AAK

ഷിരൂര്‍ ദൗത്യം; തെരച്ചില്‍ നിര്‍ത്തി, ഇനി ഡ്രെഡ്ജിംഗ് മെഷീൻ വന്നതിന് ശേഷം മാത്രം തെരച്ചില്‍, വീണ്ടും…

ഷിരൂർ: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി ഡ്രൈവർ അർജുന് വേണ്ടിയുള്ള തെരച്ചില്‍ താത്കാലികമായി നിർത്തി.ഇനി ഡ്രെഡ്ജിംഗ് മെഷീൻ വന്നതിന് ശേഷം മാത്രം തെരച്ചില്‍ നടത്താനാവു. ഡ്രഡ്ജർ എത്താൻ…

ഒരുമിച്ച്‌ കഴിഞ്ഞത് 20 ദിവസം, ഫോണില്‍ സ്ത്രീധനത്തിനായി തെറിവിളി; യുവതി ജീവനൊടുക്കിയതില്‍ ഭര്‍ത്താവ്…

കോഴിക്കോട്: ഭര്‍ത്താവിന്റെ മാനസിക പീഡനം മൂലം യുവതി ആത്മഹത്യ ചെയ്‌തെന്ന പരാതിയില്‍ വിദേശത്തായിരുന്ന ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം അരീക്കോട് സ്വദേശി ഊര്‍ങ്ങാട്ടീരി അബ്ദുസമദിന്റെ മകന്‍ നസീലി(27)നെയാണ് അറസ്റ്റ് ചെയ്തത്.…

ഫാസിസ്റ്റ് കാലത്ത് ഭാഷയുടെ ശക്തി പ്രയോഗിക്കണം: ഇ.പി. രാജഗോപാൽ

തിരൂർ : പുതിയ ഭാഷ പുതിയതായി  പറയുമെന്നും ഫാസിസ്റ്റ് കാലത്ത് ഭാഷയുടെ ശക്തിയെ പരമാവധി ഉപയോഗിക്കണമെന്നും മുതിർന്ന മാധ്യമ പ്രവർത്തകനായ ഇ.പി. രാജഗോപാൽ. വാക്ക് കൊണ്ടാണ് ലോകമുണ്ടാകുന്നത്. മണ്ണിൽ ജീവിക്കുന്നു എന്ന് പറയുന്ന പോലെ ഭാഷയിലാണ് നമ്മൾ…

ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്! കേരളാ പി.എസ്.സിയുടെ നിശ്ചിത പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റം

തിരുവനന്തപുരം: പി എസ് സി പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമുള്ളതായി അറിയിപ്പ്. കേരള പി എസ് സി ആഗസ്റ്റ് 17 ന് നടത്തുന്ന ക്ലാർക്ക് (നേരിട്ടുള്ള നിയമനം-കൊല്ലം, കണ്ണൂർ) (വിവിധ വകുപ്പുകള്‍) (കാറ്റഗറി നമ്ബർ 503/2023) പരീക്ഷയ്ക്കായി നിശ്ചയിച്ച…

18 ദിവസം, ഇനിയും കണ്ടെത്താനുളളത് നൂറിലേറെ പേരെ; തിരച്ചില്‍ തുടരുന്നതില്‍ അന്തിമ തീരുമാനം നാളെ

കല്‍പ്പറ്റ : വയനാട് ഉരുള്‍ പൊട്ടലില്‍ കാണാതായവർക്കുള്ള തിരച്ചില്‍ തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെ.നൂറിലേറെ പേരെ ഇനിയും കണ്ടെത്താൻ ഉണ്ടെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടത്തുന്ന തിരച്ചില്‍ കാര്യമായ പുരോഗതിയില്ലാത്ത…

സംസ്ഥാനത്ത് ഇന്നും രാത്രി വൈദ്യുതി നിയന്ത്രണം; രാത്രി 7 മുതല്‍ 11 വരെ വൈദ്യുതി തടസപ്പെടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. രാത്രി 7 മുതല്‍ 11 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ട്.പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്‌ഇബി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വർദ്ധനവും…

ഇമേജിന്റെ ഭാരമില്ലാത്ത ഉർവ്വശിക്കു ഇത്‌ അഭിമാന നിമിഷം 

ഇമേജിന്റെ ഭാരമില്ലാത്ത അഭിനേത്രിയാണ് ഊര്‍വശി. വളരെ കുറിച്ച്‌ ആര്‍ട്ടിസ്റ്റുകളാണ് ആ കാറ്റഗറിയിലുള്ളത്. അത്തരമൊരു നടിയെ അംഗീകാരിക്കേണ്ടത് നമ്മുടെ കടമയാണ്. മികച്ച നടിക്കുള്ള സംസ്ഥാ ചലച്ചിത്ര അവാർഡ് ആറാം തവണയാണ് ഉർവ്വശി…

വിരമിക്കാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നോ?, പ്രധാനമന്ത്രിയുടെ ചോദ്യത്തിന് മറുപടി നല്‍കി ശ്രീജേഷ്

ദില്ലി: ഇന്ത്യയുടെ ഒളിംപിക് താരങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ നല്‍കിയ സ്വീകരണത്തില്‍ മലയാളി താരം ശ്രീജേഷിനോട് വിരമിക്കാനുള്ള തീരുമാനം നേരത്തെ എടുത്തിരുന്നോ എന്ന് ചോദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.പാരീസ് ഒളിംപിക്സിനൊടുവില്‍…

ഥാര്‍ റോക്സ് ഇത്രയും വില കുറഞ്ഞതായിരിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല! ഏത് വേരിയന്‍റാണ് മികച്ചതെന്ന്…

മഹീന്ദ്ര ആൻഡ് മഹീന്ദ്ര പ്രശസ്‍തമായ എസ്‌യുവി ഥാറിൻ്റെ അഞ്ച് ഡോർ മോഡല്‍ ഥാർ റോക്‌സ് ഔദ്യോഗികമായി സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ വില്‍പ്പനയ്‌ക്കായി പുറത്തിറക്കി.വളരെ താങ്ങാവുന്ന വിലയിലാണ് കമ്ബനി ഈ എസ്‌യുവി വിപണിയില്‍…

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം:54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു. അഭനയത്തിനുള്ള പ്രത്യേക പരാമർശം മൂന്ന് പേർക്കാണ് ലഭിച്ചത്. കൃഷ്ണൻ (ജൈവം), കെ ആർ ഗോകുല്‍ (ആടുജീവിതം), സുധി…