AAK

മോദി ഉദ്ഘാടനം ചെയ്ത ശിവജിയുടെ കൂറ്റൻ പ്രതിമ തകര്‍ന്നടിഞ്ഞു; ബാക്കിയായത് കാല്‍പാദം മാത്രം

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ അനാച്ഛാദനം ചെയ്ത മറാത്താ രാജാവ് ഛത്രപതി ശിവജിയുടെ കൂറ്റൻ പ്രതിമ തകർന്നുവീണു.മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോട്ടയില്‍ സ്ഥാപിച്ച 35 അടി ഉയരമുള്ള പ്രതിമയാണ് തകർന്നത്. ശരീരഭാഗം മൊത്തം തകർന്നടിഞ്ഞ…

കിണറിന്റെ തൂണ്‍ വഴി കള്ളൻ രണ്ടാംനിലയില്‍ കയറി; വീട്ടുകാര്‍ പുറത്തുപോയി തിരികെ വന്നപ്പോഴേക്കും…

പാലക്കാട്: മണ്ണാർക്കാട് അടച്ചിട്ട വീട്ടില്‍ മോഷണം. തെങ്കര ചിറപ്പാടത്ത് രാമദാസിൻറെ വീട്ടിലാണ് കള്ളൻ കയറിയത്.സ്വർണവും പണവും ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയി. മണ്ണാർക്കാട് പൊലീസ് അന്വേഷണം തുടങ്ങി. ഒരു ബ്രേസ്‍ലറ്റ്, രണ്ട്…

ടെസ്റ്റ് ഡ്രൈവിനിടെ കൂട്ടയിടി, കൊച്ചിയില്‍ തകര്‍ന്നത് കോടികളുടെ ബെൻസ്, കേസ്, 5 പേര്‍ക്ക് പരിക്ക്

കൊച്ചി: ടെസ്റ്റ് ഡ്രൈവിനിടെ കൊച്ചിയില്‍ ഇടിച്ച്‌ തകർന്നത് ബെൻസ് കാറുകള്‍. കോടികള്‍ വില വരുന്ന ആഡംബര വാഹനങ്ങളാണ് കൊച്ചി വെല്ലിംഗ്ടണ്‍ ദ്വീപില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ തകർന്നത്.മെർസിഡസ് ബെൻസിന്റെ എംഎംജി എസ്‌എല്‍55 റോഡ്സ്റ്റർ,…

അച്ഛനെ മകന്‍ കമ്ബിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തി

കോട്ടയം: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് അച്ഛനെ മകന്‍ കമ്ബിപ്പാര കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി.ചേപ്പുംപാറ പടലുക്കല്‍ ഷാജി ജോർജ് (57) ആണ് മകൻ രാഹുല്‍ ഷാജിയുടെ അടിയേറ്റ് മരിച്ചത്. ഇന്നലെ വൈകീട്ട് 3 മണിയോടെയായിരുന്നു…

നിയമ കുരുക്ക് നീങ്ങി, ഗവി ഇനി പരിധിക്ക് പുറത്തല്ല; ടവര്‍ നിര്‍മിച്ച്‌ ബിഎസ്‌എൻഎല്‍

പത്തനംതിട്ട: നിയമ കുരുക്കുകള്‍ മാറിയതോടെ ഗവി ഇനി പരിധിക്ക് പുറത്തല്ല. നിയമ കുരുക്കുകള്‍ മാറി ടവർ നിർമാണം ബിഎസ്‌എൻഎല്‍ പൂർത്തിയാക്കി.ബിഎസ്‌എൻഎല്‍ അധികൃതർ ടവർ സ്ഥാപിക്കുന്നതിന് 2022ല്‍ നടപടികള്‍ ആരംഭിച്ചെങ്കിലും ഗവി ഉള്‍പ്പെടുന്ന സ്ഥലം…

ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അധർമങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് ശക്തി പകരുന്നതും മനുഷ്യ മനസ്സുകളിലെ സ്നേഹ വിശ്വാസങ്ങളെ ദൃഢപ്പെടുത്തുന്നതുമാവട്ടെ ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളെന്നും…

5 മാസം ഗര്‍ഭിണിയുടെ വയറ്റില്‍ തൊഴിച്ച്‌ യുവാവ്, ഗര്‍ഭസ്ഥശിശു മരിച്ചു; ക്രൂരത തിരുവല്ലയില്‍; 22കാരന്‍…

പത്തനംതിട്ട: തിരുവല്ലയില്‍ ഒപ്പം താമസിച്ചിരുന്ന യുവാവ് ഗർഭിണിയായ യുവതിയുടെ വയറ്റില്‍ ചവിട്ടിയതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചു.തിരുവല്ല കാരാത്രയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രതി വിഷ്ണു ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ എട്ട്…

വീട്ടില്‍ ഉറങ്ങിക്കിടന്ന ഉടമയെയും മകളെയും ആക്രമിച്ച്‌ അവശരാക്കി 79 പവൻ സ്വര്‍ണം കവര്‍ന്നു; പ്രതികള്‍…

തിരുവനന്തപുരം: കന്യാകുമാരി തിരുവട്ടാറില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന വീട്ടുടമയേയും മകളെയും ആക്രമിച്ച്‌ 79 പവൻ സ്വർണം കവര്‍ന്ന പ്രതികള്‍ പിടിയില്‍.ആന്ധ്രപ്രദേശ് സ്വദേശി മനു കൊണ്ട അനില്‍കുമാർ (34), ശിവകാശി സ്വദേശി പ്രദീപൻ ( 23 )…

94-ാമത് സൗദി ദേശീയ ദിനാഘോഷം; മുദ്രയും പ്രമേയവും പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയുടെ 94-ാമത് ദേശീയ ദിനാചരണത്തിന്‍റെ മുദ്രയും മുദ്രാവാക്യവും പ്രഖ്യാപിച്ചു. 'ഞങ്ങള്‍ സ്വപ്നം കാണുന്നു, നേടുന്നു' എന്നതാണ് ആഘോഷ പ്രമേയം.രാജ്യവ്യാപകമായി ദേശീയ ദിനാഘോഷ പരിപാടികള്‍ നടക്കുന്നത് ഈ മുദ്രക്കും പ്രമേയത്തിനും…

ഗുഡ്സ് ട്രെയിൻ തട്ടി 9 വയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂർ: പാപ്പിനിശ്ശേരിയില്‍ ഗുഡ്സ് ട്രെയിൻ തട്ടി 9 വയസ്സുകാരന് ദാരുണാന്ത്യം. മസ്ജിദിന് സമീപത്ത് ജഷീറിന്റെ മകൻ പിപി മുഹമ്മദ് ഷിനാസ് ആണ് മരിച്ചത്.പാലത്തിലൂടെ സഹോദരനൊപ്പം നടന്നു പോകുന്നതിനിടയാണ് അപകടമുണ്ടായത്. മംഗലാപുരം ഭാഗത്തേക്ക്…