AAK

സാധാരണക്കാരെ സഹായിക്കലാണ് സര്‍ക്കാര്‍ ലക്ഷ്യം, നിയമങ്ങളും ചട്ടങ്ങളും തടസ്സമാകരുത് : മന്ത്രി കെ. രാജൻ

തൃശ്ശൂർ: സർക്കാർ തീരുമാനങ്ങളുടെ കാതല്‍ എന്താണെന്ന് മനസ്സിലാക്കേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്കുണ്ടെന്ന് ഓർമപ്പെടുത്തുകയും ഭരണത്തിൻ്റെ ഗുണ ഫലങ്ങള്‍ സാധാരണക്കാർക്ക് പ്രാപ്യമാക്കുകയും ചെയ്യുകയുമാണ് അദാലത്തുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന്…

ഷമി കായികക്ഷമത വീണ്ടെടുത്തില്ല, ഓസീസ് പര്യടനത്തിനില്ല! അശ്വിന് പകരം തനുഷ് ടീമിനൊപ്പം ചേരും

മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കുള്ള ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ തനുഷ് കൊട്ടിയാനെ ഉള്‍പ്പെടുത്തി.അശ്വിന് പകരമാണ് ഓഫ് സ്പിന്നര്‍ ഓള്‍റൗണ്ടറായ താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ബ്രിസ്‌ബേനില്‍ നടന്ന…

ആഴ്ചയില്‍ രണ്ട് സര്‍വീസുകള്‍; ദമ്മാമില്‍ നിന്ന് ഫ്ലൈ നാസിന്‍റെ പുതിയ വിമാന സര്‍വീസ് റെഡ് സീ…

റിയാദ്: സൗദി ബജറ്റ് വിമാന കമ്ബനിയായ ഫ്ലൈ നാസ് ദമ്മാം കിങ് ഫഹദ് ഇൻറര്‍നാഷനല്‍ വിമാനത്താവളത്തില്‍ നിന്ന് ചെങ്കടലിലെ വിനോദസഞ്ചാര കേന്ദ്രമായ റെഡ് സീ ഇൻറര്‍നാഷനല്‍ വിമാനത്താവളത്തിലേക്ക് സർവിസ് ആരംഭിക്കുന്നു.വ്യോമയാന മേഖലയിലെ ദേശീയ…

ശിവക്ഷേത്രത്തില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; 9 അയ്യപ്പ ഭക്തര്‍ക്ക് പരിക്ക്

ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിലെ ശിവക്ഷേത്രത്തില്‍ എല്‍പിജി സിലിണ്ടർ പൊട്ടിത്തെറിച്ച്‌ ഒൻപത് അയ്യപ്പഭക്തർക്ക് ഗുരുതരമായി പൊള്ളലേറ്റു.ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. സായിനഗറില്‍ ക്ഷേത്രത്തിലെ മുറിയില്‍ കിടന്ന് ഭക്തർ ഉറങ്ങുമ്ബോഴായിരുന്നു…

‘ഈശ്വരനിലയ’ത്തില്‍ പാലുകാച്ചാൻ സിഎം എത്തി; ആര്യക്കും അമൃതയ്ക്കും വീടൊരുക്കി…

കൊല്ലം : മുഖ്യമന്ത്രിയുടെ സുരക്ഷാ ജീവനക്കാരുടെ കൂട്ടായ്മയില്‍ പണി കഴിയിപ്പിച്ച വീടിന്റെ താക്കോർ ദാനവും പാലു കാച്ചും നിർവഹിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.രാവിലെ 11 മണിയ്ക്കാണ് പാലു കാച്ചല്‍ നടത്തിയത്. ഈശ്വര നിലയം എന്നാണ് വീടിന് പേര്…

പുതുവത്സരം; പൊതു അവധി പ്രഖ്യാപിച്ച്‌ ഷാര്‍ജ

ഷാര്‍ജ: ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു. എമിറേറ്റിലെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് 2025 ജനുവരി ഒന്നിന് അവധി ആയിരിക്കും.മാനവവിഭവശേഷി വകുപ്പാണ് പൊതു അവധി പ്രഖ്യാപിച്ചത്. എല്ലാ സര്‍ക്കാര്‍…

‘പറഞ്ഞത് പാര്‍ട്ടി നയം, തെറ്റായി ഒന്നും പറഞ്ഞിട്ടില്ല’; എ. വിജയരാഘവനെ ന്യായീകരിച്ച്‌…

കണ്ണൂർ: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍നിന്ന് വിജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവനെ ന്യായീകരിച്ച്‌ കേന്ദ്ര കമ്മറ്റി അംഗം പി.കെ ശ്രീമതി.വിജയരാഘവന്‍ വയനാട്ടിലെ…

Gold Rate Today: കുതിപ്പിനൊടുവില്‍ കിതച്ച്‌ സ്വര്‍ണവില; വിപണിയിലേക്ക് ഉറ്റുനോക്കി സ്വര്‍ണാഭരണ…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയില്‍ മാറ്റമില്ല. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ശനിയാഴ്ച സ്വർണവില ഉയർന്നിരുന്നു.480 രൂപയാണ് ഒറ്റ ദിവസംകൊണ്ട് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,800 രൂപയാണ്. കഴിഞ്ഞ ബുധൻ…

‘ചീമേനിയും അതിരപ്പിള്ളിയും’, ആണവ നിലയം കേരളത്തില്‍ തന്നെ വേണമെന്നില്ല; നിവേദനത്തില്‍…

തിരുവനന്തപുരം: ആണവ വൈദ്യുതിക്കായി നീക്കം സജീവമാക്കി കേരളം. ആണവ നിലയം കേരളത്തില്‍ തന്നെ വേണമെന്നില്ലെന്നും നിലയം സംസ്ഥാനത്തിന് പുറത്തും സ്ഥാപിക്കാമെന്നും കേരളം നിർദേശിച്ചു.ഇന്നലെ കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിലാണ് കേരളത്തിൻ്റെ…

സംശയം തോന്നി പരിശോധിച്ചപ്പോള്‍ സീറ്റിനടിയില്‍ 21 ലിറ്റര്‍ മാഹി മദ്യം; അറസ്റ്റില്‍

വടകര: കോഴിക്കോട് അനധികൃതമായി കടത്തിക്കൊണ്ടുവന്ന മദ്യവുമായി ഒരാള്‍ പിടിയില്‍. വടകരയില്‍ എക്സൈസ് പരിശോധനയിലാണ് 21 ലിറ്റർ മാഹി മദ്യവുമായി സ്കൂട്ടർ യാത്രികൻ അറസ്റ്റിലായത്.കണ്ണൂർ പലയാട് സ്വദേശി മിഥുൻ തോമസാണ് എക്സൈ് പരിശോധനയില്‍ കുടുങ്ങിയത്.…