Shobika

‘വഴി കണ്ടെത്തും…’ തരൂരിന് ലോക്സഭയില്‍ വാഗ്ദാനം നല്‍കി നിതിൻ ഗഡ്കരി;…

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ദേശീയപാത 66മായി ബന്ധിപ്പിക്കാനുള്ള റോഡ് നിർമാണം സംബന്ധിച്ച്‌ നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന് 10 ദിവസത്തിനുള്ളില്‍ പരിഹാരം കണ്ടെത്തുമെന്ന് ഡോ.ശശി തരൂർ എംപി. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി…

ജാഗ്രത! ചക്രവാതച്ചുഴി ഇന്ന് ന്യൂന മര്‍ദ്ദമായി ശക്തിപ്രാപിക്കും; കേരളത്തില്‍ ഇടിമിന്നലോടെയുള്ള മഴക്ക്…

തിരുവനനന്തപുരം: തെക്കൻ ആൻഡമാൻ കടലിനു മുകളില്‍ രൂപപ്പെട്ടു ചക്രവാതച്ചുഴി ഇന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമർദ്ദമായി രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട…

വമ്ബൻ ഹിറ്റായ സൂക്ഷ്‍മദര്‍ശിനി ഇനി ഒടിടിയിലേക്ക്, എപ്പോള്‍?, എവിടെ?

മലയാളത്തിന്റെ നസ്രിയ നായികയായി എത്തിയ ചിത്രമാണ് സൂക്ഷ്‍മദര്‍ശിനി. ചിത്രത്തില്‍ ബേസിലാണ് നായകനായി എത്തി. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എം സിയാണ്.ബേസിലിന്റ സൂക്ഷ്‍മദര്‍ശിനിയുടെ ഒടിടി റിലീസിനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ്…

ദുരന്തബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, ശത്രുതാ നിലപാട്, കേന്ദ്ര നടപടി ദൗര്‍ഭാഗ്യകരമെന്ന്…

തൃശ്ശൂര്‍ : ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി ആവശ്യപ്പെട്ട കേന്ദ്ര നടപടി ദൗർഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.കേരളത്തോട് കേന്ദ്രം ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. വയനാടിന് വേണ്ടി കേന്ദ്രം എന്ത്…

പനയംപാടം അപകടം; ലോറി ഡ്രൈവര്‍മാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു; നരഹത്യക്ക് കേസെടുത്തു

പാലക്കാട്: പാലക്കാട് പനയമ്ബാടത്തുണ്ടായ അപകടത്തില്‍ ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. വഴിക്കടവ് സ്വദേശി പ്രജീഷ്, കാസർകോട് സ്വദേശി മഹീന്ദ്രപ്രസാദ് എന്നിവരെയാണ് റിമാന്റ് ചെയ്തത്.അപകടത്തിന് കാരണമായ ലോറി ‍ഡ്രൈവർ പ്രജീഷ്,…

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; കണ്ടെത്തിയത് ജില്ലയിലെ 2 പഞ്ചായത്തുകളിലെ പന്നിഫാമുകളില്‍

കോട്ടയം: കോട്ടയത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കൂട്ടിക്കല്‍, വാഴൂർ പഞ്ചായത്തുകളിലെ പന്നിഫാമുകളില്‍ ആണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.രോഗം സ്ഥിരീകരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ ചുറ്റളവില്‍ രോഗബാധിത പ്രദേശമായി കണക്കാക്കും.…

പനയമ്ബാടം അപകടം: കരിമ്ബ സ്കൂളിന് നാളെ അവധി, എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊലീസ്

പാലക്കാട്: പനയമ്ബാടത്തില്‍ 4 വിദ്യാർത്ഥികളുടെ മരണത്തിന് കാരണമായ അപകടത്തില്‍ എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊലീസ്.വണ്ടൂർ സ്വദേശി പ്രജീഷിനെതിരെയാണ് കേസെടുത്തത്. പ്രജീഷ് ലോറി അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചെന്നാണ്…

സബാഷ് ഗുകേഷ്! സ്വപ്നതുല്യം ഈ നേട്ടം, 18ാം വയസില്‍ 18-ാം ലോക ചെസ് ചാമ്ബ്യൻ; നേട്ടത്തില്‍ ഏറ്റവും…

സെന്‍റോസ: ലോക ചെസ് ചാമ്ബ്യൻഷിപ്പില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യൻ താരം ഗുകേഷ്. 14ാമത്തെയും അവസാനത്തെയും മത്സരത്തില്‍ ചൈനയുടെ ഡിംഗ് ലിറനെ തോല്‍പ്പിച്ച്‌ ചാമ്ബ്യനാകാൻ വേണ്ട ഏഴര പോയിന്റിലേക്ക് എത്തിയാണ് ഗുകേഷ് ജയിച്ചുകയറിയത്.ഇതോടെ ഏറ്റവും…

ന്യൂനമര്‍ദ്ദം; മധ്യ, തെക്കൻ കേരളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം, റെഡ് അലര്‍ട്ട് 3 ജില്ലകളില്‍; 5…

തിരുവനന്തപുരം : സംസ്ഥാനത്ത് കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പില്‍ മാറ്റം. മൂന്ന് ജില്ലകളില്‍ റെഡ് അലർട്ട് (അതിതീവ്ര മഴ മുന്നറിപ്പ്)പ്രഖ്യാപിച്ചു.പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കാലാവസ്ഥാ വിഭാഗം റെഡ് അലർട്ട് നല്‍കിയത്. മധ്യ,…

ഹോട്ടലില്‍ നിന്ന് ഇറങ്ങാന്‍ താമസിച്ച യശസ്വി ജയ്സ്വാളിനെ കൂട്ടാതെ ഇന്ത്യൻ ടീം വിമാനത്താവളത്തിലേക്ക്…

അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡില്‍ നിന്ന് ഇന്നലെ ബ്രിസ്ബേനിലേക്ക് പോയ ഇന്ത്യൻ ടീമിനൊപ്പം യുവതാരം യശസ്വി ജയ്സ്വാളുണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട്.ടീം താമസിക്കുന്ന ഹോട്ടലില്‍ നിന്ന് വിമാനത്താവളത്തിലേക്ക് പോവാനായി താരങ്ങള്‍ ടീം ബസില്‍…