AAK

ചപ്പുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപടര്‍ന്ന് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

കോഴിക്കോട്: വീട്ടുപറമ്ബിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിനിടയില്‍ വസ്ത്രത്തിന് തീപ്പിടിച്ച്‌ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മക്ക് ദാരുണാന്ത്യം.നാദാപുരം ചെക്യാട് സ്വദേശിനിയായ തിരുവങ്ങോത്ത് താഴെകുനി കമല(62) യാണ്…

സ്കൂളില്‍ 27 വിദ്യാര്‍ത്ഥികള്‍ക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നല്‍കി

ആലപ്പുഴ: ആലപ്പുഴ ലിയോതേർട്ടീന്ത് എച്ച്‌ എസ് എസിലെ 27 വിദ്യാർത്ഥികള്‍ക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും.സ്കൂളിന് അവധി നല്‍കി. 12 പേർ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. പ്ലസ് വണ്‍ സയൻസ് ബാച്ച്‌ വിദ്യാർത്ഥികളായ ആസിഫലി…

അതിതീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തില്‍…

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച സാഹചര്യത്തില്‍ നാളെയോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പില്‍…

പുതിയ അപ്പാച്ചെ RTR 160 4V അവതരിപ്പിച്ച്‌ ടിവിഎസ്

ടിവിഎസ് മോട്ടോർ കമ്ബനി ടിവിഎസ് അപ്പാച്ചെ ആർടിആർ 160 4വി പുതിയ ഫീച്ചറുകളും സാങ്കേതികവിദ്യയുമായി അവതരിപ്പിച്ചു.ശക്തമായ 160 സിസി എഞ്ചിനാണ് ഈ മോട്ടോർസൈക്കിളില്‍ സജ്ജീകരിച്ചിരിക്കുന്നത്. മികച്ച നിയന്ത്രണവും സ്ഥിരതയും നല്‍കുന്ന 37എംഎം…

കോണ്‍ഗ്രസ് നേതാവ് കുണ്ടാര്‍ ബാലൻ വധക്കേസ്; ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്, മറ്റ് പ്രതികളെ വെറുതെ…

കാസര്‍കോട്: കോണ്‍ഗ്രസ് നേതാവ് കുണ്ടാര്‍ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി വി രാധാകൃഷ്ണന് ജീവപര്യന്തം തടവും പിഴ ശിക്ഷയും.കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് മൂന്ന് പ്രതികളെ കോടതി…

നിരവധി തവണ ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; റൂമിലെത്തി പരിശോധിച്ചപ്പോള്‍ പ്രവാസി മരിച്ച നിലയില്‍

റിയാദ്: തമിഴ്നാട്ടുകാരൻ സൗദി കിഴക്കൻ പ്രവിശ്യയില്‍ മരിച്ചു. കോയമ്ബത്തൂർ സ്വദേശി സുരേന്ദ്രൻ പളനിസ്വാമി (63) ആണ് ജുബൈലില്‍ മരിച്ചത്.പളനിസ്വാമിയുടെയും നഞ്ചമ്മാളിന്‍റെയും മകനാണ്. അടുത്ത സുഹൃത്തായ തിരുവനന്തപുരം സ്വദേശി കരുണൻ സുരേന്ദ്രനെ…

ഇന്ത്യൻ എംബസിയില്‍ തൊഴിലവസരം; ആകര്‍ഷകമായ ശമ്ബളം, ഓണ്‍ലൈനായി അപേക്ഷകള്‍ അയയ്ക്കാം

മസ്കറ്റ്: മസ്കറ്റ് ഇന്ത്യൻ എംബസിയില്‍ ഒഴിവുകള്‍. എംബസിയില്‍ ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള യോഗ്യതയും വിശദാംശങ്ങളും എംബസി പങ്കുവെച്ചിട്ടുണ്ട്.അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ഏതെങ്കിലും ഒരു വിഷയത്തില്‍…

ബൈക്കില്‍ എത്തി, കാഴ്ച പരിമിതിയുളള വൃക്കരോഗിയെ കബളിപ്പിച്ച്‌ തട്ടിയത് 1800 രൂപയുടെ 37 ലോട്ടറി…

ആലപ്പുഴ : വൃക്കരോഗിയായ ലോട്ടറി വില്‍പ്പനക്കാരനെ കബളിപ്പിച്ച്‌ 1800 രൂപയുടെ ലോട്ടറിയുമായി യുവാവ് മുങ്ങിയതായി പരാതി.ചെങ്ങന്നൂർ മഠത്തുംപടി സ്വദേശി വിനുവിന്റെ കൈവശമുണ്ടായിരുന്ന ലോട്ടറിയാണ് മോഷ്ടിച്ചത്. കാഴ്ച പരിമിതിയുള്ള ആളാണ് വിനു.…

വയനാട്ടിലെ ബിജെപി മുൻ ജില്ലാ പ്രസിഡൻ്റ് കെപി മധു പാര്‍ട്ടി വിട്ടു; നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

വയനാട്: ബിജെപി മുൻ ജില്ലാ പ്രസിഡണ്ട് കെ.പി മധു ബിജെപിയില്‍ നിന്ന് രാജിവച്ചു. നേതൃത്വവുമായി ഉള്ള ഭിന്നതയെ തുടർന്നാണ് രാജി.ബിജെപിയില്‍ തമ്മിലടിയും ഗ്രൂപ്പിസവുമാണെന്ന് മധു ആരോപിക്കുന്നു. തൃശ്ശൂരില്‍ ബിജെപി ജയിച്ചത് സെലിബ്രിറ്റി…

കൊടുംവളവ് തിരിയുന്നതിനിടെ ഡോറും തുറന്ന് സ്ത്രീ പുറത്തേക്ക്; ദാരുണാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍…

ഇടുക്കി:ഇടുക്കിയില്‍ ഓടിക്കൊണ്ടിരുന്ന കെ എസ് അർ ടി സി ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചു വണ് സ്ത്രീ മരിച്ച ദാരുണാപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.അപകടത്തില്‍ ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണ്ണമയാണ് മരിച്ചത്. സ്ത്രീ ബസില്‍…