AAK

എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടതര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു, അഞ്ച് തീര്‍ത്ഥാടകര്‍ക്ക് പരിക്ക്

പത്തനംതിട്ട:എരുമേലിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം. അപകത്തില്‍ അ‍ഞ്ച് തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു.എരുമേലി കണമല അട്ടിവളവില്‍ ഇന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്.എരുമേലിയില്‍ നിന്ന് പമ്ബയിലേക്ക് പോയ…

ബൈക്കിന് സൈഡ് കൊടുക്കാൻ ബസ് വെട്ടിച്ചു, ഡ്രൈവര്‍ താഴെ വീണു, ബസ് നിയന്ത്രണം വിട്ട് അപകടം

കൊച്ചി:എറണാകുളം പത്തടിപ്പാലത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേർക്ക് പരിക്ക്. വൈകിട്ട് ആറരയോട് കൂടിയാണ് അപകടമുണ്ടായത്.ആലുവയില്‍ നിന്നും തോപ്പുംപടി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനെ ബൈക്ക് യാത്രികൻ മറികടക്കാൻ…

കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെ ദുബായില്‍ മലയാളി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു; സഹോദരിയെ…

റിയാദ്: കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടെ ദുബായില്‍ മലയാളി വിദ്യാർത്ഥി മുങ്ങി മരിച്ചു. കാസർഗോഡ് ചെങ്കള തൈവളപ്പ് സ്വദേശി അഷ്‌റഫിന്റെ മകൻ മഫാസ് ആണ് മരിച്ചത്.15 വയസ്സായിരുന്നു. ബീച്ചില്‍ കുളിക്കുന്നതിനിടെയാണ് അപകടം. മഫാസിനൊപ്പം…

നീല സ്കൂട്ടറില്‍ രാത്രി എടപ്പാളിലെത്തും, കുളിമുറിയില്‍ ഒളിഞ്ഞുനോട്ടം, ഞെട്ടിക്കുന്ന മോഷണ ലിസ്റ്റ്;…

മലപ്പുറം: കുളിമുറിയില്‍ ഒളിഞ്ഞുനോട്ടവും മോഷണവും പതിവാക്കിയ മോഷ്ടാവിനെ പിടികൂടി. മാറഞ്ചേരി കാഞ്ഞിരമുക്ക് പത്തായി നേടുമ്ബുറത്ത് റിബിൻ രാജ് (സീൻ രാജ് -34) ആണ് പൊന്നാനി പൊലീസിന്റെ വലയിലായത്.ഇയാള്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ്…

ദേശീയ ദിനം; 174 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച്‌ ഒമാന്‍ ഭരണാധികാരി

മസ്കറ്റ്: ഒമാന്‍ ദേശീയ ദിനം പ്രമാണിച്ച്‌ 174 തടവുകാര്‍ക്ക് മോചനം നല്‍കിയതായി പ്രഖ്യാപിച്ച്‌ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്.ഞായറാഴ്ചയാണ് റോയല്‍ ഒമാന്‍ പൊലീസ് ഇക്കാര്യം എക്സ് പ്ലാറ്റ്ഫോം വഴി അറിയിച്ചത്. മോചനം ലഭിക്കുന്നവരില്‍…

കൈയില്‍ ഇരുമ്ബുകമ്ബി, തിരുട്ട് ഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികള്‍, കരുതിയിരിക്കണം ഈ കുറുവ സംഘത്തെ

തിരുവനന്തപുരം: ആലപ്പുഴ മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് കുറുവ സംഘം തന്നെയാണെന്ന് സ്ഥിരീകരിച്ച പൊലീസ് സംഘത്തിലെ മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.അപ്പോഴും രാത്രിയില്‍ ഇനിയും ഇത്തരം സംഘങ്ങള്‍ മോഷണത്തിനെത്തുമോയെന്ന…

വേറിട്ട ആ കോമ്ബോയിലെ ചിത്രം ഒടിടിയിലേക്ക്, തിയ്യതി പ്രഖ്യാപിച്ചു, ചിരിക്കാൻ തയ്യാറായിക്കോളൂ

വിനായകനും സുരാജ് വെഞ്ഞാറമൂടും കഥാപാത്രങ്ങളായി എത്തിയതാണ് തെക്ക് വടക്ക്. തെക്ക് വടക്ക് സിനിമ എപ്പോഴായിരിക്കും ഒടിടിയില്‍ എത്തുക എന്നതിന്റെ അപ്‍ഡേറ്റാണ് ചര്‍ച്ചയാകുന്ന.ഒടിടിയില്‍ നവംബര്‍ 19നാണ് എത്തുക. മനോരമ മാക്സിലൂടെയാകും തെക്ക് വടക്ക്…

പ്രസവവേദന കടുത്തു; ആംലബുലൻസില്‍ സൗകര്യമൊരുക്കി ജീവനക്കാര്‍, ആണ്‍കുഞ്ഞിന് ജന്മം നല്‍കി യുവതി

കോഴിക്കോട്: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതിക്ക് ആംബുലൻസില്‍ സുഖപ്രസവം. അമ്മയ്ക്കും കുഞ്ഞിനും കനിവ് 108 ആംബുലൻസ് ജീവനക്കാരാണ് രക്ഷകരായത്.അസ്സം സ്വദേശിയും കോഴിക്കോട് മുക്കം കുമാരനല്ലൂർ മുരിങ്ങപുറായി മസ്ജിദിന് സമീപം…

പിക്കപ്പ് വാനിന് രഹസ്യ അറ, കടത്തിക്കൊണ്ട് വന്നത് 100 ലിറ്റര്‍ മാഹി മദ്യം; യുവാവ് അറസ്റ്റില്‍

ഇടുക്കി: ഇടുക്കിയില്‍ പിക്കപ്പ് വാനിന്‍റെ രഹസ്യ അറയില്‍ 100 ലിറ്റർ മാഹി മദ്യം കടത്തിക്കൊണ്ട് വന്നയാളെ എക്സൈസ് പിടികൂടി.ഉടുമ്ബഞ്ചോല കാന്തിപ്പാറ സ്വദേശി അനന്തുവാണ് (28) പിടിയിലായത്. ഇടുക്കി എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡും ഇടുക്കി ഡെപ്യൂട്ടി…

ചരിത്രമെഴുതി ഇന്ത്യ; ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം, ഇന്ത്യന്‍ സൈന്യത്തിന് ഇരട്ടി…

ദില്ലി: ഇന്ത്യയുടെ ആദ്യ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷണം വിജയം. ഒഡിഷ തീരത്തെ ഡോ. എപിജെ അബ്‌ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു മിസൈലിന്‍റെ പരീക്ഷണം.1500 കിലോമീറ്ററിലേറെ ദൂരം സഞ്ചരിച്ച്‌ എതിരാളികള്‍ക്ക് നാശം വിതയ്ക്കാനുള്ള…