Shobika

ടയര്‍ പൊട്ടി നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളെ ഇടിച്ചിട്ടു, എതിര്‍ദിശയില്‍ 100 മീറ്ററിലേറെ നീങ്ങി;…

മലപ്പുറം: ടയർ പൊട്ടി നിയന്ത്രണം വിട്ട സ്വകാര്യ ബസ് മൂന്ന് വാഹനങ്ങളില്‍ ഇടിച്ചു നിന്നു. അരീക്കോട് കുറ്റൂളി കുഞ്ഞൻ പടിയില്‍ പെട്രോള്‍ പമ്ബിന് സമീപമാണ് അപകടമുണ്ടായത്.മുക്കത്ത് നിന്നും അരീക്കോട്ടേക്ക് വരികയായിരുന്ന 'ബ്ലസിങ്' എന്ന സ്വകാര്യ…

ഇതുവരെ പ്രയോഗിക്കാത്ത പല ശേഷികളുമുണ്ടെന്ന് ഇസ്രയേല്‍; പേടിച്ച്‌ മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിച്ച്‌…

ബെയ്റൂട്ട്: രണ്ട് ദിവസമായുണ്ടായ അസാധാരണ പൊട്ടിത്തെറികളുടെ പശ്ചാത്തലത്തില്‍ മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാൻ ഭയക്കുകയാണ് ലബനണിലെ ജനങ്ങള്‍.ഭീതിയിലായ ജനങ്ങള്‍ മൊബൈല്‍ ഫോണുകള്‍ ഉപേക്ഷിക്കുകയാണ്. ആരും ആലോചിക്കുക പോലും ചെയ്യാത്ത പേജറുകള്‍,…

മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ കൊളാജൻ അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

ചര്‍മ്മത്തിലെ ഇലാസ്തികത നിലനിര്‍ത്തി, ചര്‍മ്മത്തെ സ്വാഭാവികമായി ചെറുപ്പമാക്കി നിലനിര്‍ത്താൻ സഹായിക്കുന്ന പ്രോട്ടീനുകളാണ് കൊളാജൻ.മുഖത്ത് ചുളിവുകള്‍, നേർത്ത വരകള്‍, ചർമ്മം തൂങ്ങല്‍ തുടങ്ങിയ മുഖത്ത് പ്രായക്കൂടുതല്‍ തോന്നുന്നതിന്‍റെ…

ബഹളവും അതിക്രമവും, ആശുപത്രിയില്‍ നിന്നും പിടികൂടിയ പ്രതിയുടെ ദേഹ പരിശോധനയില്‍ കണ്ടത്…

കൊച്ചി: കഞ്ചാവ് വില്‍പ്പനക്കാരായ രണ്ടുപേർ പെരുമ്ബാവൂർ പൊലീസിന്‍റെ പിടിയിലായി. ഇവരില്‍ നിന്ന് ആറേകാല്‍ കിലോ കഞ്ചാവും പിടിച്ചെടുത്തു.തടിയിട്ടപ്പറമ്ബ് പൊലീസും പെരുമ്ബാവൂർ എഎസ്പിയുടെ പ്രത്യേക സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്. സ്വകാര്യ…

എന്താണ് എംപോക്‌സ് ? ജാഗ്രതയും, പ്രതിരോധവും

തിരുവനന്തപുരം: സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര…

മലപ്പുറത്ത് എംപോക്‌സ് സ്ഥിരീകരിച്ചു

മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ…

റോഡരികില്‍ കഴുത്തില്‍ തുണി മുറുക്കിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

കോഴിക്കോട്: വടകരയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. വടകര പുതിയ സ്റ്റാന്റിനോട് ചേർന്ന് റോഡരികിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ 9 മണിയോടെയാണ് കഴുത്തില്‍ തുണി മുറുക്കിയ നിലയില്‍ മൃതദേഹം…

ബൈക്ക് മറിഞ്ഞ് തലയ്ക്ക് പരിക്കേറ്റ് ഓടയില്‍ വീണ 51കാരനെ കാണുന്നത് രാത്രി 1 മണിക്ക്, ദാരുണാന്ത്യം

ഹരിപ്പാട്: ആലപ്പുഴയില്‍ ബൈക്ക് ഓടയില്‍ വീണ് 51കാരന് ദാരുണാന്ത്യം. വളവു തിരിയുന്നതിനിടെ ബൈക്ക് തെന്നി ഓടയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.മുതുകുളം വടക്ക് അനി ഭവനത്തില്‍ ഡി. അനൂപ്(51) ആണ് മരിച്ചത്. കാർത്തികപ്പളളി - കായംകുളം റോഡില്‍…

നിര്‍ഭയ കേന്ദ്രത്തില്‍ നിന്നും 3 പെണ്‍കുട്ടികളെ കാണാതായ സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

പാലക്കാട്: നിർഭയ കേന്ദ്രത്തില്‍ നിന്നും കാണാതായ 3 പെണ്‍കുട്ടികള്‍ക്കായുള്ള തെരച്ചില്‍ ഊർജിതമാക്കിയതായി പാലക്കാട് എസ് പി ആർ.ആനന്ദ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കുട്ടികള്‍ എവിടെയൊക്കെ പോയി എന്ന കാര്യം…

തോട്ടത്തില്‍ നില്‍ക്കവേ കാട്ടുപോത്ത് കാട്ടില്‍ നിന്ന് പാഞ്ഞെത്തി ഇടിച്ചു; സ്റ്റെല്ലയ്ക്ക്…

ഇടുക്കി : ഏലത്തോട്ടത്തില്‍ തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കവെ തോട്ടം ഉടമയായ സ്ത്രീയ്ക്ക് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റു.കുമളിക്ക് സമീപം വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈലില്‍ നെടുംപറമ്ബില്‍ സ്റ്റെല്ല (65) യെയാണ് കാട്ടുപോത്ത്…