Fincat

വെളുത്തുള്ളി കഴിക്കുന്നതിന്റെ 5 പ്രധാന ഗുണങ്ങൾ ഇതാണ്

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വെളുത്തുള്ളി. ഇത് ഭക്ഷണങ്ങൾക്ക് രുചി നൽകാൻ സഹായിക്കുന്നു. എന്നാൽ രുചിക്കും അപ്പുറം വെളുത്തുള്ളിയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി കഴിക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ…

യുഎഇയിൽ കനത്ത മഴ, ജാഗ്രത പാലിക്കണമെന്ന് അധികൃതർ

അബുദാബി: യുഎഇയില്‍ കനത്ത മഴ. അബുദാബിയിലും ദുബൈയിലുമടക്കം ബുധനാഴ്ച കനത്ത മഴ പെയ്തു. വിവിധ പ്രദേശങ്ങളില്‍ മഴ പെയ്യുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അല്‍ ഐനിലെ പ്രദേശങ്ങളില്‍ വാഹനമോടിക്കുന്നവര്‍ക്ക് അബുദാബി…

ദുബൈയിൽ മലയാളിക്ക് വമ്പൻ ഭാഗ്യം! പത്ത് വർഷമായി നിരന്തരം ശ്രമിച്ചു, ഒടുവിൽ ഓൺലൈനായി വാങ്ങിയ…

ദുബൈയില്‍ മലയാളിക്ക് വീണ്ടും വമ്പന്‍ ഭാഗ്യം. ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലനിയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (8.7 കോടി ഇന്ത്യൻ രൂപ) സ്വന്തമാക്കിയിരിക്കുകയാണ് പ്രവാസി മലയാളി. കഴിഞ്ഞ 20 വര്‍ഷമായി ദുബൈയില്‍ ഡോക്യുമെന്‍റ്…

ഉറക്കക്കുറവിനും രോഗപ്രതിരോധ ശേഷിക്കും ഈ കുഞ്ഞൻ വിത്ത് ബെസ്റ്റാ!

ആരോഗ്യകരമായ ഡയറ്റ് എടുക്കുന്ന പലരും അവരുടെ ഭക്ഷണത്തിൽ പലതരത്തിലുള്ള വിത്തുകൾ ഉൾപ്പെടുത്തുന്നത് നാം കാണാറുണ്ട്. എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കാരണം പലതാണ്. പലതരത്തിലുള്ള വിത്തുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അവയിൽ…

യുഎഇയിൽ അധ്യയന വർഷം തുടങ്ങുന്ന ദിവസം ജോലി സമയത്തിൽ ഇളവ്

അബുദാബി: യുഎഇയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്ന ദിവസം സ്കൂൾ കുട്ടികളുടെ സര്‍ക്കാര്‍ ജീവനക്കാരായ രക്ഷിതാക്കൾക്ക് അവരുടെ സൗകര്യമനുസരിച്ച് ജോലിസമയത്തിൽ മാറ്റം വരുത്താൻ അനുമതി നൽകി. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്‍റ് ഹ്യൂമൻ റിസോഴ്‌സ്…

മലപ്പുറം അടക്കാകുണ്ടില്‍ 50 ഏക്കറിൽ പശുവിനെ കൊന്ന സ്ഥലത്ത് വീണ്ടും കടുവ, സിസിടിവി ക്യാമറയിൽ…

മലപ്പുറം: കരുവാരകുണ്ട് അടക്കാക്കുണ്ട് എഴുപതേക്കര്‍ പ്രദേശത്തെ 50 ഏക്കറില്‍ കടുവ പശുവിനെ കടിച്ചു കൊന്ന് ഭക്ഷിച്ച സംഭവ സ്ഥലത്ത് വീണ്ടും കടുവ എത്തിയതായി കണ്ടെത്തല്‍. വനം വകുപ്പ് സ്ഥാപിച്ച കാമറയിലാണ് കടുവയെ കണ്ടത്. ഇതോടെ കടുവ തന്നെയാണ്…

നാണംകെട്ട് രാജി; സ്ഥാനം രാജി വെച്ച് രാഹുല്‍ മാങ്കൂട്ടത്തിൽ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എഐസിസി നിര്‍ദേശം നല്‍കിയിരുന്നു. പാര്‍ട്ടി സംസ്ഥാന…

മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു; ദാരുണ സംഭവം ആര്‍ആര്‍ടി സംഘം കാട്ടാനയെ…

മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. മലപ്പുറം കിഴക്കെ ചാത്തല്ലൂരിലാണ് സംഭവം. പട്ടീരി വീട്ടിൽ കല്യാണി അമ്മ (68) ആണ് മരിച്ചത്. വനത്തിനകത്തെ നീര്‍ചോലയിൽ കുളിക്കാൻ പോയ മക്കളെ തെരഞ്ഞു പോയതാണ് കല്യാണി. ഈ സമയം…

ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സിനെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയേക്കും: പ്രീമിയം നിരക്ക് കുറയുമെന്ന് സൂചന

ലൈഫ്, ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളെ ചരക്ക് സേവന നികുതിയില്‍ നിന്ന് ഒഴിവാക്കിയേക്കും. നിലവില്‍ ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് 18 ശതമാനം ജി.എസ്.ടി ഈടാക്കുന്നുണ്ട്. ഇന്‍ഷുറന്‍സ് മേഖലയിലെ ജി.എസ്.ടി നിരക്കുകള്‍…

മാങ്ങാണ്ടിയുടെ അദ്‌ഭുതഗുണങ്ങൾ ഒട്ടേറെ; ലൈംഗിക ഉത്തേജനത്തിനും ഉത്തമമെന്ന് വിശ്വാസം;…

മാമ്പഴം ഇഷ്ടമില്ലാത്തവർ ആരും കാണില്ല. സ്വാദിഷ്ടമായ മാമ്പഴം, സമാനതകളില്ലാത്ത രുചിയും സുഗന്ധവും കൊണ്ട് വേനൽക്കാലത്തെ ചൂടിനെ ഒരു പരിധിവരെ മറികടക്കാൻ സഹായിക്കുന്നു. മാമ്പഴത്തിന്റെ രുചി ആസ്വദിക്കുമ്പോൾതന്നെ മാങ്ങയുടെ വിത്ത് (മാങ്ങാണ്ടി)…