Main Banner

മൂന്നംഗ സംഘം യുവാവിനെ മര്‍ദിച്ചതായി പരാതി; ആശുപത്രിയില്‍ ചികിത്സയില്‍, കാരണം മുൻവൈരാഗ്യമെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് യുവാവിനെ മൂന്നംഗ സംഘം മർദ്ദിച്ചതായി പരാതി. നെടുംകുഴി സ്വദേശി നിഥിനാണ് സംഘത്തിന്റെ മർദ്ദനത്തില്‍ പരിക്കേറ്റത്.മർദ്ദനത്തില്‍ പരിക്കേറ്റ യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.…

ഒന്നാമത് കൊച്ചി, രണ്ടാമത് തൃശ്ശൂര്‍; സംസ്ഥാനത്തെ ഓപ്പറേഷൻ ഡി ഹണ്ടില്‍ 2 ആഴ്ചയില്‍ പിടിയിലായത് 4228…

തിരുവനന്തപുരം: ലഹരിക്കെതിരായ ഓപ്പറേഷൻ ഡി ഹണ്ടിലൂടെ സംസ്ഥാനത്ത് രണ്ടാഴ്ച്ചയ്ക്കിടെ പിടികൂടിയത് 4,228 പേരെ. കഴിഞ്ഞമാസം 22 മുതല്‍ ഈമാസം എട്ട് വരെ നടത്തിയ പരിശോധനയില്‍ 4081 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്.സംസ്ഥാനത്ത് ലഹരി ഉപയോഗവും അതിക്രമങ്ങളും…

വയനാട് ദുരന്തത്തിന് പോലും സഹായമില്ല, കേരളത്തോട് ക്രൂരമായ വിവേചനം’: കേന്ദ്രത്തെ വിമര്‍ശിച്ച്‌…

കൊല്ലം: കേന്ദ്രസർക്കാരിനെ വിമർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം സാമ്ബത്തികമായി ഞെരുക്കുന്നുവെന്നും അർഹതപ്പെട്ട വിഹിതം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.വയനാട് ദുരന്തത്തില്‍ പോലും സഹായം നല്‍കിയില്ല. കേരളത്തോട് ക്രൂരമായ…

വണ്ണം വെക്കുമെന്ന ഭയം, ഭക്ഷണം ഒഴിവാക്കി വ്യായാമം; കണ്ണൂരില്‍ 18കാരിക്ക് ദാരുണാന്ത്യം

കണ്ണൂർ: ഭക്ഷണം കഴിക്കാതിരുന്നതിനെ തുടർന്നുളള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കണ്ണൂരില്‍ പതിനെട്ടുകാരി മരിച്ചു. മെരുവമ്ബായി സ്വദേശിയായ ശ്രീനന്ദയാണ് തലശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.വണ്ണം കൂടുമെന്ന ചിന്തയില്‍ ഭക്ഷണം…

കിവീസിനെതിരെ ഫൈനലില്‍ രോഹിത്തിന് ഫിഫ്റ്റി! ചാംപ്യന്‍സ് ട്രോഫി കപ്പിലേക്ക് ഇന്ത്യക്ക് തകര്‍പ്പന്‍…

ദുബായ്: ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ 252 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് മികച്ച തുടക്കം.16 ഓവര്‍ പിന്നിടുമ്ബോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 97 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. അര്‍ധ സെഞ്ചുറി നേടി രോഹിത് ശര്‍മ…

ഹൃദയാഘാതം മൂലം മലയാളി ഉംറ തീര്‍ഥാടകൻ മരിച്ചു

റിയാദ്: ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി ജിദ്ദയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി കറുത്തേടത്ത് ഉമര്‍ എന്ന കുഞ്ഞാപ്പ (65) ആണ് മരിച്ചത്.ഒരു മാസം മുമ്ബ് ഭാര്യക്കൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു. ഉംറ…

ഏതൊക്കെ ടെസ്‌ല കാറുകളാണ് ഇന്ത്യയില്‍ എത്തുക?

അമേരിക്കൻ ഇലക്‌ട്രിക്ക് വാഹന ഭീമൻ ടെസ്‌ലയുടെ ഇന്ത്യയിലേക്കുള്ള കടന്നുവരവ് ഇപ്പോള്‍ ചൂടേറിയതുമായ വിഷയങ്ങളിലൊന്നാണ്.കമ്ബനി മുംബൈയില്‍ ഇന്ത്യയിലെ ആദ്യ ഷോറൂമിനുള്ള സ്ഥലത്തിനുള്ള വാടക കരാറില്‍ കമ്ബനി അടുത്തിടെ ഒപ്പിട്ടിരുന്നു. ബാന്ദ്ര കുർള…

ചാമ്ബ്യൻസ് ട്രോഫി ഫൈനല്‍:രോഹിത് ഇത്തവണയും ടോസില്‍ തോല്‍ക്കണമെന്ന് അശ്വിന്‍; അത് പറയാനൊരു കാരണമുണ്ട്

ദുബായ്: ചാമ്ബ്യൻസ് ട്രോഫി കിരീടപ്പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിയിരിക്കെ മത്സരത്തിലെ നിര്‍ണായക ടോസ് ആര് നേടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.ഏകദിനങ്ങളില്‍ തുടര്‍ച്ചയയി 12 ടോസുകള്‍ കൈവിട്ട ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഇത്തവണയെങ്കിലും…

പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവം; കുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല, കൗണ്‍സിലിങ്ങ് നല്‍കണമെന്ന്…

മലപ്പുറം: മലപ്പുറം താനൂരില്‍ നിന്ന് നാടുവിട്ട പെണ്‍കുട്ടികളെ കുടുംബത്തിനൊപ്പം വിട്ടില്ല. കുട്ടികളെ റിഹാബിലിറ്റേഷൻ സെന്‍ററിലേക്ക് മാറ്റിയിരിക്കുകയാണ്. കൗണ്‍സിലിങ്ങ് നല്‍കിയതിനു ശേഷമെ ബന്ധുക്കള്‍ക്കൊപ്പം വിടൂ എന്ന് പൊലീസ് പറഞ്ഞു.…

താനൂരില്‍ പെണ്‍കുട്ടികള്‍ നാടുവിട്ട സംഭവം; കൂടെ യാത്ര ചെയ്ത യുവാവ് അറസ്റ്റില്‍,…

മലപ്പുറം: താനൂരില്‍ നിന്ന് രണ്ട് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ നാടുവിട്ട സംഭവത്തില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്ത യുവാവിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.താനൂര്‍ പൊലീസാണ് കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശി ആലുങ്ങല്‍ അക്ബര്‍ റഹീമിന്‍റെ (26)…