AAK

ദേഹത്തേക്ക് സ്ലാബ് തകര്‍ന്ന് വീണ് യുവാവ് മരിച്ചു

കൊച്ചി: ദേഹത്തേക്ക് സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു. പെരുമ്ബാവൂർ മാവിൻചുവട് സ്വദേശി ഷാജിയാണ് മരിച്ചത്. പ്രവർത്തനം നിർത്തിവച്ചിരിക്കുന്ന ക്രഷറിലാണ് സംഭവം.ക്രഷറിന്റെ ഫണല്‍ ഭാഗം അഴിച്ചു മാറ്റുന്നതിനിടയാണ് അപകടമുണ്ടായിരുന്നത്.…

ഓണാവധി പൊളിക്കാം! ഇതാ സെപ്റ്റംബറില്‍ സന്ദര്‍ശിക്കാൻ പറ്റിയ സ്ഥലങ്ങള്‍

ഇന്ത്യയില്‍ മണ്‍സൂണ്‍ അതിൻ്റെ അവസാന ഘട്ടത്തിലാണ്. ഇപ്പോള്‍ മഴ വളരെ കുറവായിരിക്കും. മഴയ്ക്ക് ശേഷം, ഇന്ത്യയിലെ പല സ്ഥലങ്ങളും സന്ദർശനത്തിനായി തുറന്നിരിക്കുന്നു.മഴയ്ക്ക് ശേഷം ഈ സ്ഥലങ്ങള്‍ കൂടുതല്‍ മനോഹരമാകും. സെപ്തംബർ മാസമാണ് മഴയ്ക്ക് ശേഷം…

വെട്ടുകത്തിയടക്കമുള്ള ആയുധങ്ങളുമായി എത്തി, വാതില്‍ പൊളിച്ച്‌ കവര്‍ന്നത് ലക്ഷങ്ങള്‍

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് രണ്ട് ലക്ഷത്തിലെറെ രൂപ കവർന്നു. ബാലരാമപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ട് വ്യാപാര സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് രണ്ട് ലക്ഷത്തിലെറെ രൂപയാണ് മോഷ്ടാക്കള്‍…

ഡയറ്റില്‍ പച്ചമുളക് ഉള്‍പ്പെടുത്തൂ; അറിയാം ആരോഗ്യ ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പച്ചമുളക്. ഫൈബർ, ഫോളേറ്റ്, ഇരുമ്ബ്, മഗ്നീഷ്യം, ഫോസ്ഫറസ്, അയേണ്‍, വിറ്റാമിന്‍ എ, സി, കെ, ബി 6, പൊട്ടാസ്യം, മാംഗനീസ് എന്നിവ പച്ചമുളകില്‍ അടങ്ങിയിരിക്കുന്നു.വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പച്ചമുളക്…

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയ ശേഷം ട്രാവല്‍ ഏജൻസി പൂട്ടി നടത്തിപ്പുകാര്‍ മുങ്ങി; ഒരാള്‍…

ആലപ്പുഴ: വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയവരില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം കുന്നത്തുനാട് രായമംഗലം പഞ്ചായത്ത് പതിനെട്ടാം വാർഡില്‍ കുറുപ്പുംപടി തട്ടാപറമ്ബ് ചിറങ്ങര വീട്ടില്‍ സി പി ബാബുവിനെയാണ് (55) വിനെയാണ് അമ്ബലപ്പുഴ…

വര്‍ക്ക്ഷോപ്പിന്റെ മറവില്‍ അനധികൃത പെട്രോള്‍ പമ്ബുപോലെ ഇന്ധന വിതരണം; 150 ലിറ്റ‍ര്‍ ഇന്ധനം പിടികൂടി,…

പാലക്കാട്: ഗുണ്ടാ മാഫിയാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ ആഗിന്റെ ഭാഗമായി പാലക്കാട്‌ ജില്ലയിലും വ്യാപക പരിശോധന.പട്ടാമ്ബിയില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വൻ പെട്രോള്‍…

വര്‍ക്ക്ഷോപ്പിന്റെ മറവില്‍ അനധികൃത പെട്രോള്‍ പമ്ബുപോലെ ഇന്ധന വിതരണം; 150 ലിറ്റ‍ര്‍ ഇന്ധനം പിടികൂടി,…

പാലക്കാട്: ഗുണ്ടാ മാഫിയാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷൻ ആഗിന്റെ ഭാഗമായി പാലക്കാട്‌ ജില്ലയിലും വ്യാപക പരിശോധന.പട്ടാമ്ബിയില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വൻ പെട്രോള്‍…

പത്രത്തില്‍ വിവാഹ പരസ്യം, പിന്നാലെ വ്യാജ വിവാഹം; എല്ലാത്തിനും കൂട്ടുനിന്നത് ഭാര്യ തന്നെ, കേസില്‍…

കൊച്ചി: എറണാകുളം ചമ്ബക്കര സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച കേസില്‍ രണ്ടാം പ്രതിയായ യുവതിയ്ക്ക് മൂന്നു വ‌ർഷം തടവും പിഴയും ശിക്ഷ വിധിച്ച്‌ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി.ഭർത്താവുമായി ചേർന്ന് തട്ടിപ്പ് നടത്തിയ വിനീതയെയാണ്…

ശുചിമുറി ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി കവര്‍ച്ച, തിരുവനന്തപുരം സ്വദേശിനി…

കോഴിക്കോട്: രാത്രിയില്‍ ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തി കവർച്ച. തിരുവനന്തപുരം സ്വദേശിനി കോഴിക്കോട് അറസ്റ്റില്‍.അപരിചിതയായ സ്ത്രീ രാത്രി ശുചിമുറിയില്‍ പോകണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസമാണ് സഹായം…

സ്ത്രീധന പീഡന കേസില്‍ യുവാവിന് തടവ് ശിക്ഷ

മലപ്പുറം: മലപ്പുറം കല്‍പകഞ്ചേരിയില്‍ സ്ത്രീധന പീഡന കേസില്‍ യുവാവിന് തടവ് ശിക്ഷ. വളാഞ്ചേരി സ്വദേശി മണികണ്ഠനെയാണ് തിരൂർ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതി ആറ് മാസം തടവിന് ശിക്ഷിച്ചത്.2021 ജൂലൈയിലായിരുന്നു കേസിന് ആസ്പദമായ സംഭവം.…