Shobika

കേരളത്തില്‍ നിന്ന് തടിയുമായി തമിഴ്നാട്ടിലേക്ക് പോയ ലോറി കടയിലേക്ക് പാഞ്ഞ് കയറി; ഒരാള്‍ക്ക്…

ഇടുക്കി: തമിഴ്നാട് തേനി ഉത്തമ പാളയത്ത് ലോറി കടയിലേക്ക് പാഞ്ഞ് കയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കടയിലുണ്ടായ ആളാണ് മരിച്ചത്.അപകടത്തില്‍ മൂന്ന് പേർക്ക് പരിക്കേറ്റു. കേരളത്തില്‍ നിന്ന് തടി കയറ്റി തമിഴ്നാട്ടിലേക്ക് പോയ ലോറിയാണ്…

എന്താണ് സംഭവിക്കുന്നത്?, മുപ്പതാം ദിവസവും കോടിയിലധികം, എആര്‍എം ആകെ നേടിയത് ഞെട്ടിക്കുന്നത്

അജയന്റെ രണ്ടാം മോഷണം എന്ന സിനിമ പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമായിരിക്കുകയാണ്. അജയന്റെ രണ്ടാം മോഷണം 100 കോടി ക്ലബിലെത്തിയിരുന്നു.ടൊവിനോ സോളോ നായകനായ ചിത്രം ആദ്യമായാണ് ഇങ്ങനെയെത്തുന്നത്. ചിത്രം റിലീസായി മുപ്പതാം ദിവസം കോടിയിലധികം നേടി…

പഴയ സ്റ്റോക്കുകള്‍ വില കുറച്ച്‌ വിറ്റൊഴിവാക്കുന്നു, ഷോറൂമുകള്‍ കാലിയാക്കി മഹീന്ദ്രയെ നേരിടാൻ ടാറ്റ!

മഹീന്ദ്രയോട് പോരാടി വിപണിയില്‍ മൂന്നാം സ്ഥാനം നഷ്‌ടപ്പെട്ട ടാറ്റ മോട്ടോഴ്‌സ് ഒക്ടോബറില്‍ അതിൻ്റെ സ്ഥാനം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്.വില്‍പ്പന മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന്, വാങ്ങുന്നവരെ ആകർഷിക്കുന്നതിനായി കമ്ബനി അതിൻ്റെ മുഴുവൻ…

തമിഴ് റോക്കേഴ്സിനെ കുറിച്ച്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍, ക്യാമറ പുതപ്പില്‍; റിക്ലൈനര്‍ സീറ്റുകളില്‍…

കൊച്ചി : സിനിമയുടെ വ്യാജ പതിപ്പ് ചിത്രീകരിച്ച്‌ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.തിയറ്ററിലെ റിക്ലൈനർ സീറ്റുകളില്‍ കിടന്നാണ് സംഘാംഗങ്ങള്‍ സിനിമ ചിത്രീകരണിക്കുകയെന്നാണ് വിവരം. കിടക്കാവുന്ന…

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും, സംസ്ഥാനത്ത് മഴ ശക്തം, 9 ജില്ലകളില്‍ മുന്നറിയിപ്പ്; നദികളില്‍…

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തം. ഇന്ന് 9 ജില്ലകളില്‍ നിലവില്‍ യെല്ലോ അലർട്ടാണ്. കാസർകോട്, കണ്ണൂർ. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലർട്ട്.കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ…

‘പുലര്‍ച്ചെ ചോരയില്‍ കുളിച്ച്‌ ഒരു യുവതി’; ദില്ലിയില്‍ 34 കാരിയെ ബലാത്സംഗം ചെയ്ത്…

ദില്ലി: രാജ്യ തലസ്ഥാനത്തിന് അപമാനമായി വീണ്ടും യുവതിക്ക് നേരെ പീഡനം. തെക്കുകിഴക്കൻ ദില്ലിയിലെ സരായ് കാലേ ഖാനില്‍ 34 കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത് റോഡരികില്‍ ഉപേക്ഷിച്ചു.പുലർച്ചെ 3.30 ഓടെയാണ് റോഡരികില്‍ യുവതിയെ ചോരയില്‍ കുളിച്ച…

യുവതിയെ ഇടിച്ചിട്ട് കാര്‍ നിര്‍ത്താതെ പോയി; അന്വേഷണമാരംഭിച്ച്‌ ചിതറ പൊലീസ്

കൊല്ലം: കൊല്ലം ചിതറയില്‍ യുവതിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി. ചിതറ മുള്ളിക്കാട് സ്വദേശി മീരയ്ക്കാണ് പരിക്കേറ്റത്.മുള്ളിക്കാട് ജംഗ്ഷന് സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കൊല്ലായില്‍ ഭാഗത്ത് നിന്ന് വന്ന കാറാണ് മീരയെ ഇടിച്ചിട്ടത്.…

വെള്ളച്ചാട്ടം കണ്ടു നില്‍ക്കെ മലവെള്ളപാച്ചില്‍; വിനോദ സഞ്ചാരികള്‍ പാറക്കെട്ടില്‍ കുടുങ്ങി, രക്ഷകരായി…

തൊടുപുഴ: ഇടുക്കിയില്‍ വെള്ളച്ചാട്ടം കണ്ടു നില്‍ക്കെ മലവെള്ളപാച്ചില്‍ കുടുങ്ങി വിനോദ സഞ്ചാരികള്‍. വെള്ളച്ചാട്ടം കണ്ട് പുഴയില്‍ നില്‍ക്കുമ്ബോഴാണ് മല മുകളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് അപ്രതീക്ഷിതമായി വെള്ളം കുത്തിയൊലിച്ച്‌ എത്തിയത്.ഇതോടെ…

ഒടുവില്‍ ആശ്വാസം, സാങ്കേതിക തകരാറിലായ തിരുച്ചിറപ്പള്ളി-ഷാര്‍ജ വിമാനം തിരിച്ചിറക്കി, യാത്രക്കാര്‍…

ദില്ലി: തിരുച്ചിറപ്പിള്ളി വിമാനത്താവളത്തിലെ ആശങ്കയുടെ മണിക്കൂറുകള്‍ക്ക് വിരാമം. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുച്ചിറപ്പിള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സുരക്ഷിതമായി തിരിച്ചിറക്കി.ആശങ്കയുടെ…

കാറില്‍ കയറ്റി കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം കൊളത്തൂരില്‍ ബലാത്സംഗ കേസില്‍ യൂട്യൂബര്‍ അറസ്റ്റിലായി. പാലക്കാട് മണ്ണാർക്കാട് സ്വദേശി ആഷിഖാണ് അറസ്റ്റിലായത്.വീട് നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്ത് കാറില്‍ കയറ്റി കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി.…