Main Banner

മതവിദ്വേഷ പരാമര്‍ശ കേസില്‍ മതവിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജ് ജയിലിലേക്ക്; കോടതി ജാമ്യം…

മതവിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജിനെ 14 ദിവസത്തേക്ക് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ജോർജിൻ്റെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി ഉത്തരവ്. പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷയില്‍ കോടതി വാദം കേട്ടിരുന്നു. നേരത്തേ, ജോർജിനെ…

ആറളത്ത് പ്രതിഷേധം ശക്തം; എംവി ജയരാജൻ അടക്കമുള്ള നേതാക്കളെ തടഞ്ഞ് ജനം, ആംബുലൻസുകളും കടത്തിവിട്ടില്ല

കണ്ണൂർ: കണ്ണൂർ ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്ബതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികള്‍.സ്ഥലത്തെത്തിയ സിപിഎം നേതാവ് എംവി ജയരാജൻ ഉള്‍പ്പെടെയുള്ള നേതാക്കളെ നാട്ടുകാർ തടഞ്ഞു. ദമ്ബതികളുടെ…

കോലിയെ എടുത്തുയര്‍ത്തി രോഹിത്തിന്റെ വിശ്വാസപ്രഖ്യാപനം! വൈറ്റ് ബോള്‍ ക്രിക്കറ്റിലെ ഒരേയൊരു രാജാവ്

ദുബായ്: പാകിസ്ഥാനെതിരായ വിരാട് കോലിയുടെ സെഞ്ച്വറിക്ക് തിളക്കമേറെയാണ്. തന്റെ ഫോമില്‍ ചോദ്യമുയര്‍ത്തിയവര്‍ക്കുള്ള കോലിയുടെ മറുപടി കൂടിയായിരുന്നു ഈ സെഞ്ച്വറി.ചേസിംഗ് മാസ്റ്റര്‍ റീലോഡഡ്. വിമര്‍ശനങ്ങളുടെ മുള്‍മുനകള്‍ തച്ചുടച്ച്‌ വരുമ്ബോള്‍…

പിസി ജോ‌‌ർജ് കോടതിയിൽ കീഴടങ്ങി; എത്തിയത് ബിജെപി നേതാക്കൾക്കൊപ്പം

കോട്ടയം: ചാനൽ ചർച്ചയിൽ വിദ്വേഷ പരാമർശം നടത്തിയെന്ന കേസിൽ പി സി ജോർജ് കീഴടങ്ങി. ബിജെപി നേതാക്കൾക്കൊപ്പം ഈരാറ്റുപേട്ട കോടതിയിൽ എത്തിയാണ് അദ്ദേഹം കീഴടങ്ങിയത്. യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പൊലീസ് ജാമ്യമില്ലാ വകുപ്പ്…

സ്വയം തൊഴില്‍ വായ്പാ പദ്ധതി: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍, വിവാഹ മോചിത, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകള്‍ തുടങ്ങിയവർക്ക് സർക്കാർ ധനസഹായത്താല്‍ 20 ശതമാനം…

ഒടുവില്‍ പി.സി ജോര്‍ജിന്റെ വീട്ടില്‍ പോലീസെത്തി; ഇന്ന് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകാനിരിക്കെയാണ്…

ഈരാറ്റുപേട്ട: മത വിദ്വേഷ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജിന്റെ വീട്ടില്‍ ഒടുവില്‍ പോലീസെത്തി. ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം തുടര്‍ച്ചയായാണ് പി.സി ജോര്‍ജിനെതിരെ മത വിദ്വേഷ പ്രസംഗത്തിന് കേസ് വരുന്നത്. കഴിഞ്ഞ തവണ കോടതിയും ശക്തമായ താക്കീത്…

ശശി തരൂരിന്റെ സമ്മര്‍ദ്ദ തന്ത്രം അവഗണിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനം; ഭരണ അമരത്തം നോട്ടമിട്ട തരൂരിനെ…

തിരുവനന്തപുരം: ശശി തരൂരിന്റേത് സമ്മര്‍ദ്ദ തന്ത്രമാണെന്ന് തിരിച്ചറിഞ്ഞ ഹൈക്കമാന്‍ഡ് ശശി തരൂരിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ്. തരൂരിനെ പരമാവധി അവഗണിക്കുന്ന സമീപനം സ്വീകരിക്കാനാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ ഉണ്ടായിരിക്കുന്ന ധാരണ.…

സിനിമാ സമരം പ്രഖ്യാപിച്ച ഫിലിം ചേംബറിന്റെ നിര്‍ണായകയോഗം ഇന്ന്

ജൂണ്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് സിനിമാ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഫിലിം ചേംബറിന്റെ നിര്‍ണായകയോഗം ഇന്ന് കൊച്ചിയില്‍ ചേരും. എതിര്‍ത്തും അനുകൂലിച്ചും വിവിധ സിനിമാ സംഘടനകള്‍ രംഗത്ത് എത്തിയതോടെ സമരപ്രഖ്യാപനം വിവാദമായിരുന്നു. സമരത്തിന്…

സിപിഎമ്മിന് ഇപ്പോള്‍ തൊഴിലാളികളോട് അയിത്തമോ? രണ്ടാഴ്ച പിന്നിട്ട ആശാവര്‍ക്കര്‍മാരുടെ സമരത്തെ തള്ളി…

തിരുവന്തപുരം: തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടിയായ സിപിഎമ്മിന് ഇപ്പോള്‍ തൊഴിലാളികളോടും തൊഴിലിടത്തിലെ പ്രശ്‌നങ്ങളുയര്‍ത്തി സമരം ചെയ്യുന്നവരോടും അയിത്തമാണോയെന്ന് തോന്നിപ്പോകും. ഈയിടെ നടന്ന എല്ലാ ജനകീയ സമരങ്ങളെയും സിപിഎം പല തരത്തിലുള്ള…

കുംഭമേളയെ തെറ്റിദ്ധരിപ്പിച്ച് പ്രചരിപ്പിച്ച 140 സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കെതിരെ കേസ് ; പുണ്യ…

പ്രയാഗ്രാജ്: തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിച്ച 140 സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കെതിരെ 13 എഫ്‌ഐആറുകള്‍ ഫയല്‍ ചെയ്തതായി ഡിഐജി വൈഭവ് കൃഷ്ണ പറഞ്ഞതായി എഎന്‍ഐയുടെ റിപ്പോര്‍ട്ട്. 2025 ഫെബ്രുവരി 26 ന് നടക്കാനിരിക്കുന്ന…