Main Banner

ചാമ്ബ്യൻസ് ട്രോഫി വേദിയെ ചൊല്ലി ഇന്ത്യ-പാകിസ്ഥാൻ തര്‍ക്കം; ഐസിസിയുടെ അടിയന്തര യോഗം മാറ്റി

ദില്ലി: ഐസിസി ചാമ്ബ്യൻസ് ട്രോഫി വേദിയെ ചൊല്ലി ഇന്ത്യ-പാകിസ്ഥാൻ തർക്കം രൂക്ഷമായി തുടരുന്നു. ഇന്ന് നടക്കേണ്ടിയിരുന്ന ഐസിസിയുടെ അടിയന്തര യോഗം നാളത്തേയ്ക്ക് മാറ്റിയതായാണ് സൂചന.പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ദുബായില്‍ എത്തിയിട്ടുണ്ട്.…

പട്രോളിംഗ് സംഘത്തെ കണ്ട് ഓടാൻ ശ്രമിച്ച്‌ യുവാവ്, പിന്‍തുടര്‍ന്ന് പിടികൂടി പൊലീസ്, കണ്ടെത്തിയത്…

കോഴിക്കോട്: പൊലീസിനെ കണ്ട് ഓടിയ യുവാവിനെ പിടികൂടി പരിശോധിച്ചപ്പോള്‍ കിട്ടിയത് 1.44 കിലോ ഗ്രാം കഞ്ചാവ്. കല്ലായി മുഖദാര്‍ സ്വദേശി സമ്മു നിവാസില്‍ അബ്ദുല്‍ സമദ്(46) ആണ് ചെമ്മങ്ങാട് പൊലീസിന്റെ പിടിയിലായത്.കഴിഞ്ഞ ദിവസം മുഖദാര്‍ ജുമാമസ്ജിദിന്…

രഹസ്യ വിവരം, രണ്ടിടങ്ങളിലായി പരിശോധന; പിടികൂടിയത് 35.8 കിലോഗ്രാം കഞ്ചാവ്, ബംഗാള്‍ സ്വദേശികള്‍…

മലപ്പുറം: രണ്ടിടങ്ങളിലായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 35.8 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ബംഗാള്‍ വസാന്തി സ്വദേശികളായ അനു സിങ് (40), മിലാൻ സിങ് (28), സാബൂജ് സിക്തർ (24) എന്നിവർ പിടിയിലായി.എക്‌സൈസ് ഇന്‍റലിജൻസ് ഉത്തര മേഖല…

വിവാഹം നടക്കാൻ ‘മന്ത്രവാദം’ നടത്തിയ 19 കാരി ഗര്‍ഭിണി, ‘ഡിഎൻഎ’യില്‍…

മലപ്പുറം: വിവാഹം പെട്ടെന്ന് നടക്കാനായി മന്ത്രവാദ ചികിത്സ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ 19 കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ 56 കാരന് കോടതി 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു.കാളികാവ് കെ എ കെ…

ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചറെ കണ്ടെത്തി; നടക്കാൻ കഴിയാത്തതിനാല്‍ വനമേഖലയില്‍…

പാലക്കാട്: അട്ടപ്പാടിയില്‍ നിന്ന് കാണാതായ വനം വകുപ്പ് വാച്ചറെ കണ്ടെത്തി. ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ മുരുകനെയാണ് ജോലി കഴിഞ്ഞ് മടങ്ങവേ കാണാതായത്.നടക്കാൻ കഴിയാത്തതിനാല്‍ വനമേഖലയില്‍ കഴിച്ചുകൂട്ടിയെന്ന് മുരുകൻ പറഞ്ഞു. തച്ചമല വാരത്ത്…

ആദ്യ 12 ദിവസം, 63 കോടിയിലേറെ വരുമാനം; ശബരിമലയില്‍ കഴിഞ്ഞ തവണത്തെക്കാള്‍ 15 കോടി അധികമെന്നും ദേവസ്വം…

പത്തനംതിട്ട: ശബരിമലയില്‍ ഇക്കുറി വരുമാനത്തില്‍ വൻ വർധനവെന്ന് ദേവസ്വം പ്രസിഡന്‍റ് പി എസ് പ്രശാന്ത്. ആദ്യ 12 ദിവസത്തെ വരുമാനത്തിന്‍റെ കാര്യത്തില്‍ ഇക്കുറി വലിയ വർധനവുണ്ടെന്നാണ് ദേവസ്വം പ്രസിഡന്‍റ് വിവരിച്ചത്.കഴിഞ്ഞ വർഷം ആദ്യ 12 ദിവസത്തെ…

‘മകനെ കൊന്നത് തന്നെ, മരണത്തില്‍ ഇതുവരെ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ല’;…

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിനെ കൊന്നത് തന്നെയെന്ന് അച്ഛൻ ഉണ്ണി. മകന്റെ മരണത്തില്‍ തൃപ്തികരമായ അന്വേഷണം നടന്നിട്ടില്ലെന്നും ഉണ്ണി മാധ്യമങ്ങളോട് സംസാരിക്കവേ ചൂണ്ടിക്കാട്ടി.ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ മുമ്ബും പല കേസുകളിലെ…

ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെ സിവില്‍ പോലീസ് ഓഫീസര്‍ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് പുല്ലുരാംപാറ പള്ളിപ്പടിയില്‍ വോളിബോള്‍ കളിയ്ക്കു ശേഷം ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെ സിവില്‍ പൊലീസ് ഓഫീസർ കുഴഞ്ഞു വീണു മരിച്ചു.കോഴിക്കോട് കണ്‍ട്രോള്‍ റൂം പോലീസ് സ്റ്റേഷനിലെ സിപിഒ പെരികിലത്തില്‍ ഷാജി (44) ആണ്…

സ്വര്‍ണ കവര്‍ച്ച കേസ്; ബാലഭാസ്‌കറിൻ്റെ ഡ്രൈവറായിരുന്ന അര്‍ജുൻ അറസ്റ്റില്‍

മലപ്പുറം: വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത സംഗീതജ്ഞൻ ബാല ഭാസ്‌കറിൻ്റെ ഡ്രൈവർ അർജുൻ പെരിന്തല്‍മണ്ണ സ്വർണ്ണ കവർച്ച കേസില്‍ അറസ്റ്റിലായി.പെരിന്തല്‍മണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച്‌ വീഴ്ത്തി മൂന്നര കിലോ സ്വർണം തട്ടിയ കേസിലാണ് ബാലഭാസ്കറിന്റെ…

ആശ്വാസം, ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചു; കേരളത്തില്‍ ശനിയാഴ്ച 2…

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പ്രഖ്യാപിച്ചിരുന്ന ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചു. നാളെ രാവിലെ വരെ അതിതീവ്ര ന്യുനമർദ്ദമായും തുടർന്ന് വൈകുന്നേരത്തോടെ തീവ്ര ന്യുനമർദ്ദമായി ശക്തി കുറയുമെന്ന സാഹചര്യത്തിലാണ് ചുഴലിക്കാറ്റ്…