Gold Rate Today: ജ്വല്ലറിയിലേക്കാണോ? ഒരു പവൻ സ്വര്‍ണത്തിന് എത്ര നല്‍കണം എന്നറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവിലയില്‍ ചാഞ്ചാട്ടം പ്രകടമാണ്.പവന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,200 രൂപയാണ്.
വെള്ളിയാഴ്ച പവന് 560 രൂപ…
