AAK

തുടര്‍ച്ചയായി നാല് ദിവസം അവധി, ദേശീയ ദിനമാഘോഷിക്കാൻ ഖത്തര്‍

ദോഹ: ഖത്തര്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച്‌ പൊതു അവധി പ്രഖ്യാപിച്ചു. അമീരി ദിവാന്‍ ആണ് അവധി പ്രഖ്യാപിച്ചത്.ഡിസംബര്‍ 18, 19 (ബുധന്‍, വ്യാഴം) ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധി…

വിലക്കിഴിവില്‍ കാവസാക്കി നിൻജ 300 സ്വന്തമാക്കാം

മുൻനിര ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ കാവസാക്കി ഇന്ത്യ 2024 ഡിസംബറില്‍ നിൻജ 300-ന് ബമ്ബർ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നു.ഈ കാലയളവില്‍ കവാസാക്കി നിഞ്ച 300 വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പരമാവധി 30,000 രൂപ വരെ വിലയില്‍ കിഴിവ്…

ശബരിമല തീര്‍ത്ഥാടകര്‍ക്കുള്ള സ്വാമി എഐ ചാറ്റ് ബോട്ട് വൻ ഹിറ്റ്; ഇതുവരെ ഉപയോഗിച്ചത് 1.25…

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി പത്തനംതിട്ട ജില്ലാ ഭരണകൂടം സജ്ജമാക്കിയ എ.ഐ ചാറ്റ് ബോട്ട് ഇതുവരെ 1,25,0551 ഉപയോഗിച്ചതായി അധികൃതർ.ഇതുവരെ മൂവായിരത്തോളം അത്യാഹിത കേസുകളിലും എ.ഐ ചാറ്റ് ബോട്ടിലൂടെ…

ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും; സംഭവം നാദാപുരം റോഡില്‍, അപകടം ഒഴിവാക്കിയത് ജീവനക്കാരുടെ…

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാദാപുരം റോഡില്‍ ദേശീയ പാതയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തീയും പുകയും.കണ്ണൂരില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസിന്‍റെ എഞ്ചിൻ ഭാഗത്ത് നിന്നാണ് പുക ഉയർന്നത്. ജീവനക്കാർ ഉടൻ ബസ് നിർത്തി…

മറ്റൊരു ഇന്ത്യൻ പേസര്‍ക്കുമില്ലാത്ത നേട്ടം, സാക്ഷാല്‍ കപില്‍ ദേവിനെയും മറികടന്ന് ജസ്പ്രീത് ബുമ്ര

ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ ബ്രിസ്ബേന്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയതോടെ റെക്കോര്‍ഡിട്ട് ഇന്ത്യൻ പേസ‍ർ ജസ്പ്രീത് ബുമ്ര.സെന(സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ) രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച്…

ഹെഡിനെ പൂട്ടാന്‍ വഴിയറിയില്ല, രോഹിത്തിന്‍റെ ക്യാപ്റ്റൻസിക്കെതിരെ രൂക്ഷ വിമ‌ശനവുമായി മുന്‍ താരങ്ങളും…

ബ്രിസ്ബേന്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പ്രതിരോധത്തിലായതിന് കാരണം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തന്ത്രങ്ങളെന്ന് വിമര്‍ശനം.അഡ്‌ലെയ്ഡ് ടെസ്റ്റില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യയുടെ പ്രതീക്ഷകള്‍ തകര്‍ത്ത…

2025ല്‍ രണ്ട് വീതം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും; തിയതികള്‍ ഇതാ, പക്ഷേ ഇന്ത്യക്കാര്‍…

തിരുവനന്തപുരം: വരും വര്‍ഷവും ആകാശകുതകികള്‍ക്ക് കാഴ്‌ചയുടെ വിരുന്നാകും. 2025ല്‍ രണ്ട് വീതം സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും കാണാനാകും.അവയുടെ തിയതികളും സമയവും പരിശോധിക്കാം. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഇതില്‍ നിരാശരാകേണ്ടിവരും. ഈ നാല്…

തീ തുപ്പും മെഷീൻ ഗണ്ണുമായി ഉണ്ണി മുകുന്ദൻ; തരംഗമായി ‘മാര്‍ക്കോ’ പുതിയ പോസ്റ്റര്‍,…

ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിൻ്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്‌ ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' തിയേറ്ററുകളില്‍ എത്താൻ ഇനി 5 ദിനങ്ങള്‍ മാത്രം.ചിത്രം ഡിസംബർ 20ന് ക്രിസ്മസ് റിലീസായി…

ഫുട്ബോൾ താരം നസീഫ് സായിയെ വാഖ്‌ അനുമോദിച്ചു

ഫുട്ബോൾ താരം നസീഫ് സായിയെ വാഖ്‌ അനുമോദിച്ചുഫുട്ബോൾ താരം നസീഫ് സായിയെ വാഖ്‌ അനുമോദിച്ചുദോഹ: മലപ്പുറം ജില്ലാ സീനിയർ ഫുട്ബാൾ ടീം അംഗവും കഴിഞ്ഞ ദിവസം ദോഹയിൽ നടന്ന ക്വിഫ് ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രകടനത്തോടെ കെ.എം.സി.സി മലപ്പുറം ജില്ലാ…

‘വഴി കണ്ടെത്തും…’ തരൂരിന് ലോക്സഭയില്‍ വാഗ്ദാനം നല്‍കി നിതിൻ ഗഡ്കരി;…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ദേശീയപാത 66മായി ബന്ധിപ്പിക്കാനുള്ള റോഡ് നിർമാണം സംബന്ധിച്ച്‌ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന് 10 ദിവസത്തിനുള്ളില്‍ പരിഹാരം കണ്ടെത്തുമെന്ന് ഡോ.ശശി തരൂർ എംപി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി…