AAK

എം.ടിക്ക് വിട നല്‍കാനൊരുങ്ങി കേരളം, അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ പിണറായി വിജയൻ,…

കോഴിക്കോട്: സാഹിത്യ ഇതിഹാസം എം.ടി വാസുദേവൻ നായർക്ക് വിട നല്‍കാനൊരുങ്ങി കേരളം. കോഴിക്കോട് നടക്കാവിലെ 'സിതാര'യില്‍ പൊതുദര്‍ശനം പുരോഗമിക്കുകയാണ്.മുഖ്യമന്ത്രി പിണറായി വിജയൻ സിതാരയില്‍ എത്തി എംടിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മലയാളത്തിന്‍റെ…

പൊലീസുകാരിയും യുവാവും തടാകത്തില്‍ മരിച്ച നിലയില്‍; എസ്‌ഐയുടെ പഴ്സും ഫോണും തടാകകരയില്‍, സംഭവത്തില്‍…

ഹൈദരാബാദ്: തെലങ്കാനയില്‍ ദുരൂഹതയുമായി വനിതാ കോണ്‍സ്റ്റബിളിന്‍റെയും സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനായ യുവാവിന്‍റെയും മരണം.കമറെഡ്ഡി ജില്ലയിലെ അഡ്ലൂർ എല്ലാറെഡ്ഡി തടാകത്തില്‍ മരിച്ച നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇരുവരും…

Gold Rate Today: വീണ്ടും 57,000 തൊട്ട് സ്വര്‍ണവില; നെഞ്ചിടിപ്പോടെ ഉപഭോക്താക്കള്‍

തിരുവനന്തപുരം: സ്വർണവില ഇന്നും വർധിച്ചു. 200 രൂപയാണ് പവൻ വർധിച്ചത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്.ഇന്നലെ 80 രൂപ വർദ്ധിച്ചിരുന്നു. ഇന്ന് പവന് 80 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,000 രൂപയാണ്.…

എംടിയുടെ കൃതികള്‍ തലമുറകളെ ഇനിയും പ്രചോദിപ്പിക്കും; അതീവ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും…

ദില്ലി: എംടി വാസുദേവൻ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും.മനുഷ്യ വികാരങ്ങളുടെ ഗാഢമായ പര്യവേക്ഷണം ആയിരുന്നു എം ടിയുടെ കൃതികളെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍…

19കാരനെതിരെ ഉള്ളുലഞ്ഞ് ബുമ്ര! ചരിത്രം, ടെസ്റ്റില്‍ ആദ്യ സിക്‌സ് വഴങ്ങി; ഒരോവറില്‍ വിട്ടുകൊടുത്തത് 18…

മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള വരവറിയിച്ച്‌ ഓസ്‌ട്രേലിയയുടെ 19കാരന്‍ സാം കോണ്‍സ്റ്റാസ്. ഇന്ത്യക്കെതിരെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ 60 റണ്‍സാണ് താരം നേടിയത്.ഏകദിന ശൈലിയില്‍ ബാറ്റ് വീശീയ താരം 65…

എഴുത്തിന്റെ ‘പെരുന്തച്ചന്’ വിട; എം.ടി വാസുദേവൻ നായര്‍ അന്തരിച്ചു

കോഴിക്കോട്: മലയാളത്തിന്റെ അതുല്യപ്രതിഭ എം.ടി. വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയില്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്.ഏഴുപതിറ്റാണ്ട് എഴുത്തിന്റെ 'സുകൃത'മായി നിറഞ്ഞ…

പ്രവര്‍ത്തസജ്ജമായി 30 സ്മാര്‍ട്ട് അങ്കണവാടികള്‍ കൂടി; ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തസജ്ജമായ 30 സ്മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 26 വ്യാഴാഴ്ച വൈകീട്ട് 4.30ന് മട്ടന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്…

യുവാവിനെ കമ്ബി വടി കൊണ്ട് അടിച്ചുകൊന്നു, മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു, ആറു പേര്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ യുവാവിനെ അടിച്ചുകൊന്നശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായി.തൃശൂര്‍ ചെറുതുരുത്തിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. നിലമ്ബൂര്‍ വഴിക്കടവ് സ്വദേശി സൈനുല്‍ ആബിദ് (39) ആണ് കൊല്ലപ്പെട്ടത്.…

3 ദിവസം മാത്രം പ്രായം, ക്രിസ്‌മസ് ദിനത്തില്‍ അമ്മത്തൊട്ടിലിലെത്തിയ കുഞ്ഞിന് പേര് നറുക്കിട്ടെടുത്തു;…

തിരുവനന്തപുരം: ക്രിസ്തുമസ് ദിവസം ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിലെത്തിയ പെണ്‍ കുഞ്ഞിന് സ്നിഗ്ധ എന്ന പേരിട്ടു.ആരോഗ്യ മന്ത്രി വീണ ജോർജ് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ അഭ്യർത്ഥനയെ തുടർന്ന് ലഭിച്ച പേരുകളില്‍ നിന്നാണ് 3 ദിവസം പ്രായമായ…

എംഡിഎംഎ വേട്ട: പിടിയിലായ പ്രതി മൊഴി മാറ്റി? പുതിയ മൊഴിയില്‍ നടിമാരെ കുറിച്ച്‌ പരാമര്‍ശമില്ലെന്ന്…

മലപ്പുറം: മലപ്പുറത്തെ 510 ഗ്രാം എംഡിഎംഎ വേട്ടയില്‍ പിടിയിലായ കാളികാവ് സ്വദേശിയായ പ്രതി മുഹമ്മദ് ഷബീബ് മൊഴി മാറ്റിയതായി വിവരം.പുതിയ മൊഴിയില്‍ നടിമാരെ കുറിച്ച്‌ പരാമർശമില്ലെന്നാണ് സൂചന. കൊച്ചിയില്‍ നിന്നുള്ള നടിമാർക്ക് നല്‍കാനായാണ്…