കൃഷിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സൗദി മധ്യപ്രവിശ്യയിലെ റഫായ ജംഷില്‍ ഹ്യദായാഘാതം മൂലം മരിച്ച കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കല്‍ സ്വദേശി പാമ്ബുറം തേജസില്‍ പരേതരായ നടരാജെൻറയും സതീദേവിയുടേയും മകൻ അനില്‍ നടരാജന്‍റെ (57) മൃതദേഹം നാട്ടില്‍ സംസ്കരിച്ചു.റിയാദില്‍ നിന്ന്…
