AAK

സിംപിളാണ് രുചികരവുമാണ് ഈ സാലഡ്

സവാളയും ബീറ്റ്‌റൂട്ടും മാത്രം മതി ചോറിനും ചപ്പാത്തിക്കും ഒപ്പം കഴിക്കാന്‍ ഒരു ഹെല്‍ത്തി സാലഡ് മിനിറ്റുകള്‍ക്കുള്ളില്‍ തയ്യാറാക്കാം, ഈ റെസിപ്പി പരീക്ഷിച്ചോളൂ. ചപ്പാത്തിക്കൊപ്പം നിങ്ങള്‍ എന്ത് കറിയാണ് കഴിക്കാറുള്ളത്?. രാവിലത്തെ…

നടുറോഡില്‍ യുവാവ് പെട്രോളൊഴിച്ച്‌ തീ കൊളുത്തി; മെ‍ഡിക്കല്‍ കോളേജിലെത്തിച്ചപ്പോള്‍ അനാസ്ഥയ്ക്ക്…

തിരുവനന്തപുരം: പൂജപ്പുരയില്‍ നടുറോഡില്‍ യുവാവ് ആത്മഹത്യാ ശ്രമം നടത്തി. കരകുളം സ്വദേശി ബൈജു ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി.പൂജപ്പുര മഹിളാ മന്ദിരത്തിലാണ് ഇയാളുടെ ഭാര്യ കഴിയുന്നത്. കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യാ ശ്രമം…

ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ‘മൊളഞ്ഞി’; കാൻ വേള്‍ഡ് ഫിലിം ഫെസ്റ്റിവലില്‍…

കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന 'മൊളഞ്ഞി' എന്ന ഹ്രസ്വ ചിത്രം കാൻ വേള്‍ഡ് ഫിലിം ഫെസ്റ്റിവലിന്‍റെ അവസാന റൗണ്ടില്‍.മഹേഷ് എസ് മധു സംവിധാനം ചെയ്ത ഷോർട്ട് ഫിലിമാണ് മികച്ച നേട്ടത്തിന് അരികില്‍ എത്തിയിരിക്കുന്നത്. പ്രതിമാസ…

‘ADGP പി വിജയന് കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് സുജിത് ദാസ് അറിയിച്ചു’;…

എഡിജിപി പി വിജയനെതിരെ ഗുരുതര ആരോപണവുമായി എം ആര്‍ അജിത് കുമാര്‍. എഡിജിപി പി വിജയന് കരിപ്പൂരിലെ സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് സുജിത് ദാസ് അറിയിച്ചെന്നാണ് എം ആര്‍ അജിത് കുമാറിന്റെ മൊഴി. തീവ്രവാദവിരുദ്ധ സ്‌ക്വാഡിലെ ചില അംഗങ്ങള്‍ക്കും…

യുവാവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം; പിന്നില്‍ ലഹരിയും സാമ്ബത്തികതര്‍ക്കവുമെന്ന് പൊലീസ്

കൊല്ലം: കൊല്ലം ചിതറയില്‍ പൊലീസുകാരനെ സുഹൃത്ത് കഴുത്തറത്ത് കൊലപ്പെടുത്തിയതിന് പിന്നില്‍ മയക്കുമരുന്ന് ലഹരിയും സാമ്ബത്തിക തർക്കവുമെന്ന് പൊലീസ്.പ്രതി ചിതറ സ്വദേശി സഹദിന്റെ വീട്ടില്‍വെച്ചാണ് ഇന്നലെ ഇർഷാദ് കൊല്ലപ്പെട്ടത്. ആഭിചാര ക്രിയകള്‍…

ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയി; ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

നടൻ ശ്രീനാഥ് ഭാസിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. പൊലീസ് കേസ് എടുത്തതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ഒരു മാസത്തേക്കാണ് സസ്‌പെൻഡ് ചെയ്തത്. ബൈക്ക് യാത്രികനെ ഇടിച്ചിട്ടശേഷം കാർ നിർത്താതെ പോയതിനെ തുടർന്ന് ശ്രീനാഥ്…

പരിക്ക്, കിവീസിനെതിരെ ആദ്യ ടെസ്റ്റിന് മുമ്ബ് ഇന്ത്യക്ക് തിരിച്ചടി! പ്രധാന താരത്തിന് സര്‍ഫറാസ്…

ബെംഗളൂരു: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്ബര നാളെ ആരംഭിക്കാനിരിക്കെ ഇന്ത്യക്ക് കനത്ത തിരിച്ചടി. പ്രധാന ബാറ്റര്‍മാരില്‍ ഒരാളായ ശുഭ്മാന്‍ ഗില്ലിന് ആദ്യ ടെസ്റ്റില്‍ കളിക്കാന്‍ കഴിഞ്ഞേക്കില്ല.കഴുത്ത് വേദനയാണ് താരത്തെ അലടുന്ന പ്രശ്‌നം.…

ഇൻസ്റ്റഗ്രാമില്‍ കെണിയൊരുക്കി, ആളില്ലാത്ത ദിവസം വീട്ടിലെത്തി പീഡനം; 27 കാരൻ 34 വര്‍ഷം അഴിയെണ്ണണം

ചേർത്തല: വീട്ടില്‍ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന് 34 വർഷം തടവും 2.65 ലക്ഷം രൂപ പിഴയും ശിക്ഷ.പട്ടണക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ തുറവൂർ പഞ്ചായത്ത് നാലാം വാർഡില്‍ കുന്നത്ത്…

ഒറ്റനോട്ടത്തില്‍ ഒറിജിനല്‍; വ്യാജനാണെന്ന് അറിഞ്ഞപ്പോഴേയ്ക്കും ആള്‍ മുങ്ങി, കൊല്ലത്ത് 500 ന്‍റെ…

കൊല്ലം: കുണ്ടറയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ കള്ളനോട്ട് നല്‍കി സാധനങ്ങള്‍ വാങ്ങി തട്ടിപ്പ്. പത്തനാപുരം സ്വദേശി അബ്ദുള്‍ റഷീദാണ് തട്ടിപ്പ് നടത്തിയത്.നിരവധി കള്ളനോട്ട് കേസുകളിലെ പ്രതിയാണ് അബ്ദുള്‍ റഷീദ്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് കുണ്ടറ…

ബൈക്കില്‍ ട്രിപ്പിളടിച്ച്‌ യുവാക്കള്‍, സൂക്ഷിച്ച്‌ പോകാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; 22 കാരനെ…

ദില്ലി: ദില്ലിയില്‍ യുവാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ 22 കാരൻ മരിച്ചു. ബൈക്കില്‍ ട്രിപ്പിളടിച്ച്‌ പോവുകയായിരുന്ന യുവാക്കളോട് സൂക്ഷിച്ച്‌ വാഹനമോടിക്കാൻ പറഞ്ഞതിനാണ് അങ്കുർ എന്ന യുവാവിനെ മൂന്ന് പേർ ആക്രമിച്ചത്.വഴക്കിനിടെ പ്രതികളിലൊരാള്‍…