AAK

മാധ്യമ പ്രവർത്തകരുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം – എം. കെ. രാഘവൻ എം. പി

തിരൂർ : മാധ്യമ പ്രവർത്തകരുടെ സ്വാതന്ത്ര്യം സംരക്ഷിക്കപെടണമെന്ന് കോഴിക്കോട് ലോക്‌സഭ മണ്ഡലം എം. പി. എം. കെ. രാഘവൻ പറഞ്ഞു .തിരൂരിൽ നടന്ന കേരള ജേർണലിസ്റ്റ്സ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനത്തിൽ അംഗങ്ങൾക്കുള്ള ഇൻഷുറൻസ് പദ്ധതി ഉദ്ഘാടനം…

ആടുജീവിതം ഓസ്കര്‍ പ്രഥമ പരിഗണനാ പട്ടികയില്‍, ഏറെ സന്തോഷം, വോട്ടിങ്ങിലും പ്രതീക്ഷയെന്ന് ബ്ലെസി

പത്തനംതിട്ട : ആടുജീവിതം ഓസ്കർ പ്രാഥമിക പട്ടികയില്‍ ഇടം നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകൻ ബ്ലെസ്സി. നാളെ മുതല്‍ നടക്കുന്ന വോട്ടിങ്ങിലും പ്രതീക്ഷയുണ്ടെന്ന് ബ്ലസി പ്രതികരിച്ചു.സിനിമയുടെ സ്ക്രീനിങ്ങിന് ശേഷം മികച്ച അഭിപ്രായങ്ങളാണ്…

‘ലോകം ഓഡിയോ ബുക്കെന്ന് ചിന്തിക്കുന്നതിന് മുൻപ് അത് മറ്റൊരു സംവിധാനമായി…

തിരുവനന്തപുരം : വായന മരിക്കുന്നു എന്നു ലോകത്തിന്റെ പല ഭാഗങ്ങളിലും പലരും പറഞ്ഞുകൊണ്ടിരുന്ന വേളയില്‍ പോലും വായന തളിർക്കുന്ന അനുഭവം നിലനിന്ന നാടാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജൻ.ബീഡി തെറുത്തുകൊണ്ടിരിക്കെപ്പോലും പുസ്തകങ്ങള്‍ വായിച്ചു…

സിന്ധു എവിടെ? കാട്ടില്‍ വിറക് ശേഖരിക്കാൻ പോയ യുവതിയെ കാണാതായിട്ട് ഒരാഴ്‌ച

കണ്ണൂർ: കണ്ണൂർ കണ്ണവത്ത് കാട്ടില്‍ വിറക് ശേഖരിക്കാൻ പോയ യുവതിയെ കാണാതായിട്ട് ഒരാഴ്ച്ച. കണ്ണവം കോളനിയിലെ 40 കാരിയായ സിന്ധുവിനെയാണ് കാണാതായത്.മാനസിക പ്രയാസമുള്ള യുവതിയാണ് സിന്ധു. കണ്ണവം കാട്ടില്‍ തിരഞ്ഞിട്ടും യുവതിയെ കണ്ടെത്താനായില്ല.…

18 മണിക്കൂര്‍ ജയില്‍വാസത്തിനൊടുവില്‍ അൻവര്‍ പുറത്തിറങ്ങി; പൊന്നാട അണിയിച്ച്‌ പ്രവര്‍ത്തകര്‍,…

മലപ്പുറം: നിലമ്ബൂര്‍ ഡിഎഫ്‌ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ജാമ്യം ലഭിച്ച പിവി അൻവര്‍ എംഎല്‍എ ജയിലില്‍ നിന്ന് പുറത്തിറങ്ങി.18 മണിക്കൂര്‍ നീണ്ട ജയില്‍ വാസത്തിനുശേഷമാണ് പിവി അൻവര്‍ രാത്രി 8.25ഓടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ജയിലില്‍…

മകരവിളക്ക്; ശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുത്തനെ കുറച്ച്‌ ദേവസ്വം ബോര്‍ഡ്; പുതിയ നിയന്ത്രണങ്ങള്‍

പത്തനംതിട്ട: മകരവിളക്കിന് തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ശബരിമലയില്‍ സ്പോട്ട് ബുക്കിങ് പരിമിതപ്പെടുത്തി ദേവസ്വം ബോർഡ്.മകരവിളക്ക് ദിവസമായ ജനുവരി പതിനാലിനും തലേദിവസവും സ്പോട്ട് ബുക്കിങ് ചെയ്യുന്നവരുടെ എണ്ണം കുറച്ചു. പതിമൂന്നാം…

ബിസിനസ്സിലേക്കാണോ? സംരംഭകര്‍ക്കുള്ള സര്‍ക്കാരിന്‍റെ ഏറ്റവും മികച്ച 5 വായ്പാപദ്ധതികള്‍ ഇതാ…

ചെറുകിട സംരംഭകരെയും മറ്റു വ്യവസായ സ്ഥാപനങ്ങളെയും സാമ്ബത്തികമായി സഹായിക്കുന്നതിനുള്ള നിരവധി വായ്പ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്.സംരംഭകരെ ശാക്തീകരിക്കുകയും സാമ്ബത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുക…

‘ഭിന്നശേഷിക്കാര്‍ക്ക് വരുമാനവും സ്വയം തൊഴിലും, പുനരധിവാസ ഗ്രാമങ്ങള്‍ ഉടൻ തയ്യാറാവും’;…

മലപ്പുറം: ഭിന്നശേഷിക്കാർക്കുള്ള പുനരധിവാസ ഗ്രാമങ്ങള്‍ ഉടൻ സജ്ജമാകുമെന്ന് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ.ആർ. ബിന്ദു. പെരിന്തല്‍മണ്ണയില്‍ സാമൂഹിക നീതി വകുപ്പും ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും സംയുക്തമായി നടത്തിയ ഭിന്നശേഷി…

ഇന്ത്യൻ ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷ അവസാനിച്ചു; 34ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച്‌ മുന്‍…

ധരംശാല: വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചതിന് പിന്നാലെ ഇന്ത്യൻ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ഓള്‍ റൗണ്ടര്‍ റിഷി ധവാന്‍.വിജയ് ഹസാരെ ട്രോഫിയില്‍ ഹരിയാനക്ക് വേണ്ടിയാണ് 34കാരനായ റിഷി ധവാന്‍…

ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നല്‍കി അധികൃതര്‍

ദോഹ: ഖത്തറില്‍ ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ജനുവരി 7 ചൊവ്വാഴ്ച മുതല്‍ രാജ്യത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായാണ് മഴ.…