുന്ന ഈ ഫീച്ചറുകള്‍…

പിന്നില്‍ പൊലീസെന്ന് വിവരം, എംഡിഎംഎ ഉപേക്ഷിച്ച്‌ മുങ്ങിയ യുവാവിനെ വലയിലാക്കി പൊലീസ്

മലപ്പുറം: എംഡിഎംഎയുമായി വരുന്നതിനിടെ പൊലീസ് പിന്തുടരുന്നത് മനസിലായി രാസലഹരി മരുന്ന് ഉപേക്ഷിച്ച്‌ ഓടിയ യുവാവിനെ വലയിലാക്കി പൊലീസ്.മലപ്പുറത്താണ് സംഭവം. കൂരാട് തെക്കുംപുറം സ്വദേശി മാഞ്ചേരി നജീബ് (34) നെയാണ് വണ്ടൂർ പൊലീസ് പിടികൂടിയത്.കഴിഞ്ഞ…

‘ഗേറ്റ് തകര്‍ത്ത് വലിച്ചിഴച്ചു’, എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും…

അങ്കമാലി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മില്‍ സംഘർഷം. ബിഷപ്പ് ഹൗസില്‍ പ്രാർത്ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച്‌ പുറത്താക്കാൻ പൊലീസ് ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.പ്രതിഷേധിക്കുന്ന 21…

മുഖത്തെ കരുവാളിപ്പ് മാറാൻ പരീക്ഷിക്കാം ഓറഞ്ച് കൊണ്ടുള്ള ഫേസ് പാക്കുകള്‍

മുഖം സുന്ദരമാക്കാൻ ഏറ്റവും മികച്ച പഴമാണ് ഓറഞ്ച്. ഓറഞ്ചില്‍ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി മുഖക്കുരുവിനും എണ്ണമയമുള്ള ചർമ്മത്തിനുമെല്ലാം ഫലപ്രദമാണ്.ആന്റി ബാക്ടീരിയല്‍, ആന്റിമൈക്രോബയല്‍ ഗുണങ്ങള്‍ ഓറഞ്ചിന്റെ തൊലിയില്‍ അടങ്ങിയിരിക്കുന്നു.…