Main Banner

ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ 200 അടിക്ക് മുകളില്‍ പറന്നതെങ്ങനെ? ട്രംപും അസ്വാഭാവികത ശരിവച്ചു!…

വാഷിംഗ്ടണ്‍: വാഷിംഗ്ടനില്‍ ഉണ്ടായ വിമാനാപകടത്തില്‍ സങ്കീർണതയും അസ്വാഭാവികതയും ഏറുന്നു. പരിശീലന പറക്കലിനിടെ 200 അടിയെന്ന നിശ്ചിതപരിധിക്ക് മുകളില്‍ സൈന്യത്തിന്‍റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്റര്‍ എങ്ങനെ എത്തിയെന്നതാണ് അസ്വാഭാവികതയ്ക്ക്…

ഭ്രാന്തന്‍ ക്രൈമുകളുടെ നാടായി കേരളം; ഒരാഴ്ചക്കിടെ അരങ്ങേറിയത് അരുംകൊലകള്‍; ഈ നാട്ടില്‍ പൊലീസും…

കേരളം മുമ്പ് കേട്ടുകേള്‍വിയില്ലാത്തവിധത്തിലുള്ള കുറ്റകൃത്യങ്ങളാണ് ഓരോ ദിവസവും ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പരിഷ്‌കൃതമായ ഈ കാലത്തും ഏറെ വൈകൃതമായ കുറ്റകൃത്യങ്ങളാണ് നടക്കുന്നതെല്ലാം. ചെറിയ കുട്ടികളില്‍ പോലും കൊടും ക്രിമിനല്‍…

പനമ്പാലം പാലം തിങ്കളാഴ്ച തുറക്കും

താനൂര്‍, തിരൂര്‍ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പനമ്പാലം പാലം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫെബ്രുവരി മൂന്നിന് നാടിന് സമര്‍പ്പിക്കും. വൈകീട്ട് നാലിന് പനമ്പാലം പരിസരത്ത് നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ കായിക, വഖഫ്,…

ഗതാഗതം തടസ്സപ്പെടും

നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വള്ളുവങ്ങാട് പാലം - തരിപ്പാടി - കളംകാവ് റോഡില്‍ വള്ളുവങ്ങാട് പാലം മുതല്‍ പറമ്പന്‍പൂള വരെ പൂര്‍ണമായും തരിപ്പാടി വരെ ഭാഗികമായും ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ വാഹനഗതാഗതം നിരോധിക്കുമെന്ന് എക്സി.…

മീഡിയ അക്കാദമി ഫെലോഷിപ്പിന്  2025 ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം

മാധ്യമരംഗത്തെ പഠന-ഗവേഷണങ്ങള്‍ക്കുളള കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പിന്  അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുള്ള മാധ്യമങ്ങള്‍ക്ക് വേണ്ടി ഇതര സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന…

എല്‍.പി സ്‌കൂള്‍ ടീച്ചര്‍ ഇന്റര്‍വ്യൂ

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസവകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) തസ്തികയിലേക്കുള്ള ആദ്യഘട്ട അഭിമുഖം ഫെബ്രുവരി 5, 6, 7, 12, 13, 14, 19, 20, 21, 27, 28 തീയതികളില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ…

വിചിത്ര വിശദീകരണവുമായി ഹരികുമാര്‍, ദേവേന്ദുവിനെ കൊലപ്പെടുത്തിയത് ഉള്‍വിളി തോന്നിയതിനാലെന്ന് മൊഴി;…

തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ടുവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് ഉള്‍വിളി തോന്നിയത് കൊണ്ടെന്ന് പ്രതി ഹരികുമാര്‍. കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നുവെന്നാണ് പ്രതി പൊലീസിന് നല്‍കിയ വിശദീകരണം. എന്നാല്‍ പ്രതി…

തീരദേശ ഹൈവേ: മുഹ്യുദ്ദീന്‍ പള്ളി മുതല്‍ കെട്ടുങ്ങല്‍ പാലം വരെയുള്ള റോഡിന്റെ ഉദ്ഘാടനം തിങ്കളാഴ്ച

തീരദേശപാതാ വികസനത്തില്‍ സംസ്ഥാനത്ത് ആദ്യമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച താനൂര്‍ മുഹ്യുദ്ദീന്‍പള്ളി മുതല്‍ കെട്ടുങ്ങല്‍ പാലം വരെയുള്ള ഭാഗവും താനൂര്‍ പൂരപ്പുഴ ടിപ്പുസുല്‍ത്താന്‍ റോഡിന്റെയും ഉദ്ഘാടനം ഫെബ്രുവരി മൂന്നിന് നടക്കും. വൈകീട്ട്…

കരിങ്കല്‍ ക്വാറി: തെളിവെടുപ്പ് ഫെബ്രുവരി 25ന്

ഏറനാട് താലൂക്കിലെ മേല്‍മുറി വില്ലേജില്‍ റീസര്‍വേ ബ്ലോക്ക് നമ്പര്‍ 22ല്‍ ഉള്‍പ്പെട്ട 1012/56, 1012/27 എന്നീ സര്‍വേനമ്പറുകളിലുള്ള സ്ഥലത്ത് തുടങ്ങാനിരിക്കുന്ന കരിങ്കല്‍ ക്വാറിക്ക് പാരിസ്ഥിതാനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട…

തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഡല്‍ഹിയില്‍ എഎപിയ്ക്ക് ഒരുകൂട്ടം എംഎല്‍എമാരുടെ ഷോക്ക് ട്രീറ്റ്മെന്റ്;…

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആംആദ്മി പാര്‍ട്ടിക്ക് വന്‍ തിരിച്ചടി. ഏഴ് എംഎല്‍എമാര്‍ ഒറ്റ ദിവസം കൊണ്ട് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. അരവിന്ദ് കെജ്രിവാളിലും പാര്‍ട്ടിയിലുമുള്ള വിശ്വാസം നഷ്ടമായെന്ന്…