Bridal

നിര്‍ഭയ കേന്ദ്രത്തില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി

പാലക്കാട്: പാലക്കാട്ടെ നിർഭയ കേന്ദ്രത്തില്‍ നിന്നും മൂന്ന് പെണ്‍കുട്ടികളെ കാണാതായി. പാലക്കാട് നഗരത്തില്‍ സർക്കാരിന് കീഴില്‍ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലാണ് സംഭവം.17 വയസുള്ള രണ്ടുപേരും പതിനാലുകാരിയുമാണ് കാണാതായത്. സുരക്ഷാ…

ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; പത്തനംതിട്ടയില്‍ ഇന്ന് പ്രാദേശിക അവധി…

പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. നെഹ്റു ട്രോഫി മാതൃകയിലാണ് ഇക്കുറി വള്ളംകളി.വർഷങ്ങള്‍ക്കു ശേഷം ജലഘോഷയാത്രയില്‍ 52 പള്ളിയോടങ്ങളും പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. എ, ബി ബാച്ചുകള്‍ ആയി…

നിക്ഷേപിക്കുന്നവരെ ഇതിലെ… എസ്ബിഐയുടെ 5 സൂപ്പര്‍ പദ്ധതികള്‍ ഇതാ

ഉപഭോക്താക്കള്‍ക്ക് ആകർഷകമായ പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന പ്രത്യേക ഫിക്സഡ് ഡിപ്പോസിറ്റ് സ്കീമുകള്‍ എസ്ബിഐ അവതരിപ്പിച്ചിട്ടുണ്ട്.മുതിർന്ന പൗരന്മാർ ഉള്‍പ്പെടെ വിവിധ നിക്ഷേപകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന രീതിയിലുള്ള സ്കീമുകളാണ് ഇവ.…

മഞ്ഞപ്പിത്തം ബാധിച്ച്‌ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. കുറ്റ്യാടി കടേക്കച്ചാല്‍ സ്വദേശിനി നുഹാ ഫാത്തിമ (14) ആണ് മരിച്ചത്.കുറ്റ്യാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടാം ക്ലാസ്…

പാലുകാച്ചല്‍ ചടങ്ങിനെത്തിയ 55കാരൻ തിളച്ച പായസത്തില്‍ വീണു; 60 ശതമാനം പൊള്ളലേറ്റ് ചികിത്സയില്‍

ഇടുക്കി: സഹോദരിയുടെ വീടിന്‍റെ പാലുകാച്ചല്‍ ചടങ്ങിനെത്തിയ 55കാരന് തിളച്ച പായസത്തില്‍ വീണ് പൊള്ളലേറ്റു. മൂലമറ്റം ലക്ഷംവീട് കോളനി പോട്ടേപറമ്ബില്‍ അജിക്കാണ് (55) പൊള്ളലേറ്റത്.തിരുവോണ നാളില്‍ പകല്‍ 12ഓടെ വണ്ണപ്പുറം കമ്ബകക്കാനത്താണ് സംഭവം.…

ബൈക്ക് മോഷണം പോയിട്ട് 3 ആഴ്ച; അന്വേഷണത്തിനൊടുവില്‍ ബൈക്ക് കിട്ടി; മോഷ്ടാക്കളെയും 2 കിലോ കഞ്ചാവും

പാലക്കാട്: മോഷ്ടിച്ച ബൈക്കില്‍ കഞ്ചാവുമായെത്തിയ യുവതിയും യുവാവും അറസ്റ്റില്‍. പത്തനംതിട്ട കോന്നി അഭിജിത്ത്, മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി നൗഷിദ എന്നിവരെയാണ് ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഷോപ്പുടമകളെ കബളിപ്പിച്ച്‌ മൊബൈല്‍ കവരുക,…

യാത്രക്കാരെ ഇറക്കി മുന്നോട്ടെടുത്ത സ്വകാര്യബസിടിച്ച്‌ വയോധികക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ഒറ്റപ്പാലം കോതക്കുറിശ്ശിയില്‍ സ്വകാര്യബസിടിച്ച്‌ വയോധികക്ക് ദാരുണാന്ത്യം. കോതകുറുശി കരിക്കൻതടത്തില്‍ ചിന്നമാളു(86)വാണ് മരിച്ചത്.ശനിയാഴ്ച രാവിലെ 7.45ഓടെ കോതകുറുശ്ശി ബസ് സ്‌റ്റോപ്പ് പരിസരത്തുവെച്ചാണ് അപകടമുണ്ടായത്.…

ഇലക്‌ട്രിക് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം: യുവാവ് മരിച്ചു

ചേർത്തല: ഇലക്‌ട്രിക് സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. അർത്തുങ്കല്‍ സ്വദേശിയായ എം കെ. ജോയ്സ് (32) ആണ് മരിച്ചത്.തൈക്കല്‍ മാളിയേക്കല്‍ കുഞ്ഞപ്പന്‍റെ മകനാണ്. തറമൂട് പഞ്ചായത്ത് വെളിയ്ക്ക് സമീപം തിങ്കളാഴ്ച വൈകിട്ടായിരുന്നു…

ട്രെയിനില്‍ 14കാരനെ പീഡിപ്പിക്കാൻ ശ്രമം; 53കാരനെ അറസ്റ്റ് ചെയ്ത് ഷൊര്‍ണൂര്‍ പൊലീസ്; പോക്സോ കേസില്‍…

പാലക്കാട്: ട്രെയിൻ യാത്രക്കിടെ 14 കാരനെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ 53 കാരൻ അറസ്റ്റില്‍. വല്ലപ്പുഴ സ്വദേശി ഉമ്മറിനെയാണ് ഷൊർണൂർ പോലീസ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഷൊർണൂർ നിലമ്ബൂർ പാസഞ്ചർ…

നിപയില്‍ ആശ്വാസം, 13പേരുടെ പരിശോധനാ ഫലം വന്നു, ആശങ്കപ്പെടാനില്ലെന്ന് മന്ത്രി

മലപ്പുറം: മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നിപ ബാധിച്ച്‌ യുവാവ് മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയില്‍ 13 ഫലങ്ങളും നെഗറ്റീവ്.ഹൈ റിസ്ക് ഗണത്തില്‍ ഉള്‍പ്പെട്ട 13 പേരുടെയും സ്രവ പരിശോധന ഫലങ്ങളാണ് നെഗറ്റീവ് ആയത്. കഴിഞ്ഞദിവസം മലപ്പുറത്ത് നിപ…