Shobika

വീട്ടില്‍ ഒറ്റക്ക് താമസം, കണ്ടത് അക്വേറിയത്തില്‍ മരിച്ച നിലയില്‍; കബീറിനെ തള്ളിയിട്ടത് കുഞ്ഞുമോൻ,…

അമ്ബലപ്പുഴ: ആലപ്പുഴയില്‍ ഗൃഹനാഥനെ രക്തം വാർന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. തോണ്ടൻകുളങ്ങര സ്വദേശി കബീറിനെയാണ് കഴിഞ്ഞദിവസം വീട്ടിലെ അക്വേറിയത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവത്തില്‍ രണ്ട് പേർ…

ബീച്ചില്‍ പൈപ്പ് ബോംബ് പോലുള്ള സാമഗ്രി കണ്ടെത്തി; പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി, പരിശോധന

ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ പൈപ്പ് ബോംബ് പോലുള്ള സാമഗ്രി കണ്ടെത്തി. രണ്ട് ഭാഗവും കവർ ചെയ്ത നിലയില്‍ ഉള്ള പൈപ്പാണ് കണ്ടെത്തിയത്.പൈപ്പിനുള്ളില്‍ ലോഹശകലങ്ങളുടെ സാന്നിധ്യവും കണ്ടെത്തി. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന…

അക്വേറിയം പൊട്ടിത്തെറിച്ചു, തൂണിലെ ടൈലുകള്‍ തകര്‍ന്നു, വയറിങ് കത്തിനശിച്ചു; കുടുംബം രക്ഷപ്പെട്ടത്…

കോഴിക്കോട്: പേരാമ്ബ്രയില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടുകള്‍ക്ക് നാശനഷ്ടം. പാലേരിയില്‍ കൈതേരി മുക്കിലെ കൊറഞ്ഞേറമ്മല്‍ സദാനന്ദന്റെ വീട്ടിലും മേപ്പയ്യൂര്‍ നരക്കോട് കല്ലങ്കി കുങ്കച്ചന്‍കണ്ടി നാരായണന്റെ വീട്ടിലുമാണ്…

ഈ സന്ദേശം ആര്‍ക്കും ലഭിക്കാം, 25 രൂപ നല്‍കി അപ്ഡേറ്റ് ചെയ്യാമെന്ന് പറയും; വിശ്വസിക്കരുതെന്ന് പൊലീസ്…

തിരുവനന്തപുരം: പാഴ്‌സല്‍ ലഭിക്കാനായി വിലാസം അപ്ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തപാല്‍ വകുപ്പിന്‍റെ പേരില്‍ വ്യാജസന്ദേശം.സാമൂഹിക മാധ്യമങ്ങള്‍, എസ് എം എസ് എന്നിവ വഴിയാണ് ഇത്തരം സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നത്. "നിങ്ങളുടെ…

പുതിയ പരിഷ്കാരവുമായി ഗതാഗത കമ്മീഷണര്‍; 4 വയസിന് മുകളില്‍ കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധം,…

തിരുവനന്തപുരം: സംസ്ഥാനത്ത് 4 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ഹെല്‍മറ്റ് നിർബന്ധമായി. 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് കാറുകളില്‍ പ്രത്യേക സീറ്റ് നിർബന്ധമാക്കുന്നു.1-4 വരെയുള്ള കുട്ടികള്‍ക്ക് പിൻസീറ്റില്‍ പ്രത്യേക സീറ്റും 4-14 വരെ…

‘താരങ്ങളെത്തിയത് ഇടനിലക്കാരൻ വഴി’; ഹോട്ടല്‍ മുറിയില്‍ നടന്നത് ലഹരി പാര്‍ട്ടി തന്നെയെന്ന്…

കൊച്ചി: ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച്‌ പൊലീസ്. കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ നടന്നത് ലഹരി പാർട്ടി തന്നെയാണെന്നും ഇടനിലക്കാരൻ വഴിയാണ് താരങ്ങള്‍ എത്തിയതെന്നും പൊലീസ് ഉറപ്പിച്ചു.ഹോട്ടലില്‍…

ജമ്മുകശ്മീര്‍ പിടിച്ച്‌ ഇന്ത്യ സഖ്യം; മത്സരിച്ച 2 സീറ്റുകളിലും വിജയിച്ച്‌ ഒമര്‍ അബ്ദുള്ള, വീണ്ടും…

ദില്ലി: ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുള്ള മുഖ്യമന്ത്രിയാകും. ജമ്മുമേഖലയിലെ സീറ്റുകളില്‍ കൂടി വിജയിച്ചാണ് നാഷണല്‍ കോണ്‍ഫറന്‍സ് വ്യക്തമായ ആധിപത്യം നേടിയത്.ബിജെപിയും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ ബിജെപിക്ക്…

കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് വൻ അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.കോഴിക്കോട് തിരുവമ്ബാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്ബുഴയിലേക്കാണ് കെഎസ്‌ആര്‍ടിസി മറിഞ്ഞത്.…

ജുലാനയില്‍ ജയം വരിച്ച്‌ വിനേഷ് ഫോഗട്ട്; ഗുസ്തി താരം ഇനി ജനപ്രതിനിധി

ഛത്തീസ്ഗഢ്: ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി വിനേഷ് ഫോഗട്ട് ജയിച്ചു. 6015 വോട്ടുകള്‍ക്കാണ് ജയം. തുടക്കത്തില്‍ മുന്നേറിയ വിനേഷ്, പിന്നീട് ബി.ജെ.പി.യുടെ യോഗേഷ് കുമാറിന് പിറകിലായി. എന്നാല്‍ അവസാന…

സിദ്ദിഖിനെ 12-ന്‌ വീണ്ടും ചോദ്യംചെയ്യും; ജയസൂര്യ 15-ന്‌ ഹാജരാകണം

തിരുവനന്തപുരം: പീഡനക്കേസില്‍ പ്രത്യേക അനേ്വഷണ സംഘത്തിന്‌ മുന്നില്‍ ഹാജരായ നടന്‍ സിദ്ദിഖിനെ ശനിയാഴ്‌ച വീണ്ടും ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി വിട്ടയച്ചു. സിദ്ദിഖിനോട്‌ ചില രേഖകള്‍ ഹാജരാക്കാന്‍ അനേ്വഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍,…