AAK

തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

തിരുവനന്തപുരം: വിഴിഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. കയറില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ആയിരുന്നു.ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ തൊഴിലുറപ്പ് തൊഴിലാളികളാണ് അസ്ഥികൂടം കണ്ടെത്തിയത്. മൂന്ന് മാസം മുമ്ബ്…

‘മൊതലാളീ ജങ്ക ജഗ ജഗാ…അകലാട് ബീച്ചില്‍ ചാള ചാകര, കടപ്പുറത്ത് നിറയെ മത്തി! തുള്ളിച്ചാടി…

തൃശ്ശൂർ: അകലാട് ത്വാഹ പള്ളി ബീച്ചില്‍ ചാളക്കൂട്ടം കരക്കടിഞ്ഞു. മീൻപിടിക്കാൻ നാട്ടുകാർ കൂട്ടത്തോടെ ബീച്ചിലേക്കെത്തി.ആളുകള്‍ വലിയ ആഹ്ളാദ ആരവത്തോടെയാണ് ചാകരയെ വരവേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് ത്വാഹ പള്ളി ബീച്ചില്‍ ചാളക്കൂട്ടം…

ഐ ആം കാതലൻ ത്രില്ലടിപ്പിക്കുമോ?, ട്രെയിലര്‍ പുറത്ത്, ഇനി നസ്‍ലെന്റെ ‘ഹാക്കിംഗ്’

പ്രേമലുവിന്റെ വമ്ബൻ വിജയത്തോടെ യുവ താരം നസ്‍ലെൻ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അതിനാല്‍ നസ്‍ലെൻ നായകനായി എത്തുന്ന ചിത്രം ആരാധകരില്‍ ആകാംക്ഷയുണ്ടാക്കുന്നതുമാണ്.ഐ ആം കാതലനാണ് നസ്‍ലെൻ ചിത്രമായി എത്താനുള്ളത്. ഐ ആം കാതലൻ സിനിമയുടെ ട്രെയിലര്‍…

കല്യാണം കഴിഞ്ഞ് 3 ദിവസം, നവവധുവിന്‍റെ 52 പവൻ കൈക്കലാക്കി പണയം വെച്ചു, 13.5 ലക്ഷവുമായി മുങ്ങി; യുവാവ്…

തിരുവനന്തപുരം: വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ നവ വധുവിന്‍റെ സ്വർണ്ണം പണയം വച്ച്‌ പണവുമായി മുങ്ങിയ ഭർത്താവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു.നെയ്യാറ്റിൻകര കലമ്ബാട്ടുവിള പള്ളിച്ചല്‍ ദേവീകൃപയില്‍ അനന്തു (34) വാണ് അറസ്റ്റിലായത്. 2021…

രണ്ടാം ഇന്നിംഗ്സിലും കൂട്ടത്തകര്‍ച്ച, പൂനെയിലും ഇന്ത്യ തോല്‍വിയിലേക്ക്, പരമ്ബര നഷ്ടമെന്ന…

പൂനെ: ന്യബസിലന്‍ഡിനെതിരാ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 359 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച.മൂന്നാം ദിനം ചായക്ക് പിരിയുമ്ബോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെന്ന നിലയിലാണ്. ഒമ്ബത് റണ്‍സോടെ ആര്‍…

വീടിന് പിന്നില്‍ ഒരാള്‍ പൊക്കത്തില്‍ കഞ്ചാവ് ചെടി, പാൻ്റിൻ്റെ പോക്കറ്റിലും കഞ്ചാവ്; യുവാവിനെതിരെ…

ആലപ്പുഴ: വീടിന് പിന്നില്‍ കഞ്ചാവ് ചെടി നട്ടു വളർത്തിയ യുവാവ് പിടിയില്‍. ആര്യാട് പഞ്ചായത്ത് 4 -ാം വാർഡ് കായല്‍ചിറ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശംഭു രങ്കനാണ് (31) പിടിയിലായത്.ഇയാള്‍ താമസിക്കുന്ന വീടിന് പിന്നില്‍ നടത്തിയ പരിശോധനയില്‍…

Gold Rate Today: സ്വര്‍ണം വാങ്ങാൻ കുറച്ച്‌ വിയര്‍ക്കും, വില സര്‍വ്വകാല റെക്കോര്‍ഡില്‍, കണ്ണുതള്ളി…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില റെക്കോർഡ് വിലയില്‍. രണ്ടു ദിവസങ്ങള്‍ക്കു മുമ്ബ് വിലയില്‍ ചെറിയ ഒരു കുറവ് രേഖപ്പെടുത്തിയെങ്കിലും, സ്വർണ്ണവില കുതിപ്പ് തുടരുകയാണ്.ഇന്ന് പവൻ 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി…

മസാജ് പാര്‍ല‍ര്‍ ജീവനക്കാരിയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ബലാത്സംഗം ചെയ്തു, പണവും തട്ടി; പൊലീസുകാരൻ…

ചെന്നൈ: മസാജ് പാർലർ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത പൊലീസുകാരൻ അറസ്റ്റില്‍. കോണ്‍സ്റ്റബിള്‍ ബാവുഷ (28) ആണ്‌ അറസ്റ്റിലായത്.വീട്ടില്‍ അതിക്രമിച്ചു കയറി പണം ആവശ്യപ്പെട്ട ബാവുഷ ഇവരുടെ ഭർത്താവിനെ എടിഎമ്മില്‍ നിന്ന് പണം എടുക്കാൻ പറഞ്ഞയച്ചതിനു…

വിവാഹത്തിന്‍റെ 88ാം നാള്‍ ക്രൂരകൊലപാതകം; നാടിനെ നടുക്കിയ തേങ്കുറുശ്ശി ദുരഭിമാനക്കൊല കേസില്‍ ശിക്ഷാ…

പാലക്കാട്: പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാ വിധി ഇന്ന്. പ്രതികള്‍ രണ്ടു പേരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു.പാലക്കാട് ജില്ലാ അഡീഷണല്‍ സെഷൻസ് കോടതി ജഡ്ജി ആർ. വിനായക റാവു ആയിരിക്കും ശിക്ഷ വിധിക്കും. ഇന്നലെയാണ്…

വിദ്യാര്‍ഥിനിയുടെ അക്കൗണ്ടിലേക്ക് ഒരു കോടിയിലേറെ രൂപ; 2 പേര്‍ അറസ്റ്റില്‍, നടന്നത് വമ്ബൻ തട്ടിപ്പ്

തൃശൂര്‍: വിദ്യാര്‍ഥിനിയുടെ അക്കൗണ്ട് ഉപയോഗിച്ച്‌ ഒരു കോടിയിലധികം രൂപയുടെ ഷെയര്‍ ട്രേഡിങ് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതികളെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.മലപ്പുറം സ്വദേശികളായ കൊട്ടന്‍ചാല്‍ ഒളകര കാവുങ്ങല്‍ വീട്ടില്‍ കെ. മുഹമ്മദ് ഫൈസല്‍…