AAK

പ്രണയ നായകനായി മാധവ് സുരേഷ്; ‘കുമ്മാട്ടിക്കളി’യിലെ മനോഹര മെഡലി എത്തി

സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് നായകനായി എത്തിയ 'കുമ്മാട്ടിക്കളി'യിലെ മനോഹര മെഡലി ഗാനം റിലീസ് ചെയ്തു. 'കണ്ണില്‍ നീയെ..'എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് ജാക്സണ്‍ വിജയൻ ആണ്. റെക്സ് വിജയനും നേഹ നായറും ചേർന്ന് ആലപിച്ച ഗാനത്തിന്…

കൊല്ലത്തും ഇടുക്കിയിലും ശക്തമായ മഴ; മലവെള്ളപ്പാച്ചിലില്‍ ഒരാളെ കാണാതായി,10 ജില്ലകളില്‍ യെല്ലോ…

തിരുവനന്തപുരം: സംസ്ഥാനത്തെ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോർട്ട്.തെക്കൻ- മധ്യ കേരളത്തില്‍ മഴ തുടരുമെന്നും 10 ജില്ലകളില്‍ യെല്ലോ അലർട്ട് പുറപ്പെടുവിച്ചതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…

കെഎസ്‌ആര്‍ടിസി ബസിലിടിച്ച്‌ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

തൃശൂർ: പുതുക്കാട് കെഎസ്‌ആർടിസി ബസിലിടിച്ച്‌ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കല്ലൂർ പാലയ്ക്കപ്പറമ്ബ് സ്വദേശി പാണാത്ര വീട്ടില്‍ സുഭാഷിൻറെ മകൻ അഭിജിത്ത് (19) ആണ് മരിച്ചത്.അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കല്ലൂര്‍…

പാലക്കാട് രാഹുലിന് നിരുപാധികം പിന്തുണ; സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് അന്‍വര്‍

പാലക്കാട്: പാലക്കാട് ഡിഎംകെ പിന്തുണയില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതായി പി വി അന്‍വര്‍ എംഎല്‍എ. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല…

ജാമ്യത്തിലിറങ്ങി മുങ്ങിയിട്ട് 21 വര്‍ഷം,‌ 28 കേസുകളിലെ പ്രതി ഒടുവി‌ല്‍ പിടിയില്‍, നിര്‍ണായകമായത്…

മലപ്പുറം: നീണ്ട 21 വർഷമായി ഒളിവിലായിരുന്ന വഞ്ചനാ കേസിലെ പ്രതിയെ പിടികൂടി പത്തനംതിട്ട പൊലീസ്. ചെക്ക്, വിസ തട്ടിപ്പ്, വഞ്ചന കേസുകളില്‍ 2003ല്‍ അറസ്റ്റിലായ പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി ഫസലുദ്ദീൻ ജാമ്യത്തിലിറങ്ങിയ ശേഷം 21 വർഷമാണ് മുങ്ങി…

ആഗോള ആരോഗ്യമേള ഇന്ന് അവസാനിക്കും; 5,000 കോടി റിയാലിന്‍റെ നിക്ഷേപ കരാറുകള്‍

റിയാദ്: സൗദി ആരോഗ്യമന്ത്രാലയം സംഘടിപ്പിക്കുന്ന ഏഴാമത് ത്രിദിന ആഗോള ആരോഗ്യമേള (ഗ്ലോബല്‍ ഹെല്‍ത്ത് 2024)ന് റിയാദില്‍ ഇന്ന് അവസാനിക്കും.'ആരോഗ്യത്തില്‍ നിക്ഷേപിക്കുക' എന്ന തലവാചകത്തില്‍ വടക്കൻ റിയാദിലെ മല്‍ഹം മേഖലയിലെ എക്സിബിഷൻ ആൻഡ്…

പാക്കിസ്ഥാനിലടക്കം ലോകത്ത് 50 കേസ്, നമ്മുടെ കുട്ടികളെ സംരക്ഷിക്കണം, പ്രതിരോധ വാക്സിനില്‍ പോളിയോ…

തിരുവനന്തപുരം: നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഈ വര്‍ഷം അയല്‍ രാജ്യങ്ങളായ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലുമായി ലോകത്ത് പുതുതായി 50 പോളിയോ കേസുകള്‍ റിപ്പോര്‍ട്ട്…

ഒരു മാസത്തിന് മുന്നേ തുറന്നുകൊടുത്ത് കുണ്ടുകടവ് പാലം

പൊന്നാനി: ഒരു മാസത്തിന് മുന്നേ തുറന്നുകൊടുത്ത് കുണ്ടുകടവ് പാലം. പുതിയ പാലം നിർമാണത്തിന്റെ ഭാഗമായി അടച്ചിട്ട പാലമാണ് യാത്രക്കാർക്കായി തുറന്ന് നല്‍കിയത്. പാലത്തിലൂടെ ഗതാഗതം സാധ്യമായതോടെ യാത്രക്കാർ ആശ്വാസത്തിലായി. നിലവിലെ പാലത്തോട്…

വയനാട് ഉപതിരഞ്ഞെടുപ്പ്: കന്നിയങ്കത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച്‌ പ്രിയങ്ക

കല്‍പ്പറ്റ: കന്നിയങ്കത്തിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച്‌ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് പ്രിയങ്ക ഗാന്ധി. ഭരണാധികാരിയായ കളക്ടര്‍ക്കാണ് നാമനിര്‍ദേശ പത്രിക…

‘അനുഗ്രഹിക്കാൻ കഴിയുമെങ്കില്‍ അനുഗ്രഹിക്കൂ’; നടൻ ബാല വീണ്ടും വിവാഹിതനായി, വധു കോകില

കൊച്ചി : നടൻ ബാല വീണ്ടും വിവാഹിതനായി. ബാലയുടെ ബന്ധുകൂടിയായ ചെന്നൈ സ്വദേശിയായ കോകിലയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങില്‍ പങ്കെടുത്തു. രാവിലെ 8.30ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.…