AAK

സിനിമാ നിര്‍മ്മാതാവ് മനു പത്മനാഭൻ നായര്‍ കെഎസ്‌ആര്‍ടിസി ബസില്‍ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട് : സിനിമ നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു. പാലക്കാട് വെച്ചായിരുന്നു അന്ത്യം. വെള്ളം, കൂമൻ അടക്കം നിരവധി സിനിമകളുടെ നിർമ്മാണ പങ്കാളി ആയിരുന്നു.കോയമ്ബത്തൂരില്‍ നിന്നുള്ള യാത്രക്കിടെ കെഎസ്‌ആർടിസി ബസില്‍ പാലക്കാട് വെച്ച്‌…

ശമ്ബളം നാട്ടിലേക്ക് അയച്ച്‌ മടങ്ങുന്നതിനിടെ അപകടം; വാഹനം റോഡിന്‍റെ എതിര്‍വശത്തെ ബസിലിടിച്ച്‌ പ്രവാസി…

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലില്‍ ഉണ്ടായ വാഹനാപകടത്തില്‍ കർണാടക സ്വദേശി മരിച്ചു. ബംഗളുരു സ്വദേശി ലെന്നി വില്യം ഡിസൂസ (59) ആണ് ജുബൈല്‍ ഇൻഡസ്ട്രിയല്‍ ഏരിയയില്‍ കാർ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.ലെന്നി ഓടിച്ച…

നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് റിപ്പോര്‍ട്ട്

ഹൈദരാബാദ്: കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയില്‍ കണ്ടെത്തി. 30 വയസായിരുന്നു. ഹൈദരാബാദിലെ വസതിയില്‍ വച്ചാണ് ശോഭിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയെന്നാണ് വിവരം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.…

മുഷ്താഖ് അലി ട്രോഫി: വെടിക്കെട്ടിനുശേഷം സഞ്ജു മടങ്ങി, ഗോവക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച

ഹൈദരാബാദ്: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ഗോവക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച.ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 11 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെന്ന നിലയിലാണ്. 8 പന്തില്‍ 11…

ടിക്കറ്റ് കിട്ടാത്തതിനാല്‍ ഉമ്മയെ അവസാനമായി കാണാനായില്ല; ഉള്ളുലഞ്ഞ് മടക്കം, ഒടുവില്‍ ഉമ്മക്ക്…

അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്.പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്‍റെ വേര്‍പാട്.…

മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ആകെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാളെ കേരളത്തില്‍ അതിതീവ്ര…

തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ ഡിസംബർ രണ്ടിന് റെഡ് അലർട്ട് പ്രഖ്യാപിച്ചു.ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമായ മഴയ്ക്കുള്ള (24…

കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫ് വിടുമോ? മറുപടിയുമായി ജോസ് കെ മാണി; ‘രഹസ്യമായും പരസ്യമായും…

ദില്ലി : കേരള കോണ്‍ഗ്രസ് (എം) മുന്നണി വിടുന്നുവെന്ന വാർത്ത വെറും സൃഷ്ടി മാത്രമെന്ന് കേരള കോണ്‍ഗ്രസ് ചെയർമാൻ ജോസ് കെ മാണി.മുന്നണി മാറ്റം സംബന്ധിച്ച്‌ ആരുമായും ചർച്ച നടത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍…

‘ഫിൻജാല്‍ എഫക്‌ട്’; നാളെ വയനാട്ടിലടക്കം 4 ജില്ലകളില്‍ റെഡ് അലര്‍ട്ട്; കേരളത്തില്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.നാളെ വയനാട് ജില്ലയിലടക്കം നാല് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ…

11,45,625 പേര്‍ ദര്‍ശനം നടത്തി, 2,01,702 പേര്‍ വന്നത് സമയം തെറ്റിച്ച്‌; തീര്‍ത്ഥടകരോട് സുപ്രധാന…

പത്തനംതിട്ട: അയ്യപ്പദർശനത്തിന് വെർച്വല്‍ ക്യൂവില്‍ ബുക്ക്‌ ചെയ്യുന്നവർ അതതു ദിവസം സമയക്രമം പാലിച്ചെത്തിയാല്‍ അനാവശ്യതിരക്ക് ഒഴിവാക്കാനും, ബുദ്ധിമുട്ട് ഇല്ലാതെ സുഗമമായ ദർശനം സാധ്യമാക്കാനും ഇടയാകുമെന്ന് ജില്ലാ പൊലീസ്.സ്പോട് ബുക്കിങ് 10000…

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമില്‍ 3 മാറ്റങ്ങള്‍ ഉറപ്പ്, പ്രവചനവുമായി സുനില്‍…

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ മൂന്ന് മാറ്റങ്ങള്‍ പ്രവചിച്ച്‌ മുന്‍ ഇന്ത്യൻ താരം സുനില്‍ ഗവാസ്കര്‍.വെള്ളിയാഴ്ച മുതലാണ് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡില്‍…