Shobika

കായംകുളം കായലില്‍ കണ്ടെത്തിയ മൃതദേഹം പ്രദീപിന്‍റേത്, വീട്ടില്‍ നിന്നും കാണാതായത് വെള്ളിയാഴ്ചയെന്ന്…

കായംകുളം: ആലപ്പുഴ കായംകുളം കായലില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് കാപ്പില്‍ കൃഷ്ണപുരം പുത്തേഴത്ത് വീട്ടില്‍ പ്രദീപ് (47) ആണെന്ന് പൊലീസ് അറിയിച്ചു.ഇന്ന് രാവിലെയാണ് കായലില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കായംകുളം പോലീസും…

ഗംഗാവലി പുഴയില്‍ നിന്ന് വീണ്ടും ലോഹഭാഗം കിട്ടി; കണ്ടെത്തിയത് ലോറിയിലെ കൂളിംഗ് ഫാന്‍, ചുറ്റുമുള്ള…

ബെംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അർജുനും മറ്റ് രണ്ട് പേർക്കും വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു.ഗംഗാവലി പുഴയില്‍ നിന്ന് കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തി. ലോറിയുടെ എഞ്ചിന്റെ റേഡിയേറ്റർ തണുപ്പിക്കുന്ന ചെറിയ കൂളിംഗ്…

ഏഴാം മാസം ആണ്‍കുട്ടിയെ പ്രസവിച്ചു, പിറ്റേന്ന് കഴുത്തു ഞരിച്ച്‌ കൊലപ്പെടുത്തി;പൊലീസിനോട് കുറ്റം…

കല്‍പ്പറ്റ: വയനാട്ടില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്ന് കുറ്റം സമ്മതിച്ച്‌ നേപ്പാള്‍ സ്വദേശികളായ പ്രതികള്‍.പൊലീസിൻ്റെ ചോദ്യം ചെയ്യലിലാണ് പ്രതികളായ മഞ്ജു, ഭർത്താവ് അമർ, മകൻ റോഷൻ എന്നിവർ കുറ്റം സമ്മതിച്ചത്. റോഷൻ്റെ ഭാര്യ പാർവതിയുടെ…

ബില്ലടക്കാത്തതിനാല്‍ മുമ്ബ് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതില്‍ വിരോധം; കെഎസ്‌ഇബി ജീവനക്കാരെ…

സുല്‍ത്താന്‍ബത്തേരി: ബില്ലടക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതിലുണ്ടായ വൈരാഗ്യത്തില്‍ കെ എസ് ഇ ബി ജീവനക്കാരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഒരാളെ നൂല്‍പ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.നേന്മേനിക്കുന്ന് ആനാഞ്ചിറ നിരവത്ത് വീട്ടില്‍…

7 പേര്‍ക്ക് നിപ രോഗലക്ഷണം, എം പോക്സ് സമ്ബര്‍ക്ക പട്ടികയില്‍ 23 പേര്‍; നിര്‍ദ്ദേശങ്ങള്‍…

മലപ്പുറം : മലപ്പുറത്ത് നിലവില്‍ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിപ രോഗം ബാധിച്ച്‌ മരിച്ച യുവാവിന്റെ സമ്ബർക്ക പട്ടികയില്‍ 267 പേരാണുളളത്.ഇതില്‍ 37 സാമ്ബിളുകള്‍ നെഗറ്റീവാണ്. മറ്റുളളവരുടെ സാമ്ബിളുകള്‍ ഉടൻ…

ഷാജോണിന്‍റെ ത്രില്ലര്‍; ‘സിഐഡി രാമചന്ദ്രൻ റിട്ടയേര്‍ഡ് എസ്‍ഐ’ ഒടിടിയില്‍

ടൈറ്റില്‍ കഥാപാത്രമായി ഷാജോണ്‍ എത്തിയ ചിത്രമായിരുന്നു സിഐഡി രാമചന്ദ്രൻ റിട്ടയേര്‍ഡ് എസ്‍ഐ. മെയ് 17 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്.ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. മനോരമ മാക്സില്‍…

15 അടി താഴ്ചയില്‍ നിന്ന് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മാല്‍പെ; ഏത് ലോറിയെന്ന്…

ബെംഗളൂരു: ഷിരൂരില്‍ പുഴയില്‍ നടത്തിയ തെരച്ചിലില്‍ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മുങ്ങല്‍ വിദഗ്ധൻ ഈശ്വർ മാല്‍പെ.Cp4 മാർക്കില്‍ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ നിന്നാണ് ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. രണ്ട് ടയറിന്‍റെ…

സൗദി അറേബ്യയിലെ ജിസാനില്‍ നേരിയ ഭൂചലനം

റിയാദ്: സൗദി അറേബ്യയിലെ ജിസാന്‍ പ്രവിശ്യയില്‍പ്പെട്ട അല്‍ശുഖൈഖിന് സമീപം നേരിയ ഭൂചലനം അനുഭവപ്പെട്ടു. അല്‍ശുഖൈഖിന് തെക്ക് ഇന്നലെ ഉച്ചയോടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണ്…

മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; യുവതിയും കുഞ്ഞും മരിച്ചു

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ അല്‍ ഹസയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അമ്മയും കുഞ്ഞും മരിച്ചു. മദീനയില്‍ നിന്ന് ദമ്മാമിലേക്ക് സഞ്ചരിക്കുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച കാർ അല്‍ അഹ്സക്ക് സമീപം അപകടത്തില്‍പെട്ട് മലപ്പുറം അരീക്കോട്…

എല്ലാ പ്രാര്‍ത്ഥനകളും വിഫലം; ഇരട്ടയാര്‍ ഡാമില്‍ കാണാതായ അക്കുവിന്‍റെ മൃതദേഹം കണ്ടെത്തി,…

ഇടുക്കി: ഇരട്ടയാർ ഡാമില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഉപ്പുതറ വളകോട് മൈലാടുംപാറ എം.ആർ രതീഷ്കുമാറിന്റെയും സൗമ്യയുടെയും മകൻ അസൗരേഷ് (അക്കു 12)ന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.രണ്ടു ദിവസമായി തുടരുന്ന തിരച്ചിലിനൊടുവില്‍ ഇന്ന്…