AAK

ഒട്ടും ദയയില്ലാതെ ട്രാവിസ് ഹെഡ്! സ്‌കോട്‌ലന്‍ഡിനെതിരെ ആദ്യ ടി20യില്‍ 9.4 ഓവറില്‍ ലക്ഷ്യം മറികടന്ന്…

എഡിന്‍ബര്‍ഗ്: സ്‌കോട്‌ലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ ജയം. എഡിന്‍ബര്‍ഗ്, ഗ്രേഞ്ച് ക്രിക്കറ്റ് ക്ലബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടമപ്പെട്ട് ബാറ്റിംഗിനെത്തിയ സ്‌കോട്‌ലന്‍ഡ് 155 റണ്‍സ് വിജയലക്ഷ്യമാണ്…

റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമായി;നബിദിനം 16 ന്

പൊന്നാനി:പൊന്നാനിയിൽ റബീഉൽ അവ്വൽ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച റബീഉൽ അവ്വൽ ഒന്നായും അതനുസരിച്ച് 16.09.2024 (തിങ്കൾ) റബീഉൽ അവ്വൽ12 (നബി ദിനം) ആയിരിക്കുമെന്ന് പൊന്നാനി മഖ്ദൂം മുത്തുകോയ തങ്ങൾ ഐദറൂസി അറിയിച്ചു.

മൊബൈല്‍ ഹോട്ട്സ്പോട്ട് കണക്‌ട് ചെയ്യാൻ അനുവദിച്ചില്ല, പിന്നാലെ വഴക്ക്; 47 കാരനെ യുവാക്കള്‍…

പൂനെ: മൊബൈല്‍ ഫോണില്‍ ഹോട്ട്സ്പോട്ട് കണക്‌ട് ചെയ്യാൻ സമ്മതിച്ചില്ലെന്നാരോപിച്ച്‌ 47 കാരനെ യുവാക്കള്‍ കുത്തിക്കൊന്നു.പൂനെയിലെ ഹഡപ്‌സർ പ്രദേശത്താണ് ക്രൂരത അരങ്ങേറിയത്. ലോണ്‍ ഏജൻ്റായ വാസുദേവ് രാമചന്ദ്ര കുല്‍ക്കർണിയാണ് കൊല്ലപ്പെട്ടത്.…

2 ദിവസത്തെ സന്ദര്‍ശനം; പ്രധാനമന്ത്രി മോദി സിംഗപ്പൂരില്‍; വരവേറ്റ് ഇന്ത്യൻ സമൂഹം

സിംഗപ്പൂർ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി സിംഗപ്പൂരിലെത്തി. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി സിംഗപ്പൂരിലെത്തിയത്.ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും…

ക്ലാസിക് ടൈൽസിൻ്റെ മൂന്നാമത്തെ ഷോറൂം ചമ്രവട്ടത്ത് പ്രവർത്തനം ആരംഭിച്ചു

ടൈൽസ്, സാനിറ്ററി, ഫിറ്റിംങ്സ് ബിസിനസ് രംഗത്ത് 23 വർഷത്തെ സേവന പാരമ്പര്യമുള്ള മലബാറിലെ ഏറ്റവും മികച്ച സ്ഥാപനമായ ക്ലാസിക് ടൈൽസിൻ്റെ മൂന്നാമത്തെ ഷോറും ചമ്രവട്ടത്ത് പ്രവർത്തനം ആരംഭിച്ചു. ഷോറൂം ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്…

സ്കൂളിലേക്ക് പോകുന്നതിനിടെ പെണ്‍കുട്ടിയെ ബസില്‍ വെച്ച്‌ പീഡിപ്പിച്ച കണ്ടക്ടര്‍ക്ക് നാലു വര്‍ഷം കഠിന…

തിരുവനന്തപുരം:പ്ലസ് ടു വിദ്യാർഥിനിയെ ബസ്സിനുള്ളില്‍ വെച്ച്‌ പീഡിപ്പിച്ച കണ്ടക്ടറായ സന്തോഷ്‌കുമാറിനെ(43) നാലുവർഷം കഠിനതടവും 10,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആർ രേഖയാണ് ശിക്ഷ വിധിച്ചത്. പിഴ തുക…

ആരാധകകൂട്ടായ്മയുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ടീമിലേക്ക് കൂടുതല്‍ യുവതാരങ്ങളെ എത്തിച്ച്‌ കേരളാ…

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിലേക്ക് കൂടുതല്‍ യുവ താരങ്ങളെത്തുന്നു. വിവിധ ക്ലബുകളില്‍ നിന്ന് അഞ്ച് താരങ്ങളെ ലോണ്‍ അടിസ്ഥാനത്തില്‍ ഈ സീസണില്‍ കളിപ്പിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു.ഗോകുലം കേരളയുടെ മുഹമ്മദ് അജ്സല്‍, റിയല്‍…

പട്ടാപ്പകല്‍ ക്ഷേത്രത്തില്‍ മുച്ചക്ര സൈക്കിളുമായെത്തി ദീപസ്തംഭം മുറിച്ച്‌ കടത്താൻ ശ്രമം; നാട്ടുകാര്‍…

തൃശൂർ: പുതുമനശ്ശേരി നരസിംഹമൂർത്തി ക്ഷേത്രത്തില്‍ പട്ടാപ്പകല്‍ മോഷണശ്രമം. ക്ഷേത്രത്തിന് മുന്നിലെ ദീപസ്തംഭം മുറിച്ചു കടത്തുന്നതിനിടെ പിടിയിലായത് രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും.ആദ്യം ഓടി രക്ഷപ്പെട്ട പ്രതികളിലൊരാള്‍ പിന്നെയും ക്ഷേത്ര…

പൊലീസിന്റെ സംശയം ശരിയായി, ‘ഗുലാബി’യുടെ തട്ടുകട എല്ലാത്തിനും മറ, വില്‍ക്കുന്നത്…

കോഴിക്കോട്: തട്ടുകടയുടെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. കൊടുവള്ളി മാനിപുരം സ്വദേശിയായ ഗുലാബി എന്നറിയപ്പെടുന്ന പുറായില്‍ നൗഷാദ് ഗുലാമി (48)നെയാണ് 1.15 കിലോഗ്രാം കഞ്ചാവുമായി കൊടുവള്ളി പൊലീസ് അറസ്റ്റ്…

‘കുഞ്ഞിനെ രതീഷിന് കൈമാറിയത് ബിഗ്ഷോപ്പറില്‍, എന്തുവേണമെങ്കിലും ചെയ്തോ എന്നും പറഞ്ഞു’

ആലപ്പുഴ: ചേർത്തലയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയത് അമ്മയുടെ ആണ്‍സുഹൃത്ത് രതീഷ് എന്ന് ആലപ്പുഴ എസ്പി എംപി മോഹന ചന്ദ്രൻ.കുഞ്ഞിനെ എന്ത് വേണമെങ്കിലും ചെയ്തോ എന്ന് പറഞ്ഞാണ് പ്രസവശേഷം യുവതി കുഞ്ഞിനെ കൈമാറിയത്. കുഞ്ഞിനെ വീട്ടിലെത്തിച്ച രതീഷ്…