AAK

ഗെയിം ഓണ്‍ ! ഇടിവെട്ട് അപ്ഡേറ്റുമായി മമ്മൂട്ടിയുടെ ബസൂക്ക, ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനം

കൊച്ചി: മമ്മൂട്ടിയുടേതായി കാത്തിരിക്കുന്ന ഒരു വമ്ബൻ ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയുടെ വ്യത്യസ്‍തമായ ഒരു മലയാള സിനിമയായിരിക്കും ബസൂക്ക എന്നുമാണ് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്നത്.ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ റിലീസ്…

പറമ്ബിലേക്ക് ആടുകളുമായി പോയപ്പോള്‍ കടുവ എത്തിയെന്ന് വീട്ടമ്മ; ഭയന്നോടിയപ്പോള്‍ കൈയ്ക്ക് പരിക്ക്

കോഴിക്കോട്: ആടിനെ മേയ്ക്കാൻ പുറത്തുപോയ വീട്ടമ്മയ്ക്ക് അജ്ഞാത ജീവിയെ കണ്ട് ഭയന്നോടുന്നതിനിടെ പരിക്കേറ്റു. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പൈക്കാട് ഗ്രേസി എന്നയാള്‍ക്കാണ് കൈയ്ക്ക് പരിക്കേറ്റത്.കടുവയെ കണ്ട് ഭയന്നോടുന്നതിനിടയിലാണ് അപകടം…

‘മാര്‍ക്കോ 2’ ല്‍ ഉണ്ണി മുകുന്ദന് വില്ലന്‍! സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച്‌ ആ പേര്,…

കൊച്ചി: ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്‌ ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' ലോകമാകെ തരംഗമായിരിക്കുകയാണ്.ഹെവി മാസ് വയലൻസ് മൂവി എന്നാണ് ഏവരും ചിത്രത്തെ…

എടിഎം തകരാര്‍ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു

കണ്ണൂർ: എടിഎം തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ചു. അഞ്ചാംപീടിക സ്വദേശിയായ ടെക്നീഷ്യൻ സുനില്‍ കുമാർ (49)ആണ് മരിച്ചത്.തലശ്ശേരി ചൊക്ലി കാനാറാ ബാങ്ക് എടിഎമ്മിലാണ് അപകടം ഉണ്ടായത്. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവം.…

കളിക്കുന്നതിനിടെ സ്കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്നു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട് വിഴുപ്പുറത്ത് സ്കൂളിലെ സെപ്റ്റിക് ടാങ്കില്‍ വീണു മൂന്ന് വയസ്സുകാരിക്ക് ദാരുണാന്ത്യം. പഴനിവേല്‍ - ശിവശങ്കരി ദമ്ബതികളുടെ മകള്‍ ലിയ ലക്ഷ്മി ആണ്‌ കളിക്കുന്നതിനിടെ സെപ്റ്റിക് ടാങ്കില്‍ വീണു മരിച്ചത്.സ്വകാര്യ സ്കൂളിലെ…

ജില്ലാ കളക്ടേഴ്‌സ് ട്രോഫി ജനുവരി 5 ന്

മലപ്പുറം ജില്ലയുടെ ഔദ്യോഗിക ക്വിസ് ചാമ്പ്യൻ സ്കൂളിനെ കണ്ടെത്താനായി ജില്ലാ ഭരണകൂടവും ഇന്റർനാഷണൽ ക്വിസ്സിങ് അസോസിയേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ഡിസ്ട്രിക്ട് കളക്ടേഴ്‌സ് ട്രോഫി ജനുവരി 5 ന്. മേൽമുറി മഅ്ദിന്‍ പബ്ലിക് സ്കൂളിൽ രാവിലെ 9.30…

‘ഗ്രേഷ്മയ്ക്ക് തടഞ്ഞു വച്ച ക്ഷേമ പെൻഷൻ വീണ്ടും ലഭിച്ചു തുടങ്ങും’ ; അദാലത്തില്‍ നിര്‍ദേശം…

എറണാകുളം : ഭിന്നശേഷിക്കാരായ ഗ്രേഷ്മയുടെ ക്ഷേമ പെൻഷൻ നിർത്തി വച്ച നടപടിയില്‍ മാറ്റം വരുത്തി അദാലത്ത് യോഗം. ഭിന്നശേഷിക്കാരിയുടെ തടഞ്ഞുവെച്ച പെൻഷൻ നല്‍കാൻ അദാലത്തില്‍ നിർദേശമായി.നോർത്ത് പറവൂർ തേവൻതറ വീട്ടില്‍ ടി ടി പുഷ്പൻ അദാലത്ത്…

ഇന്ത്യന്‍ ഭരണഘടനയുടെ വിജയമാണ് എന്‍റെ ജീവിതം: സുപ്രീംകോടതി ജഡ്ജി സി ടി രവികുമാര്‍

ദില്ലി: ഇന്ത്യൻ ഭരണഘടനയുടെ വിജയമാണ് തന്‍റെ ജീവിതമെന്ന് സുപ്രീംകോടതി ജഡ്ജി സിടി രവികുമാർ. ഭരണഘടന ഏല്ലാവർക്കും തുല്ല്യ അവസരവും അവകാശവും നല്‍കുന്നു എന്നതിന്‍റെ ഉദാഹരമാണ് തന്‍റെ ജീവിതമെന്നും അദ്ദേഹം വ്യക്തമാക്കി.മൂന്ന് വർഷം നീണ്ട…

സംസ്ഥാന സ്കൂള്‍ കായികമേളയിലെ വിലക്ക്: ‘സര്‍ക്കാരുമായി ആലോചിച്ച്‌ പ്രശ്നപരിഹാരം’; മാര്‍…

തിരുവനന്തപുരം: സ്കൂള്‍ കായിക മേളയില്‍ പ്രതിഷേധിച്ച സ്കൂളുകള്‍ക്ക് വിലക്കേർപ്പെടുത്തിയ സർക്കാർ ഉത്തരവില്‍ പ്രതികരണവുമായി കോതമംഗലം മാർ ബേസില്‍ സ്കൂള്‍ മാനേജ്മെന്റ്.സർക്കാരുമായി ആലോചിച്ച്‌ പ്രശ്ന പരിഹാരമുണ്ടാക്കുമെന്ന് സ്കൂള്‍ മാനേജർ…

ശുചീകരണ ജോലിക്കിടെ വയോധികയുടെ കാല്‍ ഇരുമ്ബ് കൈവരികള്‍ക്കിടയില്‍ കുടുങ്ങി, 2 മണിക്കൂര്‍ ദുരിതം,…

കോഴിക്കോട് : വടകരയില്‍ ശുചീകരണ ജോലിക്കിടെ സ്ത്രീയുടെ കാല്‍ ഇരുമ്ബ് കൈവരികള്‍ക്കിടയില്‍ കുടുങ്ങി. 2 മണിക്കൂർ നേരം കെട്ടിടത്തില്‍ കുടുങ്ങിയ വയോധികയെ അഗ്നിരക്ഷാ സേന അംഗങ്ങളെത്തിയാണ് രക്ഷപ്പെടുത്തിയത്.ഒഞ്ചിയം സ്വദേശിനി 72 വയസുള്ള…