AAK

ഗുകേഷിന് പിന്നാലെ ഇന്ത്യയിലേക്ക് വീണ്ടും ലോക ചെസ് കിരീടം; ലോക വനിത റാപ്പിഡ് ചെസ് ചാമ്ബ്യനായി കൊനേരു…

ദില്ലി: ലോക ചെസില്‍ വീണ്ടും ചരിത്രം കുറിച്ച്‌ ഇന്ത്യൻ താരം. വനിത റാപ്പിഡ് ചെസ് ചാമ്ബ്യൻഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി കിരീടമണിഞ്ഞു.ലോക റാപ്പിഡ് ചെസ് ചാമ്ബ്യന്‍ഷിപ്പിന്‍റെ വനിത വിഭാഗത്തില്‍ പതിനൊന്നാം റൗണ്ട് ജയത്തോടെയാണ് കൊനേരു ഹംപി…

വിടുതലൈ 2 വിന് സംഭവിക്കുന്നത്: ഒരാഴ്ചയ്ക്കുള്ളില്‍ വിജയ് സേതുപതി മഞ്ജു ചിത്രം വിജയിച്ചോ?

ചെന്നൈ: വെട്രിമാരന്‍റെ സംവിധാനത്തില്‍ എത്തിയ വിടുതലൈ 2 ഡിസംബര്‍ 20നാണ് തീയറ്ററുകളില്‍ എത്തിയത്. വിജയ് സേതുപതിയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം 2023 ല്‍ ഇറങ്ങിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ്.ആദ്യഭാഗം…

ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോയ 19 കാരനെ പിന്നിലൂടെത്തിയ സ്കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചു;…

തിരുവനന്തപുരം: ശിവഗിരി ഉത്സവം കണ്ടു മടങ്ങവേ 19കാരൻ വാഹനാപകടത്തില്‍ മരണപ്പെട്ടു. വർക്കല അയന്തിയിയില്‍ പുണർതം വീട്ടില്‍ 19 വയസ്സുള്ള ആദിത്യനാണ് മരിച്ചത്.ഇന്നലെ രാത്രി പത്തരയോടെ ശിവഗിരിയില്‍ നിന്നും കൂട്ടുകാരോടൊന്നിച്ച്‌ വീട്ടിലേക്ക്…

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി വിദ്യാര്‍ത്ഥി മരിച്ചു.തൃശൂർ പുന്നയൂർക്കുളം സ്വദേശി വീട്ടിലെ വളപ്പില്‍ ഷാജഹാൻ - ഷംന ദമ്ബതികളുടെ മകനായ മുഹമ്മദ് ഹനീന്‍ (17) ആണ് മരിച്ചത്. നോബിള്‍…

ലിറ്റില്‍ കൈറ്റ്സ് ജില്ലാ ക്യാമ്പ് സമാപിച്ചു  

ജി.ബി.എച്ച്.എസ്.എസ് തിരൂരില്‍ നടന്ന ലിറ്റില്‍ കൈറ്റ്സ് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നിക്കല്‍ എജ്യുക്കേഷന്‍) ജില്ലാ ക്യാമ്പ് സമാപിച്ചു. ജില്ലയിലെ 188 യൂണിറ്റുകളില്‍ നിന്നും, ഉപജില്ലാ ക്യാമ്പില്‍ പങ്കെടുത്തവരില്‍ നിന്നും,…

പുതിയ റോള്‍സ് റോയ്‌സ് ഗോസ്റ്റ് സീരീസ് ഇന്ത്യയില്‍, വില 8.95 കോടി

റോള്‍സ് റോയ്‌സ് പുതിയ ഗോസ്റ്റ് സീരീസ് ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ചു. 8.95 കോടി രൂപ എക്സ്-ഷോറൂം വിലയില്‍ ആരംഭിക്കുന്ന ആഡംബര സെഡാൻ പുതിയ നവീകരിച്ച പതിപ്പായാണ് എത്തുന്നത്.സ്റ്റാൻഡേർഡ് വീല്‍ബേസ്, എക്സ്റ്റെൻഡഡ് വീല്‍ബേസ്, ബ്ലാക്ക് ബാഡ്ജ്…

പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? എങ്കില്‍ അറിഞ്ഞിരിക്കൂ

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പൊതുവേ നല്ലശീലമല്ലെന്ന് നമ്മുക്കറിയാം. എന്നാല്‍ പോലും ഭാരം കുറയ്ക്കാൻ എന്ന പേരിലും ഓഫീസില്‍ പോകണമെന്ന തിരക്ക് ഉള്ളത് കൊണ്ടൊക്കെ പലരും പ്രാതല്‍ ഒഴിവാക്കാറുണ്ട്.പ്രാതല്‍ ഒഴിവാക്കുമ്ബോള്‍ ഗ്ലൂക്കോസിൻ്റെ അളവ്…

സ്കൂട്ടറിടിച്ച്‌ ഗുരുതര പരിക്കേറ്റ വയോധിക മരിച്ചു

കൊല്ലം: കൊല്ലം മുണ്ടക്കലില്‍ സ്കൂട്ടർ അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു.കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ 63 കാരി സുശീലയാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് മുണ്ടക്കല്‍ തുമ്ബ്രയില്‍…

ഫ്ലവറല്ല, ഫയറാണ് നിതീഷ് കുമാര്‍ റെഡ്ഡി, മെല്‍ബണില്‍ കന്നി ടെസ്റ്റ് സെഞ്ചുറി; റണ്‍വേട്ടയില്‍…

മെല്‍ബണ്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ നിതീഷ് കുമാര്‍ റെഡ്ഡിയെന്ന 21കാരനെ ഉള്‍പ്പെടുത്തിയപ്പോള്‍ നെറ്റിചുളിച്ചവരാണ് പലരും.ഐപിഎല്ലിലും ബംഗ്ലാദേശിനെതിരായ ടി20 പരമ്ബരയിലും മാത്രം മികവ് കാട്ടിയതിന്‍റെ പേരില്‍…

പുലര്‍ച്ചെ 3 മണി, വിമാനത്തില്‍ രൂക്ഷഗന്ധം; ക്യാബിൻ ക്രൂവിന് സംശയം, മലയാളി യുവാവിനെ പൊക്കി,…

മുംബൈ: വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളിക്കെതിരെ കേസെടുത്തു. യുഎഇയിലെ അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.26കാരനായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിനെതിരെയാണ് കേസെടുത്തത്. ഡിസംബര്‍ 25ന് ഇന്‍ഡിഗോയുടെ…