Main Banner

പാകിസ്ഥാന് മേല്‍ ആധികാരിക ജയം; ഉച്ചവരെ അവധി നല്‍കി ഇന്ത്യന്‍ കമ്ബനി ഉടമ

പാകിസ്ഥാന്‍ - ഇന്ത്യ പോരാട്ടം, അത് ക്രിക്കറ്റാണെങ്കില്‍ കാഴ്ചക്കാരേറെയാണ്. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ശത്രുതാമനോഭാവമാണ് ഇത്തരം മത്സരങ്ങളെ വെറും കായിക മത്സരം എന്നതിനപ്പുറം മറ്റൊരു തലത്തിലേക്ക് കൊണ്ട് പോകുന്നത്.കഴിഞ്ഞ…

തലസ്ഥാനത്ത് നിന്നും പൂപ്പാറയിലേക്ക് കെഎസ്‌ആര്‍ടിസി സര്‍വീസ്, ബസിന് വഴിനീളെ സ്വീകരണം

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും ഇടുക്കി പൂപ്പാറയിലേക്ക് കെഎസ്‌ആർടിസി ബസ് സർവീസ് ആരംഭിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച്‌ നിർമിച്ച ഉടുമ്ബൻചോല-രണ്ടാം മൈല്‍ റോഡിന്‍റെ ഭാഗമായ ബൈസണ്‍വാലി-കുരങ്ങുപാറ റോഡിലൂടെയുള്ള ആദ്യ ബസ്…

കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; അന്വേഷണമാരംഭിച്ച്‌ പൊലീസ്

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ കാറിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അടൂർ ബൈപ്പാസില്‍ ആണ് കാറില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹത്തിന് പഴക്കമുണ്ടെന്ന് സ്ഥലത്തെത്തിയ പോലീസ് അറിയിച്ചു. കോട്ടയം സ്വദേശിയാണ്…

പിസി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പ്രവേശിപ്പിച്ചു; ജയിലിലേക്ക് മാറ്റില്ല,…

കോട്ടയം: ചാനല്‍ ചർച്ചയില്‍ മതവിദ്വേഷ പരാമർശം നടത്തിയ കേസില്‍ റിമാൻഡിലായ ബിജെപി നേതാവ് പിസി ജോർജിനെ ഇസിജിയില്‍ വേരിയേഷൻ കണ്ടെത്തിയതിന് പിന്നാലെ കോട്ടയം മെ‍ഡിക്കല്‍ കോളേജ് ഐസിയുവിലേക്ക് മാറ്റി.മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ്…

കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് കാലിന് ഗുരുതര പരിക്ക്

ഇടുക്കി: കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചർക്ക് പരിക്ക്. പെരിയാർ കടുവ സങ്കേതത്തിനുള്ളില്‍ വെച്ച്‌ നാവക്കയം ഭാഗത്ത് കാട്ടാന ആക്രമണം ഉണ്ടായത്.കുമളി മന്നാക്കുടി സ്വദേശി ജി രാജനാണ് പരിക്കേറ്റത്. കാലിനു ഗുരുതരമായി പരിക്കേറ്റ രാജനെ…

ജർമൻ, അറബിക് ഭാഷാപഠനം പൊന്നാനിയിലും തിരൂരിലും

ലാംഗ്വേജ് നെറ്റ് വർക്ക് ഭാഷാ മികവുകേന്ദ്രത്തിന്റെ ഭാഗമായി പൊന്നാനിയിലെ ഷെയ്ഖ് മഖ്ദൂം സൈനുദ്ദീൻ സ്മാരക ഉപകേന്ദ്രത്തിൽ വിദേശ ഭാഷാ കോഴ്‌സുകൾ ഉടൻ ആരംഭിക്കും. വിദേശ ഭാഷാപരിശീലനത്തിനും വിവർത്തനത്തിനുമുള്ള ഉപകേന്ദ്രമാണ് ഉന്നതവിദ്യാഭ്യാസ കൗൺസിൽ…

ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും ഭിന്നശേഷി സൗഹൃദമാക്കും

ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും പൊതു ഇടങ്ങളും സ്വകാര്യ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കാന്‍ നടപടികള്‍ ഊര്‍ജിതമാക്കുമെന്ന് മലപ്പുറം ജില്ലാ ഭിന്നശേഷി കമ്മിറ്റി അറിയിച്ചു. ജില്ലയിലെ ഭിന്നശേഷി പ്രവര്‍ത്തനങ്ങള്‍…

തത്സമയ മത്സ്യവിപണി തുറന്നു

തത്സമയ മത്സ്യവിപണി തുറന്നുഫിഷറീസ് വകുപ്പ് പി.എം.എം.എസ്.വൈ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച തത്സമയ മത്സ്യവിപണി പട്ടരുപറമ്പിൽ പ്രവർത്തനം തുടങ്ങി. മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വിഷരഹിതവും ഗുണനിലവാരം ഉറപ്പുവരുത്തിയതുമായ മത്സ്യം…

ആശുപത്രിയിലെ സ്റ്റീല്‍ വേലിക്കുള്ളില്‍ കുട്ടിയുടെ തല കുടുങ്ങി; അരമണിക്കൂര്‍ നീണ്ട…

കോഴിക്കോട്: വടകര ജില്ല ആശുപത്രിയിലെ സ്റ്റീല്‍ വേലിക്കുള്ളില്‍ കുടുങ്ങിയ ആറു വയസുകാരിയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി.ആറു വയസുകാരിയുടെ തല സ്റ്റീല്‍ ബാരിയറിനുള്ളില്‍ കുടുങ്ങുകയായിരുന്നു. വടകര ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെയും…

പൊന്നാനിയില്‍ കപ്പലടുക്കുമെന്ന് ശുഭപ്രതീക്ഷ

പൊന്നാനി: പൊന്നാനി തുറമുഖത്ത് കപ്പലടുപ്പിക്കുന്നതിന് സുപ്രധാന ചുവടുവെപ്പുമായി സർക്കാർ മുന്നോട്ട്. സ്വകാര്യ സംരംഭക പങ്കാളിത്തത്തില്‍ പദ്ധതി യാഥാർഥ്യമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഈ മാസം 28ന് പൊന്നാനിയില്‍ ഇൻവെസ്റ്റേഴ്സ് മീറ്റ്…