AAK

പമ്ബയില്‍ നിന്ന് നിലയ്ക്കലേക്ക് പോയ കെഎസ്‌ആര്‍ടിസി ബസില്‍ തീപിടുത്തം; ബസ് പൂര്‍ണമായി കത്തി നശിച്ചു

പത്തനംതിട്ട: പമ്ബയില്‍ നിന്ന് നിലയ്ക്കലേക്ക് പോകുകയായിരുന്ന കെഎസ്‌ആർടിസി ബസിന് തീപിടിച്ച്‌ അപകടം. ബസ് പൂർണമായും കത്തി നശിച്ചു.ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ആർക്കും പരിക്കൊന്നുമില്ല. രാവിലെ അഞ്ചേകാലോടെ അട്ടത്തോട്…

പരിക്കേറ്റ ശുഭ്മാൻ ഗില്‍ ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനില്ല; പകരം പ്ലേയിംഗ് ഇലവനിലെത്തുക…

പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്ബ് ഇന്ത്യക്ക് തിരിച്ചടിയായി ശുഭ്മാന്‍ ഗില്ലിന്‍റെ പരിക്ക്.ത്രിദിന പരിശീലന മത്സരത്തില്‍ ഇന്നെല ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഇടതു കൈയിലെ തള്ളവിരലിന് പരിക്കേറ്റ ഗില്ലിനെ സ്കാനിംഗിന്…

ഒഴിയാതെ മഴ; ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇതിന്റെ ഭാഗമായി 5 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് എന്നീ…

4 മണിക്കൂര്‍ നീണ്ട തെരച്ചില്‍; ചാടിപ്പോയ പ്രതിയെ വലയിലാക്കി പൊലീസ്, പിടികൂടിയത് ചതുപ്പില്‍…

എറണാകുളം: പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതി പിടിയില്‍. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി…

എറണാകുളത്ത് നിന്ന് പിടിച്ച്‌ ആലപ്പുഴയിലേക്ക് പോകുംവഴി കുറുവാസംഘത്തിലെയാള്‍ ചാടിപ്പോയി; നഗരത്തില്‍…

എണറാകുളം: കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന ആള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി. എറണാകുളം കുണ്ടന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി…

വനത്തിനുള്ളില്‍ കയറി എക്സൈസ്, പരിശോധനയില്‍ കണ്ടത് വാറ്റ് കേന്ദ്രം; 465 ലിറ്റര്‍ കോടയും…

ഇടുക്കി: അടിമാലിയില്‍ വനത്തിനുള്ളില്‍ വാറ്റ് കേന്ദ്രം കണ്ടെത്തി എക്സൈസ്. ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 465 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.അടിമാലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ മനൂപ്.വി.പിയുടെ നേതൃത്വത്തില്‍ കുറത്തികുടി…

സ്ത്രീ സുരക്ഷ സാമൂഹിക ഉത്തരവാദിത്വം – വിമന്‍ ഇന്ത്യ മൂവ്മെന്റ്

തിരൂർ : വിമന്‍ ഇന്ത്യ മൂവ്മെന്റ് ദേശിയ തലത്തിൽ ഒക്ടോബർ 2 മുതൽ ഡിസംബർ 2 വരെ നടത്തുന്ന സ്ത്രീ സുരക്ഷാ സാമൂഹിക ഉത്തരവാദിത്വം എന്ന ക്യാപയിന്റെ ഭാഗമായി വിമൻ ഇന്ത്യ മൂവ് മെന്റ് തിരൂർ മണ്ഡലം കമ്മിറ്റിയുടെ കീഴിൽ തിരൂരിൽ ഇ. എം. എസ് കമ്മ്യുണിറ്റി…

‘വലിപ്പം കുറവാണേലെന്താ മൂര്‍ഖനാ…’, പെഡല്‍ ഫാൻ പിന്നാലെ കസേരക്കാലിലും ചുറ്റി…

തിരുവനന്തപുരം: കിടപ്പുമുറിയില്‍ നിന്ന് അപരിചിത ശബ്ദം കേട്ട് പരിശോധിച്ച വീട്ടുകാർ കണ്ടെത്തിയത് മൂർഖൻ പാമ്ബിനെ.കാട്ടാക്കട എസ് എൻ നഗർ ദാമോദരൻ പിള്ളയുടെ ഇടുപടിക്കല്‍ വീട്ടില്‍ ശനിയാഴ്ച രാവിലെ 11.30ഓടെയാണ് പാമ്ബിനെ കണ്ടെത്തിയത്.…

പിതാവിനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റില്‍ ചാടി മരിച്ചു; പിതാവ് കൂടെ ചാടിയെങ്കിലും…

പാലക്കാട്: പിതാവിനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റില്‍ ചാടി മരിച്ചു. കൂറ്റനാട് സ്വദേശികളായ സുരേഷ്, വിദ്യ ദമ്ബതികളുടെ മകൻ ആഘോഷ് ആണ് മരിച്ചത്.പാലക്കാട് ആനക്കര സ്പെഷ്യല്‍ എജ്യൂക്കേഷൻ സെൻറിലായിരുന്നു സംഭവം. പിതാവ് സുരേഷിനൊപ്പം…

നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; സഹപാഠികള്‍ തമ്മില്‍ തര്‍ക്കം നടന്നതായി പൊലീസ്, അസ്വഭാവിക…

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്‍റെ ആത്മഹത്യയ്ക്ക് കാരണം വിദ്യാർത്ഥിനികള്‍ തമ്മിലുളള പ്രശ്നങ്ങള്‍ എന്ന് സൂചന.അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററാക്കിയതിനെ ചിലര്‍ എതിർത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ്…