Shobika

സിവില്‍ സ‍‍ര്‍വീസിന് തയ്യാറെടുക്കുന്ന യുവതിയുടെ ബെഡ്റൂമിലും ശുചിമുറിയിലും ഒളിക്യാമറ; യുവാവ്…

ദില്ലി: യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്താൻ ഒളിക്യാമറ സ്ഥാപിച്ച 30കാരൻ പിടിയില്‍. സിവില്‍ സർവീസ് പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന യുവതിയുടെ ശുചിമുറിയിലും കിടപ്പുമുറിയിലുമാണ് ഇയാള്‍ ഒളിക്യാമറകള്‍ സ്ഥാപിച്ചത്.സംഭവവുമായി…

മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നല്‍കല്‍; എംഎം ലോറൻസിൻ്റെ മക്കള്‍ 3 പേരും മെഡിക്കല്‍ കോളേജിലെത്തണം,…

കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നല്‍കുന്ന വിഷയത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കമ്മിറ്റിക്കു മുമ്ബാകെ ഹാജരാകാൻ എംഎം ലോറൻസിന്റെ മൂന്നു മക്കള്‍ക്കും അറിയിപ്പ്.മെഡിക്കല്‍ കോളേജ്…

ഇറാനി ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു, രഹാനെ നായകന്‍; ശ്രേയസ് അയ്യരും പൃഥ്വി ഷായും ടീമില്‍

മുംബൈ: ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ മുംബൈ ടീമിനെയും പ്രഖ്യാപിച്ചു.അജിങ്ക്യാ രഹാനെയാണ് ടീമിന്‍റെ നായകന്‍. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യര്‍ മുംബൈ ടീമിലിടം നേടി.…

2 പെണ്‍കുട്ടികളെ കാണാതായെന്ന് പരാതി; അന്വേഷണം തുടങ്ങി പൊലീസ്

കണ്ണൂർ: കണ്ണൂർ ഉളിക്കലില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായെന്ന് പരാതി. വയത്തൂർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികളെയാണ് കാണാതായത്.സംഭവത്തില്‍ ഉളിക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി. വിവരം കിട്ടുന്നവർ 9497980886 എന്ന നമ്ബറില്‍…

മലപ്പുറത്തിനായി ലുലു ഒരുക്കുന്നത് കോഴിക്കോടിനേക്കാള്‍ വലിയ അത്ഭുതമോ? ഇരട്ടമാളുകള്‍ ഉടന്‍ വരും

മലപ്പുറം: ഓണസമ്മാനമായി കോഴിക്കോട്ടെ ലുലു മാള്‍ തുറന്ന് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് ലുലുമാള്‍ പ്രവർത്തിക്കുന്ന നാലാമത്തെ നഗരമായി കോഴിക്കോട് മാറുകയും ചെയ്തു.കൊച്ചി, തിരുവനന്തപുരം, പാലക്കാട് നഗരങ്ങളില്‍ നേരത്തെ തന്നെ…

കേരളത്തില്‍ അടുത്ത 7 ദിവസങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യത; 2 ദിവസം ഒറ്റപ്പെട്ടയിടത്ത് മഴ…

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 7 ദിവസങ്ങളില്‍ വ്യാപകമായി നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.ആന്ധ്രാ - ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറൻ ബംഗാള്‍…

യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു; പിന്നാലെ ആംബുലൻസ് വിളിച്ച്‌ വരുത്തി മൃതദേഹം ഉപേക്ഷിച്ചു

തൃശൂർ: തൃശൂർ കയ്പമംഗലത്ത് യുവാവിനെ മർദ്ദിച്ച്‌ കൊന്ന് ആംബുലൻസില്‍ തള്ളി. കോയമ്ബത്തൂർ സ്വദേശി അരുണ്‍ (40) ആണ് കൊല്ലപ്പെട്ടത്.കാറിലെത്തിയ സംഘം അരുണിനെ മർദിച്ച്‌ കൊന്ന ശേഷം അപകടമാണെന്ന് വരുത്തി ആംബുലൻസ് വിളിച്ച്‌ വരുത്തുകയായിരുന്നു.…

ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍റെ കാലൊടിഞ്ഞു

കോഴിക്കോട്: ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍റെ കാലൊടിഞ്ഞു. കോഴിക്കോട് പുതുപ്പാടി കൈതപ്പൊയിലിന് സമീപം ആണ് അപകടമുണ്ടായത്.താമരശ്ശേരി കാരാടി പുത്തൻവീട്ടില്‍ കുഞ്ഞിമുഹമ്മദിന്‍റെ കാലാണ് ഒടിഞ്ഞത്. ദേശീയപാതയുടെ മധ്യത്തില്‍…

ഷിരൂര്‍ തെരച്ചലില്‍ നിര്‍ണായക കണ്ടെത്തല്‍; അര്‍ജുന്‍റെ ലോറിയുടെ ഭാഗം കണ്ടെത്തുന്നത് ഇതാദ്യം, ആര്‍സി…

ഷിരൂർ: കർണാടകയിലെ ഷിരൂരില്‍ ദേശീയ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കം 3 പേർക്കായുള്ള തെരച്ചിലില്‍ നിർണായക കണ്ടെത്തല്‍.അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ലോഹഭാഗം കണ്ടെത്തി.ലോറിയുടെ പിന്നിലെ ഡോറിന് താഴെയുള്ള…

തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ കസ്റ്റഡിയില്‍ നിന്ന് ചാടി, അന്തര്‍ജില്ലാ മോഷ്ടാവിനെ ബസ് യാത്രക്കിടെ…

കോഴിക്കോട്: മോഷണ കേസില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെ പൊലീസിനെ വെട്ടിച്ച്‌ കടന്നുകളഞ്ഞ അന്തര്‍ജില്ലാ മോഷ്ടാവിനെ ബസ് യാത്രക്കിടയില്‍ കോഴിക്കോട് വെച്ച്‌ പിടികൂടി.സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസുകളില്‍ പ്രതിയായ തൃശ്ശൂര്‍ വാടാനപ്പള്ളി…