AAK

രക്തക്കുഴല്‍ വീര്‍ത്തുപൊട്ടി മരണം വരെ സംഭവിക്കുന്ന ‘അന്യൂറിസം’; കോട്ടയം മെഡിക്കല്‍…

കോട്ടയം: രക്തക്കുഴലുകളുടെ വീക്കം പരിഹരിക്കുന്നതിന് നൂതന ഹൃദയ ശസ്ത്രക്രിയാ മാര്‍ഗങ്ങള്‍ വികസിപ്പിച്ചെടുത്ത് കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോതൊറാസിക് ആന്റ് വാസ്‌കുലാര്‍ സര്‍ജറി വിഭാഗം.അതിസങ്കീര്‍ണങ്ങളായ ഓഫ് പമ്ബ് സബ് മൈട്രല്‍…

കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ അപടകം; യാത്രക്കാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ലക്കിടിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച്‌ സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കടമ്ബഴിപ്പുറം കുണ്ടുവം പാടം കണ്ടത്തൊടി വീട്ടില്‍ ശിവദാസൻ (33) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന കാരപ്പറമ്ബില്‍ ജിഷ്‌ണുവിന് (20) ഗുരുതരമായി…

ബംഗ്ലാദേശിനെതിരെ പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച, ബാബര്‍ പൂജ്യത്തിന് പുറത്ത്; രക്ഷകരായി സൗദ് ഷക്കീലും…

കറാച്ചി: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. മഴമൂലം വൈകി തുടങ്ങിയ മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന പാകിസ്ഥാന്‍ ആദ്യ ദിനം കളി നിര്‍ത്തുമ്ബോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെന്ന…

കോളറ ബാധിച്ച്‌ യുവതി മരിച്ചു; 10 പേര്‍ ചികിത്സയില്‍; ഒരാള്‍ക്ക് കൂടി സ്ഥിരീകരിച്ചു

കല്‍പറ്റ: വയനാട്ടില്‍ കോളറ മരണം റിപ്പോർട്ട് ചെയ്തു. നൂല്‍പ്പുഴ സ്വദേശി വിജിലയാണ് മരിച്ചത്. 30 വയസ്സാണ് പ്രായം.ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടർന്ന് വിജില മരിച്ചത്. തോട്ടാമൂല കുണ്ടാണംകുന്നിലെ 10 പേർ ചികിത്സയില്‍ കഴിയുന്നുണ്ട്.…

മലപ്പുറം നിപ മുക്തം, മറ്റൊരു കേസും റിപ്പോര്‍ട്ട് ചെയ്തില്ല, ഡബിള്‍ ഇന്‍ക്യുബേഷന്‍ കാലാവധി…

തിരുവനന്തപുരം: മലപ്പുറത്തെ നിപ പ്രതിരോധം വിജയം. ആരോഗ്യ വകുപ്പ് നിശ്ചയിച്ചിരുന്ന ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് ആയ 42 ദിവസം കഴിഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി.സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 472 പേരേയും പട്ടികയില്‍…

ജര്‍മൻ ഗോള്‍മുഖത്തെ വന്‍മതില്‍ മാന്യുവല്‍ ന്യൂയര്‍ വിരമിച്ചു; യൂറോ കപ്പിനുശേഷം വിരമിക്കുന്ന…

മ്യൂണിക്: രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ ജർമൻ ദേശീയ ടീം ഗോള്‍ കീപ്പർ മാനുവല്‍ ന്യൂയർ.2009-ല്‍ ജർമ്മനിക്കായി അരങ്ങേറിയ ന്യൂയര്‍ ഒന്നര ദശാബ്ദത്തിലേറെ ജര്‍മനിയുടെ ഗോള്‍ മുഖത്തെ വന്‍മതിലായിരുന്നു. 124 മത്സരങ്ങളില്‍…

കേബിള്‍ കുരുങ്ങി വയോധികന് പരിക്കേറ്റ സംഭവം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: എറണാകുളം കളമശേരിയില്‍ കേബിള്‍ കുരുങ്ങി വയോധികന് പരിക്കേറ്റ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ.കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ, കളമശേരി മുൻസിപ്പല്‍ സെക്രട്ടറി എന്നിവർ ചുമതലപ്പെടുത്തുന്ന മുതിർന്ന ഉദ്യോഗസ്ഥർ മനുഷ്യാവകാശ കമ്മീഷൻ…

മലപ്പുറത്തെ സംഭവം ആദ്യമല്ല, പൊലീസ് സംഘടന വേദികളിലെ വിമര്‍ശനം സ്വഭാവികം;അൻവറിനെ പിന്തുണച്ച്‌ കേരള…

തിരുവനന്തപുരം: മലപ്പുറം എസ് പിയെ പൊതുവേദിയില്‍ ആക്ഷേപിച്ച പിവി അൻവർ എംഎംഎയുടെ നിലപാടിനെ ന്യായീകരിച്ച്‌ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ.പൊലീസ് സംഘടന വേദികളിലെ വിമർശനം സ്വഭാവികമെന്ന് അസോസിയേഷൻ ജനറല്‍ സെക്രട്ടറി സിആർ ബിജു കോഴിക്കോട്…

ചെന്നൈ- എഗ്മൂര്‍ എക്സ് പ്രസില്‍ കുട്ടി പോയി; വിവിധ സ്റ്റേഷനുകളിലേക്ക് കുതിച്ച്‌ പൊലീസ്, അസമിലേക്കും…

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ ആസാമീസ് പെണ്‍കുട്ടി തസ്മിദ് തംസുമിൻ ചെന്നൈയിലേക്ക് പോയതായി സംശയം.ചെന്നൈ - എഗ്മൂർ എക്സ്പ്രസില്‍ കുട്ടി കയറിയെന്നാണ് പൊലീസ് സ്ഥിരീകരിക്കുന്നത്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ…

യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

പാലക്കാട്: പട്ടാമ്ബി സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. കഴിഞ്ഞ ദിവസം പട്ടാമ്ബി പാലത്തില്‍ കൈവരി വയ്ക്കാനുള്ള യൂത്ത്…