AAK

മുത്തശ്ശിയേയും പേരമകളേയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: ചാത്തമംഗലം ഈസ്റ്റ്‌ മലയമ്മയില്‍ മുത്തശ്ശിയും പേരമകളും കിണറ്റില്‍ മരിച്ച നിലയില്‍. ഈസ്റ്റ് മലയമ്മ വട്ടക്കണ്ടിയില്‍ സുഹാസിനി (56), ശ്രീ നന്ദ (12) എന്നിവരെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഫയർഫോഴ്സും പൊലീസും…

ഇന്ത്യക്കെതിരായ മുംബൈ ടെസ്റ്റിന് മുമ്ബ് ന്യൂസിലൻഡിന് തിരിച്ചടി; പരിക്കേറ്റ സൂപ്പര്‍ താരം മൂന്നാം…

മുംബൈ: മുംബൈയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റും ജയിച്ച്‌ ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്ബര തൂത്തുവാരാമെന്ന് സ്വപ്നം കാണുന്ന ന്യൂസിലന്‍ഡ് ടീമിന് തിരിച്ചടി.പരിക്കുമൂലം ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് വിട്ടു നിന്ന മുന്‍ നായകന്‍ കെയ്ന്‍…

യുവാവ് പുഴയില്‍ ചാടി; മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങിയെങ്കിലും മരിച്ചു

കോഴിക്കോട്: കണയങ്കോട് പുഴയില്‍ ചാടിയ യുവാവ് മരിച്ചു. ഉണ്ണികുളം സ്വദേശി മുഹമ്മദ് ഉവൈസ് (19) ആണ് മരിച്ചത്. ഡിഗ്രി വിദ്യാർത്ഥിയായിരുന്നു.പാലത്തിന് സമീപത്ത് നിന്ന് മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുടുങ്ങുകയായിരുന്നു. ഉച്ചക്ക് ഒരു മണിയോടെയാണ്…

ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

തൃശൂർ: തൃശൂർ തലോരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. പൊറുത്തുക്കാരൻ വീട്ടില്‍ ജോജു (50)ആണ് ഭാര്യ ലിൻജു (36)വിനെ വെട്ടിക്കൊലപ്പെടുത്തി വീട്ടില്‍ തൂങ്ങി മരിച്ചത്.ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം…

ഒടുവില്‍ ദിവ്യ അറസ്റ്റിൽ 

കണ്ണുര്‍: നവീന്‍ ബാബുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അറസ്റ്റിൽ. എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചിരുന്നില്ല. ദിവ്യയുടെ…

ഷെയ്ഖ് ഹസീനയുടെ കൊട്ടാരം മ്യൂസിയമാക്കുന്നു; നിലകൊള്ളുക വിപ്ലവ സ്മാരക മന്ദിരമായി

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ആഡംബര കൊട്ടാരം ഇനി മുതല്‍ മ്യൂസിയം. ഹസീനയെ ഭരണത്തില്‍ നിന്ന് പുറത്താക്കിയ വിപ്ലവത്തിനുള്ള ആദരവായി ഈ മന്ദിരം മാറുമെന്ന് ഇടക്കാല സർക്കാറിന് നേതൃത്വം നല്‍കുന്ന മുഹമ്മദ് യൂനുസ് പറഞ്ഞു.…

എഡിഎം നവീൻ ബാബുവിന്റെ മരണം: പിപി ദിവ്യക്ക് തിരിച്ചടി, മുൻകൂര്‍ജാമ്യമില്ല

കണ്ണൂർ : എഡിഎം നവീൻ ബാബു ജീവനൊടുക്കിയ കേസില്‍, മുൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുൻകൂർ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് വിധി പറഞ്ഞത്. നവീൻ ബാബു മരിച്ച്‌ പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ ജാമ്യഹർജിയില്‍ വിധി. കേസില്‍ ദിവ്യ…

ആയിരക്കണക്കിന് കിൻ്റര്‍ഗാര്‍ട്ടനുകള്‍ അടച്ചുപൂട്ടി, ഒന്നിലേറെ കുട്ടികളെ ജനിപ്പിച്ചാല്‍ സമ്മാനമായി…

ജനനനിരക്ക് കുറയുന്നതും രാജ്യത്ത് പ്രായമായവരുടെ എണ്ണം കൂടി വരുന്നതും മൂലം ചൈന വൻ പ്രതിസന്ധിയില്‍. കുട്ടികള്‍ ഇല്ലാതായതോടെ ആയിരക്കണക്കിന് കിൻ്റർഗാർട്ടനുകള്‍ അടച്ചുപൂട്ടിയെന്നാണ് റിപ്പോർട്ട്. ജനന നിരക്ക് ഗണ്യമായി കുറഞ്ഞതാണ് രാജ്യത്ത്…

നീലേശ്വരത്ത് തെയ്യംകെട്ട് മഹോത്സവത്തിനിടെ അപകടം; 154 പേര്‍ക്ക് പരിക്ക്, ‘പടക്കങ്ങള്‍…

കാസര്‍കോട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്ബലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയില്‍ 154 പേര്‍ക്ക് പരിക്ക്. അപകടത്തില്‍ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തില്‍…

ഷറഫുദ്ദീനൊപ്പം ഐശ്വര്യ ലക്ഷ്‍മി; ‘ഹലോ മമ്മി’ നവംബര്‍ 21 ന്

ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹലോ മമ്മി' നവംബർ 21 ന് തിയറ്ററുകളില്‍ എത്തും.ഹാങ്ങ് ഓവർ ഫിലിംസും എ ആൻഡ് എച്ച്‌ എസ് പ്രൊഡക്ഷനും ചേർന്ന് നിർമ്മിക്കുന്ന ഹലോ മമ്മി ഫാന്റസി കോമഡി ജോണറില്‍ ഒരുങ്ങുന്ന…